Making your home a green home has now become an important part of the home building process. It takes into...
5 Earthquake Resistant Construction Techniques
Earthquake can cause your home structure to shake,thereby damaging it. Hence , it is necessary to keep...
Basement Construction: How To Build A Basement?
While building a home, you can get extra space below the surface by building a basement.
Home Ventilation Tips For Better Air Quality
Proper ventilation is essential for any home. This helps improve airflow, which keeps dampness in check and stops...
Guide to estimate the cost for your home
It's important to know the costs of building a home before construction. This covers the stages of construction...
4 Advantages of Waterproofing Your Home
This article will help you understand the importance of waterproofing & which areas of your home need it crucially to...
How to make a Green Home
Making your home a green home has now become an important part of the home building process. It takes into...
How to make a Green Home
Making your home a green home has now become an important part of the home building process. It takes into...
How to make a Green Home
Making your home a green home has now become an important part of the home building process. It takes into...
How to make a Green Home
Making your home a green home has now become an important part of the home building process. It takes into...
ഒരു കിണർ എങ്ങനെ നിർമ്മിക്കാം
ഒരു കിണർ എങ്ങനെ നിർമ്മിക്കാം
നമ്മുടെ രാജ്യത്തെ പല പ്രദേശങ്ങളും വെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത്. ഇന്നും, ചില ഗ്രാമങ്ങളിൽ, ജലവിതരണത്തിനുള്ള ഏക സ്രോതസ്സായി ആളുകൾ ആശ്രയിക്കുന്നത് കിണറിനെ മാത്രമാണ്. അത്തരമൊരു സ്ഥലത്താണ് നിങ്ങൾ വീട് പണിയുന്നതെങ്കിൽ ആദ്യം വെള്ളം ലഭ്യമാക്കുക.
വാട്ടർപ്രൂഫിംഗിലെ സാധാരണ തെറ്റുകൾ
വാട്ടർപ്രൂഫിംഗിലെ സാധാരണ തെറ്റുകൾ
നിങ്ങളുടെ വീടിനെ വാട്ടർപ്രൂഫ് ചെയ്യുന്നതിന്, മേൽക്കൂരയും ഭിത്തികളും ജനലുകളും അടച്ചിട്ടുണ്ടെന്നും വെള്ളത്തിന് ഒരു കോണിൽ നിന്നും പ്രവേശിക്കാൻ കഴിയില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. വാട്ടർ പ്രൂഫിംഗ് ശരിയായി ചെയ്തില്ലെങ്കിൽ, നനവ് നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുകയും നിങ്ങളുടെ വീടിന്റെ ബലത്തിന് ഏറ്റവും വലിയ ഭീഷണിയാകുകയും ചെയ്യും. നിർമ്മാണ സമയത്ത് ഒഴിവാക്കേണ്ട ചില സാധാരണ വാട്ടർപ്രൂഫിംഗ് തെറ്റുകൾ നമുക്ക് മനസ്സിലാക്കാം.
സ്ഥലം വാങ്ങുകയാണോ? ഈ കാര്യങ്ങൾ പരിശോധിക്കാൻ മറക്കരുത്.
സ്ഥലം വാങ്ങുകയാണോ? ഈ കാര്യങ്ങൾ പരിശോധിക്കാൻ മറക്കരുത്.
നിങ്ങളുടെ വീട് നിര്‍മ്മിക്കുന്നതിനായി സ്ഥലം വാങ്ങുന്നത് പിന്‍വലിക്കാനോ റദ്ദുചെയ്യാനോ പറ്റാത്ത ഒരു തീരുമാനമാണ്. ഇതിനർത്ഥം, നിങ്ങൾ ഒരിക്കൽ ഈ വാങ്ങൽ നടത്തിക്കഴിഞ്ഞാൽ, അത് പഴയപടിയാക്കാൻ കഴിയാത്ത ഒരു പ്രതിബദ്ധതയായി മാറുന്നു, അല്ലെങ്കിൽ പൂർവാവസ്ഥയിലാക്കുന്നതിന് വളരെയധികം പ്രശ്‌നങ്ങൾ നേരിടേണ്ടിവരും എന്നാണ്.
നിർമ്മാണത്തിൽ കരാറുകാരന്റെ ജോലി
നിർമ്മാണത്തിൽ കരാറുകാരന്റെ ജോലി
നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിൽ നിരവധി ആളുകൾ പങ്കാളികളാണ്. ഉടമസ്ഥർ - നിങ്ങളും നിങ്ങളുടെ കുടുംബവും, വീട് രൂപകൽപ്പന ചെയ്യുന്ന ആർക്കിടെക്റ്റ്, നിങ്ങളുടെ വീട് പണിയുന്ന തൊഴിലാളികളും മേസൺമാരും, എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കരാറുകാരൻ. നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിൽ ഓരോ വ്യക്തിയും ഒരു അവിഭാജ്യ പങ്കുവഹിക്കുന്നുണ്ടെങ്കിലും, നിശ്ചിത സമയത്തിനും ബജറ്റിനും ഉള്ളിൽ കെട്ടിട പദ്ധതി പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കുന്നതിൽ കരാറുകാരന്‍റെ പങ്ക് വളരെ പ്രധാനമാണ്.
