ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക

hgfghj

Quality of home, will be no.1, only when the cement used is no.1

logo


ഭവന ബിൽഡിങ്ങ് സൊല്യൂഷൻസ്

2007 ൽ ആദ്യത്തെ അൾട്രാടെക്ക് ബിൽഡിങ്ങ് സൊല്യൂഷൻസ് തുടങ്ങിയതിന് ശേഷം, അൾട്രാടെക്ക്  വളർന്ന് ഇൻഡ്യയിൽ ആകമാനം 2500 ൽ കൂടുതൽ ലൊക്കേഷനുകൾ ഉൾകൊള്ളുന്നു. വിവിധ ഉൽപ്പന്ന വിഭാഗങ്ങളിലെ പ്രമുഖ ബ്രാൻറ്റുകളുമായി ഞങ്ങൾ ബന്ധം സ്ഥാപിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ അൾട്രാടെക്ക് ബിൽഡിങ്ങ് സൊല്യൂഷൻസിനെ വിശ്വസിച്ച്, ഇതിനെ ഭവന നിർമ്മാണ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, സൊല്യൂഷൻസ് എന്നിവയ്ക്കായി പോകേണ്ട സ്ഥലമാക്കിയിരിക്കുന്നു. 

logoഎന്തിനാണ് അൾട്രാടെക്ക് ബിൽഡിങ്ങ് സൊല്യൂഷൻസ്?


ഉപഭോക്താക്കൾക്ക് വിദഗ്ദ്ധ ഉത്തരങ്ങൾ നൽകുക എന്ന നൂതന ആശയവുമായാണ് അൾട്രാടെക്ക് ബിൽഡിങ്ങ് സൊല്യൂഷൻസ് തുടങ്ങിയത്. ഇപ്പോൾ രാജ്യത്ത് ഉടനീളം 2400+ ഔട്ട്ലെറ്റ്സ് ഉണ്ട്. ഭവന നിർമ്മാണ നടപടിയിൽ ഉടനീളം, വീട് ഉണ്ടാക്കുന്നവർക്ക് ഏറ്റവും നല്ല തീരുമാനങ്ങൾ എടുക്കുന്നതിന് വിശ്വാസയോഗ്യമായ വിദഗ്ദ്ധോപദേശം നൽകുന്നതിൻറെ ഭാഗമായി ഞങ്ങൾ സ്പെഷ്യലൈസ്ഡ് പരിഹാരങ്ങൾ നൽകുന്നു

രാജ്യത്തെ ഭവന നിർമ്മാണ സ്റ്റോറുകളുടെ ഏറ്റവും വലിയ നെറ്റ്വർക്കുമായി, ഞങ്ങൾ പൂർണ്ണമായ ഭവന നിർമ്മാണ സൊല്യൂഷൻസ് നൽകുന്നു, ഞങ്ങളുടെ വ്യാപകമായ പ്രാപ്തിയും ഉയർന്ന വൈദഗ്ദ്ധ്യവും അൾട്രാടെക്ക് ബിൽഡിങ്ങ് സൊല്യൂഷൻസിനെ നിങ്ങളുടെ ഭവന നിർമ്മാണ യാത്രയിലെ ഒരു വിശ്വസ്ത പങ്കാളിയാക്കുന്നു. അൾട്രാടെക്ക് ബിൽഡിങ്ങ് സൊല്യൂഷൻസ് ബെനിഫിറ്റ്സ്

 
  • ഇൻഡ്യയിലെ നം. 1 സിമൻറ് ബ്രാൻഡ്, അൾട്രാടെക്കുമായി ബന്ധപ്പെട്ടിരിക്കുന്നു
  • ഒറ്റ സ്ഥലത്തുനിന്നും വിവിധ പ്രമുഖ ബ്രാൺൻറുകളുടെ ലഭ്യത
  • വിവിധ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിൽ ആധുനിക റീടെയിൽ പരിചയം
  • ഉപഭോക്താക്കൾക്ക് ഉയർന്ന റവന്യൂ ജനറേഷൻ
  • 2000+ നെറ്റ്വർക്ക് സ്റ്റോറുകൾ
    സമകാലിക റീടെയിൽ പ്രാക്റ്റീസിനുള്ള ട്രെയിനിങ്ങ്
  • പല ലീഡ് ജനറേഷൻ വഴികളോടുകൂടിയ ഡിജിറ്റൽ ലീഡ് മാനേജ്മെൻറ്
logo

ഉൽപ്പന്നങ്ങൾ

നിങ്ങൾക്ക് ഒരു തടസ്സവും ഇല്ലാത്ത ഭവനനിർമ്മാണ അനുഭവം നൽകുന്നതിനായി അൾട്രാടെക്ക് ബിൽഡിങ്ങ് സൊല്യൂഷൻസ് ഭവനനിർമ്മാണ സാമഗ്രികളുടെ ഒരു വിപുല നിര നിങ്ങൾക്ക് നൽകുന്നു.

സേവനങ്ങൾ

നിങ്ങളുടെ ഭവനനിർമ്മാണ പദ്ധതി മെച്ചപ്പെടുത്തുന്നതിനും ഉയർത്തുന്നതിനും അൾട്രാടെക്ക് പലതരം നിർമ്മാണ സേവനങ്ങൾ നൽകുകയും അതിനെ ഒരു തടസ്സങ്ങളില്ലാത്ത കാര്യക്ഷമമായ പ്രവൃത്തിയായി മാറ്റുകയും ചെയ്യുന്നു.

പരിഹാരങ്ങൾ

നിങ്ങളുടെ സ്വപ്നഭവന നിർമ്മാണത്തിൽ പരിഹാരം നൽകി സഹായിക്കാനായി അൾട്രാടെക്ക് വിവിധ തരത്തിലുള്ള നിർമ്മാണ സാമഗ്രികൾ മുന്നോട്ടുവയ്ക്കുന്നു.
അൾട്രാടെക് ഹോം ബിൽഡർ സൊല്യൂഷൻസ്Loading....