ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുകഅവലോകനം

ഇത് ഉപഭോക്താക്കൾക്ക് പൂർണമായ സ്ഥിരതയുള്ള സൊല്യൂഷനുകൾ നൽകുന്നതിനും 360 ഡിഗ്രി ബിൽഡിംഗ് മെറ്റീരിയൽ ഡെസ്റ്റിനേഷൻ ഒരുക്കുന്നതിനുമായുള്ള ഉദ്യമമാണ്‌, ഇതിനായി അൾട്രാ ടെക്ക് സിമന്റ് അൾട്രാ ടെക്ക് ബിൽഡിംഗ് ഉത്പന്നങ്ങളുടെ ഡിവിഷൻ ആരംഭിച്ചിരിക്കുന്നു.

Image

അൾട്രാ ടെക്ക് ബിൽഡിംഗ് ഉത്പന്നങ്ങളുടെ ഡിവിഷനിൽ നിർമാണ - ഇൻഫ്രാസ്ട്രക്ച്ചർ വ്യവസായത്തിനായുള്ള സാങ്കേതികമായി റിഎഞ്ചിനിയർ (പുനർ രൂപകൽപന) ചെയ്ത ഉത്പന്നങ്ങൾ നിർമിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. പെട്ടന്നുള്ള നിർമാണപ്രവർത്തങ്ങൾക്ക് ഉതകുന്ന തരത്തിൽ പരമ്പരാഗത ഉലപന്നങ്ങളെയും പരമ്പരാഗതമായ നിര്മ്മാണ രീതികളെയും മാറ്റാൻ കഴിയുന്ന തരത്തിലുള്ള ഉത്പന്നങ്ങളെയാണ് ഈ മേഖല ആവശ്യപ്പെടുന്നത്. ഈ ആവശ്യകതകൾ നിറവേറ്റുന്നതിനായി, നിർമാണ പ്രവർത്തനത്തിന്റെ സമഗ്രമായ മേഖലകളെയും ഉൾപ്പെടുത്തുന്ന തരത്തിലുള്ള പൂർണമായ പോർട്ടഫോളിയോകൾ വാഗ്ദാനം ചെയ്യുന്നു.

 

ഉത്പന്നങ്ങളുടെ പരിധിയിൽ ടൈൽ അഡ്ഹസീവുകൾ(TILEFIXO-CT, TILEFIXO-VT, TILEFIXO-NT, കൂടാതെ TILEFIXO-YT), റിപ്പയർ ഉത്പന്നങ്ങൾ (MICROKRETE,BASEKRETE എന്നിവ), വാട്ടർ പ്രൂഫിങ് ഉത്പന്നങ്ങൾ (SEAL & DRY, FLEX, HIFLEX, കൂടാതെ MYKROFILL), വ്യാവസായികവും കൃത്യതയുള്ള മിനുക്കുപണികൾ (POWERGROUT NS1, NS2, കൂടാതെ NS3), പ്ലാസ്റ്ററുകൾ (READIPLAST, SUPER STUCCO), കല്‍പ്പണിയ്ക്കായുള്ള ഉത്പന്നങ്ങൾ (FIXOBLOCK), ഭാരം കുറഞ്ഞ ഓട്ടോ ക്ലെയ്‌വ്ഡ് അയ്റേറ്റഡ് കോൺക്രീറ്റ് ബ്ലോക്ക് (XTRALITE)ഉത്പന്ന പരിധിഉത്പന്ന പരിധിഅൾട്രാടെക്ക് TILEFIXO എന്നത് പോളിമർ പരിഷ്കരിച്ച സിമന്റ് അടിസ്ഥാനമാക്കിയുള്ള ഉയർന്ന പ്രവർത്തനവും, ശക്തിയും, ഉയർന്ന ഗുണമേന്മയുമുള്ള ടൈൽ അഡ്ഹസീവ് ആണ്, ഇത് ചുവരിലും തറകളിലും ടൈലുകൾ, കല്ലുകൾ എന്നിവ ഉറപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.ഇത് അകത്തു പുറത്തുമുള്ള തിൻ ബെഡ് അപ്പ്ലികേഷനുകൾക്ക് ഉപയോഗിക്കുന്നു. വിധ ഉപയോഗങ്ങൾക്കായി TILEFIXO നാല് താരങ്ങളാണുള്ളത്


 

പൊതു ആവശ്യങ്ങൾക്കായുള്ള സുപ്പീരിയർ സിമന്റിഷ്യസ് ടൈൽ അഡ്ഹസീവുകൾ കോൺക്രീറ്റ് പ്രതലങ്ങളിൽ വലിയ തോതിൽ ടൈലുകൾ പതിപ്പിക്കുന്നതിനും ചെറുതും ഇടത്തരവുമായ ലംബമായ പ്രതലങ്ങളിൽ ഉപയോഗിക്കുന്നതും ശുപാർശ ചെയ്യുന്നു.