ടൈലുകൾ ഉറപ്പിക്കുന്നതിനുള്ള 101 ഗൈഡ്
ടൈലുകൾ ഉറപ്പിക്കുന്നതിനുള്ള 101 ഗൈഡ്
ടൈലുകള്‍ പാകുന്നതും ഉറപ്പിക്കലും ശ്രമകരമായ ജോലിയാണ് കൂടാതെ മുൻകരുതൽ ആവശ്യമുള്ള കാര്യമാണ്. ടൈലിംഗ് പ്രക്രിയയ്ക്ക് ആവശ്യമായ സുരക്ഷാ നടപടികളുടെ ചെക്ക്‌ലിസ്റ്റ് ഇതാ
കോണിപ്പടികളുടെ നിർമ്മാണം: കോൺക്രീറ്റ് കോണിപ്പടികൾ നിർമ്മിക്കുന്നതിന്റെ 7 ഘട്ടങ്ങൾ
കോണിപ്പടികളുടെ നിർമ്മാണം: കോൺക്രീറ്റ് കോണിപ്പടികൾ നിർമ്മിക്കുന്നതിന്റെ 7 ഘട്ടങ്ങൾ
ഒരു കോൺക്രീറ്റ് സ്റ്റെയർകേസ് നിർമ്മിക്കുന്നതിന് ആറ് ലളിതമായ ഘട്ടങ്ങൾ ആവശ്യമാണ്. അത് എങ്ങനെ ചെയ്യാമെന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ വീടിന് ഏറ്റവും മികച്ച ഇഷ്ടികകൾ എങ്ങനെ തിരഞ്ഞെടുക്കാം?
നിങ്ങളുടെ വീടിന് ഏറ്റവും മികച്ച ഇഷ്ടികകൾ എങ്ങനെ തിരഞ്ഞെടുക്കാം?
ശക്തമായ ഇഷ്ടികകൾ ദൃഢമായ മതിലുകൾ ഉണ്ടാക്കുന്നു, അതിന്‍റെ ഫലമായി നിങ്ങൾ ഒരു വീട് പണിയുമ്പോൾ ഘടനാപരമായി മികച്ച ശക്തി ലഭിക്കും. നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിനായി ഇഷ്ടികകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫലപ്രദമായ നാല് രീതികൾ ഇതാ.
ആധാരവും അതിന്റെ പ്രാധാന്യവും
ആധാരവും അതിന്റെ പ്രാധാന്യവും
ഭൂമിയുടെയും വസ്തുവിന്റെയും കാര്യം വരുമ്പോൾ, തടസ്സങ്ങളില്ലാത്ത വാങ്ങൽ പ്രക്രിയയ്ക്ക് സാങ്കേതിക രേഖയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് ആവശ്യമാണ്
വാട്ടർപ്രൂഫിങ്, അതിന്റെ പ്രാധാന്യം, രീതികൾ, ഘട്ടങ്ങൾ എന്നിവയെല്ലാം
വാട്ടർപ്രൂഫിങ്, അതിന്റെ പ്രാധാന്യം, രീതികൾ, ഘട്ടങ്ങൾ എന്നിവയെല്ലാം
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു അഭയം മാത്രമല്ല നിങ്ങളുടെ വീട്. ഇത് നിങ്ങളുടെ സുരക്ഷിത താവളമാണ്. ഇത് ആശ്വാസത്തിന്‍റെ ഒരു മൃദു കുഷ്യനായി വർത്തിക്കുകയും പ്രകൃതിശക്തികളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, വരും തലമുറകൾക്കായി നിലനിൽക്കുന്ന ഒരു വീട് പണിയാൻ നിങ്ങൾ ധാരാളം സമയവും പണവും ഊർജ്ജവും നിക്ഷേപിക്കുന്നത്.
ഭവനനിർമ്മാണത്തിനുള്ള ഘട്ടങ്ങൾ
ഭവനനിർമ്മാണത്തിനുള്ള ഘട്ടങ്ങൾ
നിങ്ങളുടെ വീട് നിര്‍മ്മിക്കുക എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ്. നിങ്ങളുടെ വീട് നിങ്ങളുടെ ഐഡന്‍റിറ്റിയാണ്. അതുകൊണ്ടാണ് നിങ്ങളുടെ വീടുനിർമ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളറിയേണ്ടത് നിർണായകമാകുന്നത്. നിങ്ങളുടെ വീടുനിർമ്മാണ യാത്രയുടെ വിവിധ ഘട്ടങ്ങൾ അറിയേണ്ടത് പ്രധാനമാണ്, അങ്ങനെ നിങ്ങളുടെ പുതിയ വീടിന്‍റെ നിർമ്മാണം ആസൂത്രണം ചെയ്യാനും ട്രാക്കുചെയ്യാനും കഴിയും
നിങ്ങളുടെ വീട് നിർമ്മാണത്തിന് മുൻപ് ചിതലിനെതിരായ ട്രീറ്റ്‌മെന്റ് നടത്തൽ
നിങ്ങളുടെ വീട് നിർമ്മാണത്തിന് മുൻപ് ചിതലിനെതിരായ ട്രീറ്റ്‌മെന്റ് നടത്തൽ
ചിതലുകൾ ഒരു ശല്യമാണ്. അവ നിങ്ങളുടെ വീട്ടിൽ കടക്കുകയാണെങ്കിൽ നിങ്ങളുടെ ഫർണിച്ചറുകൾ, ഫിക്സ്ചറുകൾ, തടിഘടനകൾ എന്നിവയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കാന്‍ അവയ്ക്ക് കഴിയും. ഇത് തടയുന്നതിന്, നിങ്ങൾ നിർമ്മാണം തുടങ്ങുന്നതിനുമുമ്പ് ഒരു ആന്‍റി-ടെർമൈറ്റ് ട്രീറ്റ്മെന്‍റ് മാത്രം ചെയ്താല്‍മതി.
