ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക


ടൈലുകൾ ഉറപ്പിക്കുന്നതിനുള്ള 101 ഗൈഡ്

ടൈലുകള്‍ പാകുന്നതും ഉറപ്പിക്കലും ശ്രമകരമായ ജോലിയാണ് കൂടാതെ മുൻകരുതൽ ആവശ്യമുള്ള കാര്യമാണ്. ടൈലിംഗ് പ്രക്രിയയ്ക്ക് ആവശ്യമായ സുരക്ഷാ നടപടികളുടെ ചെക്ക്‌ലിസ്റ്റ് ഇതാ

logo

Step No.1

മുറിയുടെ വലുപ്പത്തിനും നിങ്ങളുടെ വീടിന്റെ അഴകിനും അനുയോജ്യമായ ടൈലുകൾ തിരഞ്ഞെടുക്കുക. വലിപ്പവും വെന്റിലേഷൻ നിലയും വർദ്ധിപ്പിക്കുന്നതിന് വലുതും ഇളം നിറത്തിലുള്ളതുമായ ടൈലുകൾ ചെറിയ ഇടങ്ങൾക്കു അനുയോജ്യമാണ്, എന്നാൽ പലരും അടുക്കളയിലും കുളിമുറിയിലും ചെറിയ ടൈലുകൾ ഇടാറുണ്ട്.

Step No.2

ശരിയായ മണ്ണ് പാളി ഒരുക്കല്‍, സബ്‌ഫ്ലോർ നിരപ്പാക്കുക, കട്ടയുടെ പണികളും തേപ്പ് പണികളും പൂർത്തിയാക്കുക, വാട്ടർപ്രൂഫിംഗ് ചെയ്യുക എന്നിവയിലൂടെ നിങ്ങളുടെ ടൈലിലൂടെ വെള്ളം ചോരുന്നത് ഒഴിവാക്കാം കൂടാതെ കാലപ്പഴക്കത്താല്‍ പെട്ടെന്ന് നശിക്കുന്നതും ഒഴിവാക്കാം

Step No.3

ടൈൽ പാകുന്ന ജോലികൾ തുടങ്ങുന്നതിന് മുമ്പ് ഉപരിതലം മിനുസമാർന്നതും ഘടനാപരമായി മികച്ചതാണോയെന്നും പരിശോധിക്കുക, കൂടാതെ സൈറ്റില്‍ ശരിയായ വെളിച്ചവും വെന്റിലേഷനും ഉണ്ടെന്നും ഉറപ്പാക്കുക.

Step No.4

ടൈലുകൾ ശരിയായ കോണിൽ സ്ഥാപിക്കണം, കോണുകൾ വളയരുത്. 1: 6 അനുപാതത്തിൽ വെള്ളവും ചാന്തും കലർത്തി പ്രീ മിക്സ് സിമന്റ് പ്ലാസ്റ്റർ തയ്യാറാക്കുക - സിമന്റ് ജോയിന്‍റ്റുകള്‍ ചുരുങ്ങുന്നത് തടയാൻ ഈ അനുപാതം പിന്തുടരുക. കൂടാതെ, രണ്ട് ടൈലുകൾക്കിടയിൽ ഏറ്റവും കുറഞ്ഞ ജോയിന്‍റ്റുകള്‍ നിലനിർത്തുകയും അധികം വരുന്നത് തുടയ്ക്കുകയും ചെയ്യുക.

Step No.5

ടൈലുകൾ പരസ്പരം തുല്യ അകലത്തിൽ പാകണം. ഉറപ്പിച്ചു കഴിഞ്ഞാൽ ജോയിന്‍റ്റുകളില്‍ സിമന്റ് ഗ്രൗട്ട് നിറയ്ക്കുക.

Step No.6

ഉറപ്പിച്ച് കഴിഞ്ഞ്, ടൈൽ ഇടുന്ന സ്ഥലം നനഞ്ഞ മോപ്പുകൊണ്ട് വൃത്തിയാക്കുക, ശേഷമുള്ള ഭാഗം തുടച്ചുനീക്കുക. തറയില്‍ പുതുതായി ടൈലുകള്‍ സ്ഥാപിച്ച ശേഷം ഒരാഴ്ചയെങ്കിലും മുകളില്‍ ചവിട്ടരുത്.

Step No.7

വിള്ളല്‍, പൊട്ടൽ തുടങ്ങിയ
തകരാറുകളും പിന്നീട് ഇളകി പോകുന്നതും അധിക
ചിലവുകളും തടയാൻ വിദഗ്ധ മേൽനോട്ടത്തിൽ
ടൈൽ പാകുക. ടൈലിംഗ് ചെലവുകൾ ഭവന
നിർമ്മാണത്തിന്‍റെ ഒരു ഘട്ടത്തിൽ നിങ്ങള്‍ക്ക് ചിലവഴിക്കേണ്ടി
വരുന്നതാണ്.

ലേഖനം പങ്കിടുക :


ബന്ധപ്പെട്ട ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




  വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....