 

പ്രീമിയം പോളിമർ പരിഷ്കരിച്ചിട്ടുള്ള ടൈൽ അഡ്ഹസീവുകൾ കോൺക്രീറ്റ് പ്രതലത്തിൽ വലിയ വലിയ തോതിൽ വിട്രിഫൈഡ്, പോർസിലിൻ ടൈലുകൾ ഉറപ്പിക്കുന്നതിനും ടൈലുകൾ സിറാമിക്, വിട്രിഫൈഡ്, മൊസൈക് നാച്ചുറൽ സ്റ്റോൺ എന്നിങ്ങനെയുള്ള പ്രതലങ്ങളിൽ ടൈലുകൾ ഉറപ്പിക്കുന്നതിനും (ടൈലിനു മുകളില്‍ ടൈല്‍ )ഉപയോഗിക്കുന്നു.

 

ഗ്രാനൈറ്റിന്റെ വിഭാഗങ്ങളായുള്ള വലുപ്പമുള്ള കല്ലുകൾ , കോൺക്രീറ്റ് ചെയ്തതും പ്ലാസ്റ്റർ ചെയ്തതുമായ പ്രതലങ്ങളിൽ ലംബമായും തിരശ്ചീനമായും ഉറപ്പിക്കുന്നതിന് പ്രത്യേകമായി രൂപപ്പെടുത്തിയ ടൈൽ അഡ്ഹസീവുകൾ.

 

പ്രീമിയം വൈറ്റ് സിമന്റ് അടിസ്ഥാനമാക്കിയുള്ള സിമന്റിഷ്യസ്, കോൺക്രീറ്റ് , സ്റ്റോൺ ഫ്ലോർ എന്നീ പ്രതലങ്ങളിൽ ഇന്ത്യൻ ,ഇറ്റാലിയൻ മാർബിളുകൾ ഉറപ്പിക്കാനാകുന്നതാണ്.


പോളിമർ ഉൾപ്പെടുത്തിയ ഉറപ്പുള്ള, ഡിസ്ട്രെസ്സ് ചെയ്ത കോളമുകൾ, ബീമുകൾ, ചോർച്ചയുള്ള മേൽക്കൂര എന്നിവയിൽ പ്രയോഗിക്കുന്നതിനു മോർട്ടർ, മൈക്രോ കോൺക്രീറ്റ് റിപ്പയർ ചെയ്യുന്നതും ഘടന ഉറപ്പുവരുത്തുന്നതിനുമായുള്ള ഉത്പന്നങ്ങൾ


 

അൾട്രാടെക്ക് മൈക്രൊക്രീറ്റ് സിമന്റ് അടിസ്ഥനമാക്കിയുള്ള ഉയർന്ന പ്രവർത്തന ക്ഷമത, ഉറപ്പ്, ചുരുങ്ങാത്ത ഗുണമേന്മ എന്നിവയുള്ള മൈക്രൊകോൺക്രീറ്റ് ആണ് , ഇത് തൂണുകൾ , ബീമുകൾ, കോൺഗ്രീറ്റ് സ്ളാബ് റിപ്പയറുകൾ എന്നിവയുടെ മൈക്രൊകോൺക്രീറ്റിങ് , ജാക്കറ്റിങ് എന്നിവയ്ക്ക് ഉപയോഗിക്കുന്നു. വേഗത്തിലുള്ളതും ഈടുറ്റതുമായ അറ്റകുറ്റപ്പണികൾക്ക് മികച്ചതാണ്. ഇത് പ്രത്യേകമായ പോളിമർ, അഡിറ്റീവുകൾ കൂടാതെ തിരഞ്ഞെടുത്ത ഫിൽറ്ററുകൾ എന്നിവയുപയോഗിച്ച് രൂപപ്പെടുത്തുന്നവയാണ്. തരികളുടെ വലുപ്പം 8 മിമി ആയതിനാൽ ഉയർന്ന തോതിലുള്ള അപ്പ്ലികേഷനുകൾക്ക് ഉപയോഗിക്കുന്നു. മൈക്രൊക്രീറ്റിന്റെ മൂന്നു വിഭാഗങ്ങളാണുള്ളത്.