വാട്ടർപ്രൂഫിങ് കൊണ്ടുള്ള ഗുണങ്ങൾ
വാട്ടർപ്രൂഫിങ് കൊണ്ടുള്ള ഗുണങ്ങൾ
ദീർഘകാലാടിസ്ഥാനത്തിൽ വെള്ളം ഒലിച്ചിറങ്ങുന്നതിൽ നിന്ന് നിങ്ങളുടെ വീടിനെ പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച പരിഹാരം വാട്ടർപ്രൂഫിംഗ് ആണ്. നിങ്ങളുടെ വീടിന്‍റെ ഇനിപ്പറയുന്ന മേഖലകളിൽ വാട്ടർപ്രൂഫിംഗ് വളരെ പ്രധാനമാണ്:
വളരെക്കാലം നിലനില്‍ക്കുന്ന ഒരു വീട് നിർമ്മിക്കുന്നതിനുള്ള ശരിയായ സ്റ്റീൽ എങ്ങനെ കണ്ടെത്താം, ഇതാ ശരിയായ വഴി
വളരെക്കാലം നിലനില്‍ക്കുന്ന ഒരു വീട് നിർമ്മിക്കുന്നതിനുള്ള ശരിയായ സ്റ്റീൽ എങ്ങനെ കണ്ടെത്താം, ഇതാ ശരിയായ വഴി
ശരിയായ ഗുണനിലവാരമുള്ള സ്റ്റീൽ ഉപയോഗിക്കുന്നത് നിർമ്മാണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും നിങ്ങളുടെ വീടിനെ കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നു. നിങ്ങൾ ഒരു വീട് നിർമ്മിക്കുമ്പോൾ ശരിയായ സ്റ്റീലാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കുന്നതിന് കുറെ ചുവടുകൾ ഇതാ.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ വീട് പണിയുന്നതിനുള്ള നുറുങ്ങുകൾ
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ വീട് പണിയുന്നതിനുള്ള നുറുങ്ങുകൾ
കേരളത്തില്‍ പല ഭാഗങ്ങളിലും എല്ലാ വർഷവും വെള്ളപ്പൊക്കം പതിവായിരിക്കുകയാണ്. അവ നമ്മുടെ വീടുകൾക്ക് വലിയ നാശം വരുത്തും. അത്തരം സാഹചര്യങ്ങളിൽ, വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന വീടുകൾ ആവശ്യമാണ്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന നിർമ്മാണത്തെക്കുറിച്ച് നമുക്ക് ചില കാര്യങ്ങൾ കണ്ടെത്താം.
സ്‌ഥലം വാങ്ങുന്നതിന് മുമ്പ്, ഈ രേഖകൾ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക
സ്‌ഥലം വാങ്ങുന്നതിന് മുമ്പ്, ഈ രേഖകൾ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക
നിങ്ങളുടെ പ്ലോട്ട് വാങ്ങുക എന്നതാണ് ഒരു വീട് പണിയുന്നതിനുള്ള ആദ്യത്തെ വലിയ ഘട്ടം. പിന്നീട് നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെടാതിരിക്കാനായി നിങ്ങളുടെ വീടിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ ഡോക്യുമെന്‍റേഷനുകളും നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്.
നിർമ്മാണ സ്ഥലത്തെ സിമന്റ് സംഭരണം
നിർമ്മാണ സ്ഥലത്തെ സിമന്റ് സംഭരണം
സിമന്റ് ഏറ്റവും പ്രധാനപ്പെട്ട നിർമ്മാണ വസ്തുക്കളിൽ ഒന്നാണ്. ഈർപ്പവുമായി സമ്പർക്കത്തില്‍ വരുന്നതിലൂടെ ഇത് കട്ടപിടിക്കുമെന്നതിനാല്‍ ഒരു ഉണങ്ങിയ സ്ഥലത്ത് ശ്രദ്ധാപൂർവ്വം സൂക്ഷിക്കണം. ശരിയായ സിമന്റ് സംഭരണത്തിനായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ.
കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തി എങ്ങനെ പരിശോധിക്കാം
കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തി എങ്ങനെ പരിശോധിക്കാം
ഒരു വീട് കരുത്തോടെ നിർമ്മിക്കുന്നതിന് ശരിയായ രീതിയില്‍ കോൺക്രീറ്റ് മിക്സ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ടാണ്, ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ കോൺക്രീറ്റ് മിശ്രിതം ശരിയായി പരിശോധിക്കേണ്ടത് പ്രധാനമാകുന്നത്. . കോൺക്രീറ്റ് ടെസ്റ്റിംഗ് 2 തരത്തിലുണ്ട് - കാസ്റ്റിംഗിന് മുമ്പും സെറ്റ് ആയതിനു ശേഷവും. കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തി പരിശോധിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.
