അൾട്രാടെക് ക്രാക്ക് ഫില്ലർ

അവതരിപ്പിക്കുന്നു, അൾട്രാടെക് ക്രാക്ക് ഫില്ലര്‍ പേസ്റ്റ്

സിമന്‍റ് ബേസ്ഡ്
പല ഉദ്ദേശ്യങ്ങള്‍ ഉള്ളത്
ഉരിഞ്ഞു പോക്ക് പ്രതിരോധിക്കുന്നു

നാല് ജനപ്രിയ ഷേഡുകളും സുതാര്യവും ലഭ്യമാണ്

വെള്ള

ഇളം മഞ്ഞ

സുതാര്യം

ഇളം നീല

ക്രീം

50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം

50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം

40 ഗ്രാം, 70 ഗ്രാം പായ്ക്കുകളിൽ ലഭ്യം

50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം

50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം

50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം

50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം

40 ഗ്രാം, 70 ഗ്രാം പായ്ക്കുകളിൽ ലഭ്യം

50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം

50 ഗ്രാം, 90 ഗ്രാം പായ്ക്കുകളിൽ ലഭ്യം

വിള്ളലുകൾ, ജോയിന്‍റുകൾ, ദ്വാരങ്ങൾ തുടങ്ങിയവ നിറയ്ക്കാൻ വിവിധോദ്ദേശ്യ ഉപയോഗം

4 അനായാസ സ്റ്റെപ്പുകളില്‍ ഇത് സ്വയം ചെയ്യുക


സ്റ്റെപ്പ് 1
ഉണങ്ങിയ തുണി ഉപയോഗിച്ച് ഉപരിതലം വൃത്തിയാക്കുക


സ്റ്റെപ്പ് 2
ഉപയോഗിക്കുന്നതിന് മുമ്പ് ട്യൂബ് നന്നായി കുലുക്കുക


സ്റ്റെപ്പ് 3
വിള്ളൽ നിറയ്ക്കാൻ ട്യൂബ് ഞെക്കുക


സ്റ്റെപ്പ് 4
ക്യാപ്പ് കൊണ്ട് മിനുസപ്പെടുത്തുക, നനഞ്ഞ തുണി ഉപയോഗിച്ച് അധികമുള്ള പേസ്റ്റ് തുടയ്ക്കുക

  • ആപ്ലിക്കേറ്റർ കൊണ്ടോ അല്ലെങ്കിൽ നനഞ്ഞ തുണി കൊണ്ടോ വശങ്ങളിൽ നിന്ന് അധിക പേസ്റ്റ് സൌമ്യമായി തുടയ്ക്കുക.
  • ബോട്ടില്‍ മുറുക്കി അടച്ച് തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക.
  • ഉപയോഗത്തിന് ശേഷം, ആപ്ലിക്കേറ്റർ ക്യാപ്പ് വെള്ളമോ തുണിയോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്
  • പ്രയോഗിച്ചതിന് ശേഷം 24 മണിക്കൂർ പ്രതലം ഉണങ്ങാൻ അനുവദിക്കുക.

  • പ്രതലത്തിലെ 4 മില്ലീമീറ്റർ വരെ വീതിയുള്ള ഇടുങ്ങിയ വിള്ളലുകൾ നിറയ്ക്കാൻ മാത്രം അനുയോജ്യം. ഇന്റീരിയർ ഉപയോഗത്തിന് മാത്രം.
  • വലുതും ഘടനാപരവുമായ വിള്ളലുകൾക്കോ ​​ലോഡ് ബെയറിംഗ് വിള്ളലുകൾക്കോ/പ്രയോഗങ്ങൾക്കോ ​​ഇത് ഒരിക്കലും ഉപയോഗിക്കരുത്.
  • സുതാര്യമായ വേരിയന്റ് പ്രയോഗം കഴിഞ്ഞ് 2 ദിവസത്തിന് ശേഷമേ സുതാര്യമായി മാറുകയുള്ളൂ
  • ഫൈനല്‍ പ്രയോഗത്തിനു മുമ്പ് ഒരു ചെറിയ ഭാഗത്ത് പ്രയോഗിച്ച് നോക്കുക
  • ഉൽപ്പാദനം മുതൽ 24 മാസത്തിനുള്ളില്‍ ഉപയോഗിക്കുക. തുറന്ന ശേഷം, 6 മാസത്തിനുള്ളിൽ ഉപയോഗിച്ച് തീര്‍ക്കുക

നിങ്ങളുടെ അടുത്തുള്ള സിമന്റ് അല്ലെങ്കിൽ ഹാർഡ്‌വെയർ സ്റ്റോറിൽ നിന്ന് ഇപ്പോൾ തന്നെ വാങ്ങുക

അൾട്രാടെക് ക്രാക്ക് ഫില്ലറിനെ കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഉപയോഗം സംബന്ധിച്ച നിബന്ധനകൾക്കും വ്യവസ്ഥകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക