ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക


നിർമ്മാണത്തിൽ കരാറുകാരന്റെ ജോലി

നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിൽ നിരവധി ആളുകൾ പങ്കാളികളാണ്. ഉടമസ്ഥർ - നിങ്ങളും നിങ്ങളുടെ കുടുംബവും, വീട് രൂപകൽപ്പന ചെയ്യുന്ന ആർക്കിടെക്റ്റ്, നിങ്ങളുടെ വീട് പണിയുന്ന തൊഴിലാളികളും മേസൺമാരും, എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കരാറുകാരൻ. നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിൽ ഓരോ വ്യക്തിയും ഒരു അവിഭാജ്യ പങ്കുവഹിക്കുന്നുണ്ടെങ്കിലും, നിശ്ചിത സമയത്തിനും ബജറ്റിനും ഉള്ളിൽ കെട്ടിട പദ്ധതി പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കുന്നതിൽ കരാറുകാരന്‍റെ പങ്ക് വളരെ പ്രധാനമാണ്.

logo

Step No.1

പ്ലാനിംഗ്

നിങ്ങളുടെ വീടിനെക്കുറിച്ചുള്ള നിങ്ങളുടെ ആശയം സാക്ഷാത്കരിക്കുന്നതിന്, നിങ്ങൾക്ക് ഒരു പ്ലാന്‍ ആവശ്യമാണ്. നിർമ്മാണ ഘട്ടത്തിനായി തയ്യാറെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഒരു പ്ലാൻ, ടൈംലൈൻ, ബജറ്റ് എന്നിവ തയ്യാറാക്കാൻ ഒരു കരാറുകാരൻ നിങ്ങളെ സഹായിക്കുന്നു.

Step No.2

പ്രോജക്റ്റ് മാനേജ്മെന്‍റ്

പദ്ധതി നടപ്പില്‍ വരുത്തിക്കഴിഞ്ഞാൽ, കരാറുകാരൻ ഒരു മാനേജറുടെ റോള്‍ ഏറ്റെടുക്കുന്നു. മെറ്റീരിയലുകൾ വാങ്ങുന്നത് മുതൽ മേസൺമാരെയും തൊഴിലാളികളെയും നിയമിക്കുന്നത് വരെ, നിങ്ങളുടെ വീടിന്‍റെ നിർമ്മാണ സമയത്ത് വേണ്ടുന്ന എല്ലാ മുൻകരുതലുകളും എടുക്കുന്നുവെന്ന് കരാറുകാരന്‍ ഉറപ്പാക്കുന്നു.

Step No.3

പ്രോജക്റ്റ് മേല്‍നോട്ടം

മേസൺമാരും തൊഴിലാളികളും ഓരോ ഇഷ്ടികയും ടൈലും ഇടുന്നുണ്ടെങ്കിലും കരാറുകാരന്‍റെ മാർഗ്ഗനിർദ്ദേശമാണ് നിങ്ങളുടെ വീടിനെ രൂപപ്പെടുത്തുന്നത്. സൈറ്റിൽ നടക്കുന്ന ജോലിയുമായി സമന്വയിക്കുകയും അവിടെ നടക്കുന്ന ഓരോ ചെറിയ മാറ്റവും വികസനവും കരാറുകാരൻ അറിഞ്ഞിരിക്കുകയും വേണം.

Step No.4

നിയമപരവും കാര്യനിര്‍വ്വഹണസംബന്ധിയുമായ പരിശോധനകൾ

വീട് പണിയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എല്ലാം അറിയില്ലായിരിക്കാം, പ്രത്യേകിച്ച് നിയമത്തിന്‍റെ സങ്കീർണതകളും മറ്റ് നിയന്ത്രണങ്ങളും. പ്രോജക്റ്റ് ആരംഭിക്കുന്നതിനുമുമ്പ് ആവശ്യമായ എല്ലാ പെർമിറ്റുകളെ കുറിച്ചും ലൈസൻസുകളെ കുറിച്ചും നന്നായി അറിയുന്ന വ്യക്തിയാണ് നിങ്ങളുടെ കരാറുകാരൻ.

ലേഖനം പങ്കിടുക :



ബന്ധപ്പെട്ട ലേഖനങ്ങൾ


വീഡിയോകൾ ശുപാർശ ചെയ്യുക




ശുപാർശ ചെയ്യുന്ന വീഡിയോകൾ




  വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....