ഹരിതഗൃഹം എങ്ങനെ നിർമ്മിക്കാം
ഹരിതഗൃഹം എങ്ങനെ നിർമ്മിക്കാം
ഒരു വീടിനെ ഹരിതഗൃഹമാക്കുക എന്നത് ഇപ്പോൾ വീട് നിർമ്മാണ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഡിസൈൻ, നിർമ്മാണം, അറ്റകുറ്റപ്പണി, ഉപയോഗം എന്നിവയുടെ വീക്ഷണകോണിൽ നിന്ന് വീടിനെയും പരിസ്ഥിതി ആഘാതത്തെയും നോക്കികണ്ടു കൊണ്ടാണ് ഇത് നിര്‍വഹിക്കുന്നത്.
വാൾ ടൈൽ ഇടൽ: വാൾ ടൈൽസ് ഇടുന്നതിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
വാൾ ടൈൽ ഇടൽ: വാൾ ടൈൽസ് ഇടുന്നതിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ടൈലുകൾ നിങ്ങളുടെ ഭിത്തികളെ സംരക്ഷിക്കുകയും അവയ്ക്ക് മനോഹരമായ ഫിനിഷ് നൽകുകയും ചെയ്യുന്നതിനാൽ വാൾ ടൈലുകൾ ശരിയായ രീതിയില്‍ പതിപ്പിക്കണം. ഉണങ്ങിയ ഭിത്തിയെക്കാളും മറ്റ് വസ്തുക്കളേക്കാളും വളരെ എളുപ്പത്തിൽ ഈർപ്പം പ്രതിരോധിക്കാനും കഴുകി വൃത്തിയാക്കാനും ടൈൽ ചെയ്ത ഭിത്തികൾക്ക് കഴിയും.
നിർമ്മാണത്തിലെ ഷട്ടറിങ് എന്നാൽ എന്താണ്?
നിർമ്മാണത്തിലെ ഷട്ടറിങ് എന്നാൽ എന്താണ്?
ഒരു വീടിന്റെ ശക്തി അതിന്റെ കോൺക്രീറ്റിൽ ആണ്. കോൺക്രീറ്റിന് ആകൃതിയും ശക്തിയും നൽകാൻ ഫോം വർക്ക് സഹായിക്കുന്നു. കോൺക്രീറ്റ് ഉറയ്ക്കുന്നതിനു മുമ്പ് അതിന് പിന്തുണയും സ്ഥിരതയും നൽകുന്ന പ്രക്രിയയാണ് ഷട്ടറിംഗ് അല്ലെങ്കിൽ ഫോം വർക്ക്. മരവും സ്റ്റീലും ഉപയോഗിച്ചാണ് സാധാരണയായി ഷട്ടർ ചെയ്യുന്നത്. ഷട്ടറിംഗ് ചെയ്യുന്നതിനുള്ള ശരിയായ മാർഗ്ഗം ചുവടെ കൊടുക്കുന്നു.
വീട്വയറ ിംഗ്പ്ലാൻ ചെയ്യുമ്പാൾഈഇലക്്്ട ക്കൽ സുരക്ഷാ ന യമങ്ങൾ പാല ക്കുക
വീട്വയറ ിംഗ്പ്ലാൻ ചെയ്യുമ്പാൾഈഇലക്്്ട ക്കൽ സുരക്ഷാ ന യമങ്ങൾ പാല ക്കുക
വീട്ടിൽവവദ്യുതിയിൽ പ്രവർത്തിക്കുമ്പോൾ സുരക്ഷോ മുൻകരുതലുകൾ എടുമ്ക്കണ്ടത്പ്രധോനമോണ്. വവദ്യുതിയുമോയി ബന്ധപ്പെട്ട അരകടങ്ങൾ മോരകമോമ്യക്കോവുന്നതിനോൽ, ഇലപ്്ിരക്വയറിിംഗ്മ് ോലികൾ പ്പെയ്യുമ്പോൾ പ്ശദ്ധിമ്ക്കണ്ടതുണ്ട്. വീട്ടിൽ ഇലപ്്ിരക്കൽ മ് ോലികൾ പ്പെയ്യുമ്പോൾ നിങ്ങൾ രോലിമ്ക്കണ്ടെില പ്രധോന സുരക്ഷോ നുറുങ്ങുകൾ ഇതോ.
ടൈല്‍ഫിക്സോ ഉപയോഗിച്ച് ഫ്ലോർ ടൈലുകൾ ഉറപ്പിക്കുന്നു
ടൈല്‍ഫിക്സോ ഉപയോഗിച്ച് ഫ്ലോർ ടൈലുകൾ ഉറപ്പിക്കുന്നു
നിങ്ങളുടെ ടൈൽ ശരിയായി ഉറപ്പിച്ചില്ലെങ്കിൽ, ടൈലിനും ഉപരിതലത്തിനുമിടയിൽ ഒരു പൊള്ളയായ ഇടം രൂപപ്പെടും. അത്തരം സന്ദർഭങ്ങളിൽ, സമ്മർദത്തിൽ ടൈലുകളില്‍ വിള്ളലകള്‍ ഉണ്ടാകുകയോ പൊട്ടുകയോ ചെയ്യാം, ഇത് നിങ്ങളുടെ വീടിന്റെ രൂപഭംഗി നശിപ്പിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇത് തടയാൻ, നിങ്ങൾ അള്‍ട്രാടെക് ടൈല്‍ഫിക്സോ ഉപയോഗിക്കണം, അത് ശക്തമായ ഒരു ബോണ്ട് നൽകുന്നു. ടൈല്‍ഫിക്സോ ഉപയോഗിച്ച് ഒരു ടൈൽ ഉറപ്പിക്കുന്നതിനുള്ള ശരിയായ മാർഗം നമുക്ക് മനസ്സിലാക്കാം.