 

അൾട്രാ ടെക്ക് ബേസ്ക്രീറ്റ് എന്നത് പോളിമർ പരിഷ്കരിച്ചുള്ള സിമന്റ് അടിസ്ഥാനമാക്കിയുള്ള ഉയർന്ന പ്രവർത്തനക്ഷമതയുള്ള വിവിധ അപ്പ്ലികേഷനുകൾക്കായി മുൻ‌കൂർ മിക്സ് ചെയ്ത മോർട്ടറിനു വേണ്ടി പ്രത്യേകം തയാറാക്കിയത്. ഉയർന്ന ഉറപ്പ് ആവശ്യമുള്ള അകത്തേയും പുറത്തെയും ഭാഗങ്ങൾക്കായി കട്ടി കൂടിയ പ്ലാസ്റ്ററുകൾ, ബ്രിക്ക്/ബ്ലോക്ക് ലെയിങ് പ്രയോഗങ്ങൾക്കായി അനുയോജ്യമായാണ്. പഴയ പ്രതലങ്ങൾ റിപ്പയർ ചെയ്യുന്നതിനായുള്ള പോളിമർ അടിസ്ഥാനമാക്കി മോർട്ടാർ റിപ്പയർ ചെയ്യാൻ ഉപയോഗിക്കുന്നതാണ്. സ്വിമ്മിങ് പൂളുകൾ, വാട്ടർ ടാങ്കുകൾ, ഫൗണ്ടേഷൻ ഏരിയകൾ,അടിത്തറകൾ എന്നിവയുടെ പ്ലാസ്റ്ററിങ്ങിനു അനുയോജ്യമാണ്. പ്രത്യേകവും/ വലുതുമായ ടൈലുകൾ ലംബമായ പ്രതലങ്ങളിൽ ഉറപ്പിക്കുന്നതിനായുള്ള പ്ലാസ്റ്ററുകൾക്ക് ശക്തിപകരുന്നതിനായുള്ള അണ്ടർലെയ്മെൻറ്റ് പ്ലാസ്റ്ററായും ഉപയോഗിക്കുന്നു.


വീടിന് അകത്തും പുറത്തുമുള്ള തറകളിൽ ഫ്ലോർ ടൈലുകൾ പിടിപ്പിക്കുന്നത് അടിസ്ഥാനമായി വിവിധ ഉദ്ദേശ്യങ്ങൾക്കായുള്ള ഫ്ലോർ സ്‌ക്രീടുകൾ ഉപയോഗിക്കുന്നു. മഴവെള്ളം പുറന്തള്ളാൻ ചരിവുകൾ ഉള്ള ഉയർന്ന കട്ടിയുള്ള കോൺക്രീറ്റ് മേൽക്കൂരയിൽ ഒറ്റ, ഇരട്ട ഘടകങ്ങളായി പ്രയോഗിക്കുന്ന വാട്ടർപ്രൂഫ് ഏജന്റുമാർക്കൊപ്പം ഉപയോഗിക്കാൻ ശക്തമായി ശുപാർശ ചെയ്യുന്നു, ഇത് ബ്രിക്ക്ബാറ്റ് കോബ ഉപയോഗം ഒഴിവാക്കുന്നു. 


 

അൾട്രാ ടെക്ക് ഫ്ലോർക്രീറ്റ് എന്നത് വിവിധോദ്യേശ ഫ്ലോർ സ്ക്രീഡ് ഉപയോഗങ്ങൾക്കായി പ്രത്യേകമായി തയാറാക്കിയ പോളിമർ പരിഷ്കരിച്ചുള്ള, സിമന്റിട് അടിസ്ഥാനമാക്കിയുള്ള, ഉയർന്ന പ്രവർത്തന ക്ഷമതയും ഉറപ്പുമുള്ള മുൻ‌കൂർ മിക്സ് ചെയ്ത മോർട്ടർ ആണ് അൾട്രാ ടെക്ക് ഫ്ലോർക്രീറ്റ് ആണ്. ടെറസ് ഭാഗങ്ങളിൽ വാട്ടർ പ്രൂഫ് കോട്ടിങ്ങുകൾക്ക് മേലെ അവസാന ലെവലിങ് ചെയ്യുന്നതിന്, താമസസ്ഥലങ്ങൾ, ഓഫിസ് കെട്ടിടങ്ങൾ, വ്യവസായ പ്രോജക്ടുകൾ, പൊതു കെട്ടിടങ്ങൾ എന്നിവയിലെ തറകളിലുംകൂടാതെ എപോക്‌സി/പി യു, പ്രത്യേക ഫ്ളോറിങ് സംവിധാങ്ങൾ എന്നിവയിലെ ടൈൽ അഡ്ഹസീവുകളുടെ അടിസ്ഥാനമായും ഉപയോഗിക്കാൻ ഉചിതമായവയാണ്.


