ഉപയോഗിക്കുന്നതിനുള്ള നിബന്ധനകൾ

ഈ വെബ്‌സൈറ്റ് അൾട്രാടെക്ക് സിമന്റ് ലിമിറ്റഡ് ("അൾട്രാടെക്ക് ") മുഖേനെ രൂപപ്പെടുത്തി, വികസിപ്പിച്ചു ,പാലിച്ചുവരുന്നതാണ്.

ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം പൊതുവായ അവബോധത്തിനും ഉപയോഗത്തിനും ഉള്ളതാണ് .ഈ വെബ്സൈറിലെ ഉള്ളടക്കങ്ങൾ മുന്നറിയിപ്പില്ലാത്തെ മാറ്റത്തിനു വിധേയമാക്കുന്നതാണ്.

ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കങ്ങളുടെ കൃത്യതയും ഔചിത്യവും ഉറപ്പുവരുത്തുന്നതിനും പരിശ്രമിച്ചിട്ടുണ്ട് എങ്കിലും, അൾട്രാടെക്ക് ഉള്ളടക്കങ്ങളുടെ കൃത്യതയും ഔചിത്യവും ഗ്യാരൻറ്റി നൽകുന്നില്ല. വെബ്‌സൈറ്റിലേക്കുള്ള പ്രവേശനവും സേവനങ്ങളുടെ ഉപയോഗവും ഇന്ത്യയിലെ നിയമം അനുശാസിക്കുന്നത് പോലെ മാത്രമായിരിക്കും.

അൾട്രാ ടെക്കിന്റെ വെബ്‌സൈറ്റിൽ നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ സംരക്ഷണാവകാശ നിയമം വഴി സംരക്ഷിച്ചിരിക്കുന്നതായിരിക്കും.ഇത്തരം ഉള്ളടക്കങ്ങൾ അൾട്രാടക്കിൽ നിന്നുള്ള അംഗീകൃത വ്യക്തിയുടെ രേഖാമൂലമുള്ള അനുമതിയോടെയല്ലാതെ ഉപയോഗിക്കാൻ പാടുള്ളതല്ല.

ഉള്ളടക്കങ്ങൾ ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമാണ് എങ്കിൽ അവ മുൻ കൂർ അറിയിപ്പുകൾ ഇല്ലാതെ താത്കാലികമായി നിർത്തലാക്കാനും, ലഭ്യത പരിമിതപ്പെടുത്തുന്നതിനും, ലഭ്യത നിഷേധിക്കുന്നതിനും , നീക്കം ചെയ്യുന്നതിനും ഉള്ള അവകാശം അൾട്രാടെക്കിൽ നിക്ഷിപ്തമായിരിക്കും.ഉള്ളടക്കം സമയാനുസൃതമായി പുനരവലോകനം ചെയ്യുനതാണ് എന്നതും അൾട്രാടെക്ക് ഗ്യാരൻറ്റി നൽകുന്നില്ല

ഈ വെബ്‌സൈറ്റിന്റെ ഉപയോഗം നിങ്ങളുടെ സ്വന്തം ബാധ്യതയിലായിരിക്കും , ഏതു സാഹചര്യത്തിലും വെബ്‌സൈറ്റിലെ വിവരങ്ങൾ ഉപയോഗിക്കുന്നത് മൂലമോ അതിനോടനുബന്ധിച്ചോ ഏതെങ്കിലും തരത്തിലുള്ള ചിലവുകൾ , നഷ്ടങ്ങൾ അല്ലെങ്കിൽ കേടുപാടുകൾ എന്നിവ വരുകയാണെങ്കിൽ അൾട്രാടെക്കിന് ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുന്നതല്ല.

ഈ ഉപയോഗത്തിനായുള്ള നിബന്ധനകൾ ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചാണ് രുപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരിക്കുന്നത്. ഈ നിബന്ധനകൾ അനുസരിച്ച് ഏതു തരത്തിലുള്ള തർക്കങ്ങളും മുംബൈ കോടതിയുടെ പരിധിയിൽപ്പെടുന്നതായിരിക്കും.

Get Answer to
your Queries

Enter a valid name
Enter a valid number
Enter a valid pincode
Select a valid category
Enter a valid sub category
Please check this box to proceed further
LOADING...