ശീതകാലത്തുള്ള നിർമ്മാണ സംരക്ഷണം.
ശീതകാലത്തുള്ള നിർമ്മാണ സംരക്ഷണം.
നിങ്ങളുടെ വീടിന്റെ നിർമ്മാണം ആസൂത്രണം ചെയ്യുമ്പോൾ, കാലാവസ്ഥ മാറ്റങ്ങളെ കുറിച്ച് മനസ്സിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ശീതകാലം ഒരു വീട് പണിയുന്നതിനുള്ള ഏറ്റവും അനുകൂലമായ സീസണുകളിൽ ഒന്നായിരിക്കുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ശീതകാലത്തുള്ള നിർമ്മാണത്തെ കുറിച്ച് ചില പ്രധാന കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം.
എന്താണ് സ്ഥലം അടയാളപ്പെടുത്തലും തറ അടയാളപ്പെടുത്തലും
എന്താണ് സ്ഥലം അടയാളപ്പെടുത്തലും തറ അടയാളപ്പെടുത്തലും
നിങ്ങളുടെ പ്ലോട്ടിൽ സ്ട്രക്ചര്‍ പണികഴിപ്പിക്കേണ്ടത് എവിടെയാണെന്ന് ഒരു ലേഔട്ട് സൂചിപ്പിക്കുന്നു. ഒരു വീട് നിർമ്മിക്കുന്ന പ്രക്രിയ ആരംഭിക്കുന്നത് ലേഔട്ട് അടയാളപ്പെടുത്തലിലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ, നിങ്ങളുടെ വീട് പ്ലാനിൽ നിന്ന് വ്യത്യസ്തമായേക്കാം.
വീടിന് സംരക്ഷണം നൽകുന്ന കരുത്തുറ്റ മേൽക്കൂര എങ്ങനെ നിർമ്മിക്കാം?
വീടിന് സംരക്ഷണം നൽകുന്ന കരുത്തുറ്റ മേൽക്കൂര എങ്ങനെ നിർമ്മിക്കാം?
മേൽക്കൂര നിങ്ങളുടെ വീടിന്റെ ഒരു പ്രധാന ഭാഗമാണ്, ഇത് പുറത്തെ കാറ്റ്, വെള്ളം, സൂര്യപ്രകാശം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. അതുകൊണ്ടാണ് ഈ ഘടകങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഒരു പ്രതിരോധശേഷിയുള്ള മേൽക്കൂര നിർമ്മിക്കേണ്ടത് പ്രധാനമാണ്. വിവിധ തരം മേൽക്കൂരകൾ ഉണ്ടെങ്കിലും, ആർ.സി.സി റൂഫിംഗ് സാധാരണയായി നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള മേൽക്കൂര നിർമ്മാണ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന ഘട്ടങ്ങൾ ഇതാ.
എഎസി ബ്ലോക്കുകളും കളിമൺ ഇഷ്ടികകളും - താരതമ്യം
എഎസി ബ്ലോക്കുകളും കളിമൺ ഇഷ്ടികകളും - താരതമ്യം
കാര്യങ്ങള്‍ മനസ്സിലാക്കി ശരിയായ തിരഞ്ഞെടുപ്പ് നടത്താൻ നിങ്ങളെ സഹായിക്കുന്നതിന് എഎസി ബ്ലോക്കുകളും കളിമൺ ഇഷ്ടികകളും തമ്മിലുള്ള ഒരു ഹ്രസ്വ താരതമ്യം ഞങ്ങൾ ഇവിടെ നൽകുന്നു. ഇക്കാലത്ത്, വീടുകളുടെ നിർമ്മാണത്തിൽ എഎസി ബ്ലോക്കുകൾ സാധാരണയായി ഉപയോഗിച്ചു വരുന്നു.
അടിത്തറ നിർമ്മാണത്തിനുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ
അടിത്തറ നിർമ്മാണത്തിനുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ
ഒരു വീട് നിർമ്മിക്കുമ്പോൾ, ഒരു അടിത്തറ നിർമ്മിക്കുന്നതിലൂടെ നിങ്ങൾക്ക് ഉപരിതലത്തിന് താഴെ അധിക സ്ഥലം ലഭിക്കും.
കൽപണി സമയത്തുള്ള തെറ്റുകൾ
കൽപണി സമയത്തുള്ള തെറ്റുകൾ
കല്ലുകൾ ധാരാളമായി ലഭിക്കുന്ന സ്ഥലങ്ങളിൽ പാറകല്ലുകൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. വ്യത്യസ്ത ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിൽ വ്യത്യസ്ത തരം കല്ലുകൾ ഉണ്ട്.