പോളിമർ/ കോപോളിമർ എന്നിവ പരിഷ്കരിച്ച അക്രിലിക്/ എസ് ബി ആർ ലാറ്റക്സ് മിശ്രിതമായ ഇത് , ഫ്ലാറ്റ് റൂഫ് കോൺക്രീറ്റ്, കിച്ചൻ ബാൽക്കണികൾ, ചജ്ജകൾ, ചെരിഞ്ഞ മേൽക്കൂരകൾ കൂടാതെ നനഞ്ഞ പ്രതലങ്ങളായ ബാത്ത് റൂമുകൾ, കനാൽ ലൈനിംഗുകൾ, സ്വിമ്മിങ് പൂളുകൾ, വാട്ടർ ടാങ്കുകൾ എന്നിവയിൽ വാട്ടർ പ്രൂഫിങ് ഏജെന്റുകൾക്ക് കീഴെ ഒറ്റ അല്ലെങ്കിൽ ഇരട്ട ഘടകങ്ങളായുള്ള അടിസ്ഥാനമായി ഉപയോഗിക്കുന്നു. ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യാത്ത ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇൻഡസ്ട്രിയൽ ഗ്രൗട്ടുകൾ. ഇവ മെഷീൻ ഫൗണ്ടെഷൻ, പ്രികാസ്റ്റ് ഇലമെൻറ്റുകളിൽ ചേരുന്നത് , ഉയർന്ന പ്രവർത്തനക്ഷമതയുള്ള സുരക്ഷാ വാലറ്റുകൾ എന്നിങ്ങനെയുള്ള വിവിധ ഉപയോഗങ്ങൾക്ക്


 

ബേസ് പ്ലെയ്റ്റ് ഫൗണ്ടേഷനുകൾ, മെഷീൻ ഫൗണ്ടേഷനുകൾ, ഉയർന്ന ശക്തി ആദ്യം മുതൽ തന്നെ ആവശ്യമുള്ള ബെഡുകൾ, ശക്തിയേറിയ മുറികൾ, നിലവറ എന്നിവയ്ക്കായി 100 MPa ശക്തിയിൽ രൂപകൽപന ചെയ്ത ഗ്രൗറ്റിംഗ് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.

 

ഫൗണ്ടേഷൻ ബേസ് പ്ലെയ്റ്റുകൾ , മെഷീൻ ഫൗണ്ടേഷനുകൾ, ഉയർന്ന ശക്തി ആവശ്യമുള്ള ബെഡുകൾ, മൈക്രോ പൈലുകൾ ,പൈൽ ക്യാപുകൾ എന്നിവയ്ക്ക് , ഷീർ വാൾ ബോണ്ട് ബീമുകൾ, പ്രീകാസ്റ്റ് ഇലമെന്റുകൾ ഉറപ്പിക്കുന്നതിന് , ഉയർന്ന ശക്തിയുള്ള പേവറുകൾ ബ്ലോക്കുകൾ എന്നിവയുടെ നിർമാണത്തിനു എന്നിവയ്‌ക്കെല്ലാം 100 MPa ശക്തിയിൽ രൂപകൽപന ചെയ്ത ഗ്രൗറ്റിംഗ് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.

 

മൈക്രോ പൈലുകൾ ,പൈൽ ക്യാപുകൾ എന്നിവയ്ക്ക് ,ഷീർ വാൾ ബോണ്ട് ബീമുകൾ, പ്രീകാസ്റ്റ് ഇലമെന്റുകൾ ഉറപ്പിക്കുന്നതിന് , ഉയർന്ന ശക്തിയുള്ള പേവറുകൾ ബ്ലോക്കുകൾ എന്നിവയുടെ നിർമാണത്തിന്, റെയിലുകൾ, ആങ്കറുകൾ, ഫാസ്റ്റ്നറുകൾ എന്നിവ ഉറപ്പിക്കുന്നതിന് എന്നിവയ്‌ക്കെല്ലാം 60 MPa ശക്തിയിൽ രൂപകൽപന ചെയ്ത ഗ്രൗറ്റിംഗ് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.

 

പവർഗ്രൗട് പി ജി എം എന്നത് പംപെബിൾ ഗൺ ഗ്രെയ്‌ഡ്‌ മോർട്ടാർ ആണ്. ഇത് കോൺക്രീറ്റിൽ ഉള്ള ടൈൽ റോഡ് ഹോളുകൾ/ സ്ലിറ്റ് ഹോളുകൾ മിവൻ ഷട്ടറിങ് ബ്രിക്ക് മെസനറി, പ്രകൃതിദത്തമായ കല്ലുകൾ എന്നിവയ്‌ക്കൊപ്പം ഫിൽ ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നത്.


അകത്തേയും പുറത്തെയും ചുവരുകൾക്ക് ആവശ്യമായ കട്ടി കൂടിയതും കുറഞ്ഞതുമായ ആവരണങ്ങൾ തീർക്കുന്നതിന് പോളിമർ മോഡിഫൈഡ് സർഫേസ് ഫിനിഷിങ് പ്ലാസ്റ്ററുകൾ


 

അൾട്രാ ടെക്ക് റെഡി പ്ലാസ്റ്റ് എന്നത് റെഡി മിക്സ് സിമന്റ് പ്ലാസ്റ്റർ/റെൻഡർ ആണ്. ഇതിൽ ഉയർന്ന ഗുണമേന്മയുള്ള പോളിമർ അഡിറ്റീവുകൾ, പൊടിച്ച മണൽ കൂടാതെ ഫില്ലറുകൾ എന്നിവ ഉൾപ്പെടുത്തുന്നതിനാൽ സ്വന്തമായി പ്ലാസ്റ്റർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് അകത്തേയും പുറത്തെയും ചുവരുകളുടെ പ്ലാസ്റ്ററിങ്ങിനായി ഉപയോഗിക്കുന്നു. ഇത് ബ്രിക്ക്, ബ്ലോക്ക്, കൽച്ചുവരുകൾ കൂടാതെ കോൺക്രീറ്റ് പ്രതലങ്ങൾ എന്നിവയിൽ കാര്യക്ഷമമായി ഉപയോഗിക്കാവുന്നതാണ്. നന്നായി തയാറാക്കിയ ചുവരുകൾക്ക് പ്ലാസ്റ്ററിങ് കട്ടി പരമാവധി 15 മിമി വരെ നല്‍കുന്നതിന് അനുയോജ്യം.

 

അൾട്രാ ടെക്ക് സൂപ്പർ സ്റ്റക്കോ എന്നത് റെഡി മിക്സ് സിമന്റ് ബേസ്ഡ് പോളിമെറാണ്. ഇതിൽ ഉയർന്ന ഗുണമേന്മയുള്ള പോളിമർ അഡിറ്റീവുകൾ, പൊടിച്ച മണൽ കൂടാതെ ഫില്ലറുകൾ എന്നിവ ഉള്ളതിനാൽ കനം കുറഞ്ഞ ബെഡ്/ കോട്ട് അപ്പ്ലികേഷനുകൾക്ക് അനുയോജ്യമാണ്


എ എ സി ബ്ലോക്ക്, ഫ്‌ളൈ ആഷ് ബ്രിക്കുകൾ, കോൺക്രീറ്റ് ബ്ലോക്കുകൾ എന്നിവയ്ക്കായുള്ള ജോയിന്റ് മെറ്റീരിയലുകൾ


 

അൾട്രാ ടെക്ക് ഫിക്സോബ്ലോക്ക് എന്നത് 3 മിമി വരെ വീതി കുറഞ്ഞ ബെഡ് അപ്പ്ലികേഷനുകൾക്കായുള്ള വിവിധോദ്ദശ്യജോയിന്റ് മെറ്റീരിയൽ ആണ്. ഉചിതമായ അഡ്ഹസീവ് ബലത്തിൽ ബ്ലോക്കുകൾ തമ്മിലുള്ള ശക്തവും ഈടുറ്റതുമായ ബോണ്ടിങ് നൽകുന്നതിനാണ് ഈ മോർട്ടാർ പ്രത്യേകമായി തയാറാക്കിയിരിക്കുന്നത്.


കല്‍പ്പണിയ്ക്കായുള്ള കനം കുറഞ്ഞ ബ്ലോക്കുകൾ


 

അൾട്രാടെക് എക്സ്ട്രാലൈറ്റ് എന്നത് കനം കുറഞ്ഞ ഓട്ടോക്ലേവ്ഡ് ഏയ്റേറ്റഡ് കോൺക്രീറ്റ് ബ്ലോക്ക് ആണ്. റൈസിംഗ് ഏജന്റ്, ലൈം , സിമന്റ് , ഫ്‌ളൈ ആഷ് എന്നിവയിൽ ആനുപാതികമായി കലർത്തുന്ന പ്രതിപ്രവർത്തനത്തിലൂടെയാണ് ഇത് നിർമിക്കുന്നത്.

Loading....