കോൺക്രീറ്റ് മിശ്രണം ചെയ്യൽ: കൈകൊണ്ട് കോൺക്രീറ്റ് മിശ്രണം ചെയ്യുന്നതിനുള്ള 8 ഘട്ടങ്ങൾ
കോൺക്രീറ്റ് മിശ്രണം ചെയ്യൽ: കൈകൊണ്ട് കോൺക്രീറ്റ് മിശ്രണം ചെയ്യുന്നതിനുള്ള 8 ഘട്ടങ്ങൾ
നമ്മുടെ വീടിന്റെ നിർമ്മാണത്തിൽ കോൺക്രീറ്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു ഡ്രം മിക്സറിന്റെ സഹായത്തോടെയോ കൈകള്‍ കൊണ്ടോ നമുക്ക് കോൺക്രീറ്റ് മിക്സ് ചെയ്യാം. ചെറിയ അളവിൽ ആവശ്യമുള്ളപ്പോൾ, കൈകൾ ഉപയോഗിച്ച് കോൺക്രീറ്റ് മിക്സിംഗ് സ്വയം ചെയ്യാവുന്നതാണ്.
വർഷകാലത്തെ നിർമ്മാണ സംരക്ഷണം.
വർഷകാലത്തെ നിർമ്മാണ സംരക്ഷണം.
മൺസൂൺ സമയത്ത്, നിർമ്മാണം വെല്ലുവിളി നിറഞ്ഞതാണ്. അതിനാൽ, മൺസൂൺ കാലത്ത് നിങ്ങളുടെ വീട് നിർമ്മിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കാലാവസ്ഥ മാറ്റങ്ങളെ കുറിച്ച് മനസ്സിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വർഷകാലത്തെ നിർമ്മാണത്തെക്കുറിച്ചുള്ള ചില പ്രധാന കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം.
ഒരു വീട്നിർമ്മിക്കാൻ ഉപയയാഗിക്കുന്ന വിവിധ തരം കല്ലുകൾ
ഒരു വീട്നിർമ്മിക്കാൻ ഉപയയാഗിക്കുന്ന വിവിധ തരം കല്ലുകൾ
നമ്മുടട രാജ്യത്തിടറെവിവിധ പ്പയേശങ്ങളിൽ വയതയസ്തതരം പ്പകൃതിേത്ത കല്ലുകൾ ഉണ്ട്, അവ നിർമ്മാണ പ്പവർത്തനങ്ങളിൽ ഉപയയാഗിച്ചു വരുന്നു. എല്ലാ കല്ലുകൾക്കുംഅതിയറതെ ായ സവഭാവസവിയശഷതകൾ ഉണ്ട്, അത്ഒരു വീട്ടിൽ വിവിധസ്ഥലങ്ങളിൽ ഉപയയാഗിക്കുന്നു. നിങ്ങളുടട മുൻഗണനടയആപ്ശയിച്ച് നിങ്ങൾക്ക്അവയിയലടതങ്കിലും തിരടെടുക്കാം. അതിനാൽ, ഒരു വീടിടറെ നിർമ്മാണത്തിലുപയയാഗിക്കുന്ന വിവിധ തരം കല്ലുകടളക്കുറിച്ചുള്ളചില കാരയങ്ങൾ നമുക്ക്മനസ്സിലാക്കാം.
നിങ്ങളുടെ വീടിൻറെ വെന്റിലേഷൻ എങ്ങനെ ഉറപ്പാക്കാം.
നിങ്ങളുടെ വീടിൻറെ വെന്റിലേഷൻ എങ്ങനെ ഉറപ്പാക്കാം.
ഏതൊരു വീടിനും ശരിയായ വായുസഞ്ചാരമാര്‍ഗ്ഗം അത്യാവശ്യമാണ്. ഇത് വായുസഞ്ചാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു, ഇത് ഈർപ്പം നിയന്ത്രിക്കുകയും ഫംഗസ് പടരുന്നത് തടയുകയും ചെയ്യുന്നു. ഇത് വീടിന്റെ ദുർഗന്ധം ഒഴിവാക്കുകയും വീട്ടിലെ അംഗങ്ങൾക്ക് നല്ല ആരോഗ്യം നൽകുകയും ചെയ്യുന്നു. നിങ്ങളുടെ വീടിന് ശരിയായ വെന്റിലേഷൻ സംവിധാനം എങ്ങനെ സജ്ജീകരിക്കാമെന്നത് കാണുക.
നിങ്ങളുടെ വീടിനായി സ്ഥലം വാങ്ങുന്നതിനുള്ള നുറുങ്ങുകൾ ഇതാ
നിങ്ങളുടെ വീടിനായി സ്ഥലം വാങ്ങുന്നതിനുള്ള നുറുങ്ങുകൾ ഇതാ
നിങ്ങളുടെ പുതിയ വീട് പണിയുന്നതിനുള്ള യാത്രയിൽ, നിങ്ങൾ എടുക്കുന്ന ആദ്യപടി പ്ലോട്ട് തിരഞ്ഞെടുക്കുക എന്നതാണ്. ഇത് ശ്രദ്ധാപൂർവ്വം എടുക്കേണ്ട ഒരു തീരുമാനമാണ്, കാരണം നിങ്ങൾ പ്ലോട്ട് വാങ്ങിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ആ തീരുമാനം മാറ്റാൻ കഴിയില്ല. ഒരു വീട് പണിയുന്നതിനുള്ള ശരിയായ പ്ലോട്ട് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ കുറച്ച് ടിപ്പുകൾ തിരഞ്ഞെടുത്ത് തയ്യാറാക്കിയിട്ടുണ്ട്.
അടർന്നതോ പൊട്ടിയതോ ആയ ടൈൽ എങ്ങനെ ശരിയാക്കാം?
അടർന്നതോ പൊട്ടിയതോ ആയ ടൈൽ എങ്ങനെ ശരിയാക്കാം?
കാലക്രമേണ, നിങ്ങളുടെ വീട്ടിലെ ടൈലുകൾ ഇളകാനോ പൊട്ടാനോ തുടങ്ങുന്നു. ഇത് ടൈലുകളെ ഭിത്തികളിലേക്കോ തറകളിലേക്കോ ഉറപ്പിച്ചു നിർത്തുന്ന മോർട്ടാർ അല്ലെങ്കിൽ സിമന്റ് ദുർബലമായി എന്നതിന്റെ സൂചനയാണ്.
നിങ്ങളുടെ വീടിനായുള്ള ചെലവ് കണക്കാക്കുന്നതിനുള്ള ഗൈഡ്
നിങ്ങളുടെ വീടിനായുള്ള ചെലവ് കണക്കാക്കുന്നതിനുള്ള ഗൈഡ്
നിർമ്മാണത്തിന് മുമ്പ് ഒരു വീട് നിർമ്മിക്കുന്നതിനുള്ള ചെലവ് കണക്കുകൂട്ടേണ്ടത് പ്രധാനമാണ്. ഇത് നിർമ്മാണത്തിന്റെ ഘട്ടങ്ങൾ, അവയുടെ സമയക്രമം, ചെലവുകളുടെ വിഭജനം എന്നിവ ഉൾക്കൊള്ളുന്നു, ഇത് നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റാന്‍ കഴിയും.
നിങ്ങളുടെ വീട് നന്നായി ഇൻസുലേറ്റ് ചെയ്തിട്ടുണ്ടോ?
നിങ്ങളുടെ വീട് നന്നായി ഇൻസുലേറ്റ് ചെയ്തിട്ടുണ്ടോ?
ശരിയായ ഇൻസുലേഷൻ ഒരു വീടിനെ ബാഹ്യ ചൂട്, തണുപ്പ്, ശബ്ദം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് വൈദ്യുതി ലാഭിക്കുകയും നിങ്ങളുടെ വീട്ടിൽ സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. അനുയോജ്യമായ താപനില നില നിലനിർത്താൻ നിങ്ങൾ പിന്തുടരേണ്ട നാല് തരം ഇൻസുലേഷൻ രീതികൾ ഇതാ.
കൺസീൽ ചെയ്ത പ്ലംബിങിനുള്ള ഘട്ടങ്ങൾ
കൺസീൽ ചെയ്ത പ്ലംബിങിനുള്ള ഘട്ടങ്ങൾ
പൈപ്പുകളും വയറുകളും ഭിത്തിയിൽ മറയ്ക്കുന്നത് നിങ്ങളുടെ വീട് പണിയുമ്പോൾ ചെയ്യേണ്ട ഒരു പ്രധാന കാര്യമാണ്. ഇത് നിങ്ങളുടെ വീടിന്റെ രൂപവും സൗന്ദര്യവും കേടുകൂടാതെ സൂക്ഷിക്കുന്നു, അത് ആധുനികവും കുടുംബത്തിന് താമസയോഗ്യവുമാക്കുന്നു. നിങ്ങളുടെ വീടിന്റെ ചുവരുകളിൽ പൈപ്പിംഗ് ഘട്ടം ഘട്ടമായി മറയ്ക്കുന്നതിനുള്ള ഒരു ഗൈഡ് ഇതാ.
ഇഷ്ടിക കൽപണി സമയത്തെ തെറ്റുകൾ
ഇഷ്ടിക കൽപണി സമയത്തെ തെറ്റുകൾ
ബാഹ്യശക്തികളെ നേരിടാൻ കഴിയുന്ന ഒരു മതിൽ നിർമ്മിക്കുന്നതിനായി കുമ്മായം ചേർത്ത് ചിട്ടയായ രീതിയിൽ ഇഷ്ടികകൾ സ്ഥാപിക്കുന്ന ഒരു പ്രക്രിയയാണ് ഇഷ്ടിക കൽപണി (ബ്രിക്ക് മേസൺറി). നിങ്ങളുടെ വീടിന്റെ ഉറച്ച മതിലിന് ശരിയായ ഇഷ്ടികപ്പണികൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, നിങ്ങളുടെ വീടിന്റെ ഉറപ്പിനായി, ശരിയായ ഇഷ്ടികപ്പണി വളരെ പ്രധാനമാണ്. പലപ്പോഴും, അനുഭവപരിചയമില്ലാത്ത തൊഴിലാളികൾ കാരണം ഇഷ്ടികപ്പണികൾ തകരാറിലാകുന്നു.
ഒരു കാലിത്തൊഴുത്ത് നിർമ്മിക്കാനുള്ള ശരിയായ മാർഗം
ഒരു കാലിത്തൊഴുത്ത് നിർമ്മിക്കാനുള്ള ശരിയായ മാർഗം
പശുക്കളും എരുമകളും പോലുള്ള നിങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് ഒരു കാലി തൊഴുത്ത് വളരെ പ്രധാനമാണ്. നിങ്ങൾ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ്, നല്ല വെന്റിലേഷൻ, തൊഴുത്തിന്റെ ഭിത്തിയുടെ ഉയരം, ഈർപ്പം ഒഴിവാക്കാൻ വാട്ടർപ്രൂഫിംഗ് ഏജന്റുകളുടെ ഉപയോഗം, കൂടാതെ മറ്റുള്ള പ്രധാന ഘടകങ്ങൾ എന്നിവയും നിങ്ങൾ ശ്രദ്ധിച്ചിരിക്കണം. ഇതുപയോഗിച്ച്, നിങ്ങൾക്ക് സാധാരണ തെറ്റുകൾ ഒഴിവാക്കാനും ശക്തമായ അടിസ്ഥാന സജ്ജീകരണം നടത്താനും കഴിയും.
നിർമ്മാണ സ്‌ഥലത്തെ പ്രധാന സുരക്ഷാ നിയമങ്ങൾ
നിർമ്മാണ സ്‌ഥലത്തെ പ്രധാന സുരക്ഷാ നിയമങ്ങൾ
നിങ്ങളുടെ വീടിന്റെ നിർമ്മാണം സംബന്ധിച്ച കാര്യം വരുമ്പോള്‍, ആസൂത്രണം മുതൽ ഫിനിഷിംഗ് വരെ ചിന്തിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങൾ നിർമ്മാണ പ്രക്രിയയ്‌ക്കൊപ്പം നീങ്ങുമ്പോൾ, നിങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ഒരു കാര്യമാണ് സുരക്ഷ. അത് ഘടനയുടെ സുരക്ഷയോ, നിർമ്മാണ സംഘമോ, സൂപ്പർവൈസർമാരോ അല്ലെങ്കിൽ സൈറ്റിലുള്ള മറ്റാരെങ്കിലുംമോ ആയിക്കൊള്ളട്ടെ.
ഇഷ്ടിക കൽപണി സമയത്തെ തെറ്റുകൾ
ഇഷ്ടിക കൽപണി സമയത്തെ തെറ്റുകൾ
ബാഹ്യശക്തികളെ നേരിടാൻ കഴിയുന്ന ഒരു മതിൽ നിർമ്മിക്കുന്നതിനായി കുമ്മായം ചേർത്ത് ചിട്ടയായ രീതിയിൽ ഇഷ്ടികകൾ സ്ഥാപിക്കുന്ന ഒരു പ്രക്രിയയാണ് ഇഷ്ടിക കൽപണി (ബ്രിക്ക് മേസൺറി). നിങ്ങളുടെ വീടിന്റെ ഉറച്ച മതിലിന് ശരിയായ ഇഷ്ടികപ്പണികൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, നിങ്ങളുടെ വീടിന്റെ ഉറപ്പിനായി, ശരിയായ ഇഷ്ടികപ്പണി വളരെ പ്രധാനമാണ്. പലപ്പോഴും, അനുഭവപരിചയമില്ലാത്ത തൊഴിലാളികൾ കാരണം ഇഷ്ടികപ്പണികൾ തകരാറിലാകുന്നു.
What is Honeycombing of Concrete? Causes and Types | UltraTech Cement
What is Honeycombing of Concrete? Causes and Types | UltraTech Cement
Honeycombing in concrete refers to the cavities and voids on the surface or inside the concrete. This article covers not only what it is and what causes it, but also how to treat it.
North Facing House Vastu: Tips For Wealth and Prosperity | UltraTech
North Facing House Vastu: Tips For Wealth and Prosperity | UltraTech
Design your north facing house vastu with powerful tips! Check out the house plan for north facing Vastu and get tailored house plans for 30x40, 40x50, 30x30 and many more.
East Facing House Vastu Plans for a Peaceful Life | UltraTech
East Facing House Vastu Plans for a Peaceful Life | UltraTech
Discover effective east facing house vastu plans tailored to maximize harmony and prosperity. Explore vastu for east face house with 30x40, 30x60, and 40x60 dimensions.
Paint Chalking: Causes and How to Fix it? | UltraTech Cement
Paint Chalking: Causes and How to Fix it? | UltraTech Cement
Paint chalking is a common defect where the paint film degrades, leaving a powdery residue on surfaces over time. Read the blog for the causes of paint chalking and how to fix it.
10 Easy House Map Design Concepts: Craft Your Ideal Home | UltraTech
10 Easy House Map Design Concepts: Craft Your Ideal Home | UltraTech
Discover simple house map designs for your ideal home. Explore ideas for home naksha, compact floor plans, and efficient house map for home construction.
Vastu Chart Tips: Things to Know for Vastu Chart for your Home | UltraTech
Vastu Chart Tips: Things to Know for Vastu Chart for your Home | UltraTech
Explore the vastu shastra chart for home, guiding you with directions and placements for peaceful enviornment. Get insights into house vastu, diagrams, and 360-degree analysis.
Next Step :
Choosing Land
Choose a plot that has proper access to amenities.
Tools for Home Building
Cost Calculator
Estimate your
homebuilding expenses
and plan your budget
EMI Calculator
Planning to take a loan? Get an estimate of your EMIs with the help of our EMI calculator
Product Find
Find the right product for each of your construction needs
Store Locator
Get in touch with the nearest UltraTech Building Solutions store