ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുകഇന്ത്യ നം. 1 സിമന്റ്

ഗുണനിലവാരത്തെ വിലമതിക്കുന്ന എഞ്ചിനീയർമാരുടെയും പ്രൊഫഷണലുകളുടെയും ആദ്യ ചോയിസാണ് അൾട്രാടെക്. ഇന്ത്യയൊട്ടാകെയുള്ള സാന്നി ധ്യത്തിനു പുറമെ. അൾട്രാടെക് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്മാർക്കുകളും അഭിമാന സ്തംഭങ്ങളുമായി മാറിയ പദ്ധതികൾക്കായി തിരഞ്ഞെടുക്കപ്പെട്ട സിമന്റുമാണ്.ഗ്രേ സിമന്റ് മുതൽ വൈറ്റ് സിമന്റ് വരെ, .....

logo


35 നഗരങ്ങളിലായി 100ലധികം റെഡി മിക്‌സ് കോൺക്രീറ്റ് (ആർഎംസി) പ്ലാന്റുകളുള്ള അൾട്രാടെക് രാജ്യത്തെ ഏറ്റവും വലിയ സിമന്റ്, കോൺക്രീറ്റ് ഉൽപാദകനാണ്. കൂടാതെ, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്യാൻ കഴിയുന്ന പ്രത്യേക കോൺക്രീറ്റ് ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി തന്നെ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഇനിപ്പറയുന്ന തരത്തിലുള്ള സിമന്റ് ഉൾപ്പെടുന്നു ഓർഡിനറി പോർട്ട്‌ലാൻഡ് സിമന്റ്, പോർട്ട്‌ലാൻഡ് പോസോളാന സിമന്റ്, പോർട്ട്‌ലാൻഡ് ബ്ലാസ്റ്റ് ഫർണസ് സ്ലാഗ് സിമന്റ്.


നിങ്ങളുടെ വീടിന്റെ പ്രധാന ഘടകം സിമന്റാണ്.

അൾട്രാടെക്കിൽ, നിങ്ങൾ ഒരു വെറും വീടല്ല സൃഷ്ടിക്കുന്നതെന്ന് ഞങ്ങൾ തിരിച്ചറിയുന്നു; നിങ്ങൾ നിങ്ങളുടെ ഐഡന്റിറ്റി സൃഷ്ടിക്കുകയാണ്, സമൂഹത്തിൽ നിങ്ങളുടെ അടയാളം ആണത്. ഒരു വീടിന് നാലിലധികം ചുവരുകൾ ഉണ്ട്. അത് വെറുമൊരു കെട്ടിടമല്ല. നിങ്ങൾ ഇതുവരെ ഏറ്റെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത്.

നിങ്ങളുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് സിമന്റാണ്. ഇത് എല്ലാത്തിനെയും ഒരുമിച്ച് ചേർത്ത് നിർത്തുകയും സ്ട്രക്ചറിന്റെ ശക്തിക്ക് അത്യന്താപേക്ഷിതവുമാണ്. നിങ്ങൾ വാങ്ങുന്നത് സിമന്റ് മാത്രമല്ല, അൾട്രാടെക്കിന് മാത്രം നൽകാൻ കഴിയുന്ന ഉറപ്പും വിശ്വാസവും കൂടിയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. തൽഫലമായി, നിങ്ങളെപ്പോലുള്ള ദശലക്ഷക്കണക്കിന്  ഐ എച്ച്ബി കൾ അവരുടെ വീടുകൾ നിർമ്മിക്കുന്നതിന് അൾട്രാടെക്കിൽ വിശ്വാസമർപ്പിച്ച്  ഞങ്ങളെ ഇന്ത്യയുടെ നമ്പർ.1 ബ്രാൻഡാക്കി.

logo


നിർമ്മാണത്തിന് മികച്ച സിമന്റ് എങ്ങനെ തിരഞ്ഞെടുക്കാം?

നിങ്ങളുടെ കൺസ്ട്രക്ഷൻ പ്രോജക്റ്റിനായി ഏറ്റവും മികച്ച സിമന്റ് തിരഞ്ഞെടുക്കുന്നതിന്, ഇനിപ്പറയുന്ന കാര്യങ്ങൾ അറിയുകയും മനസ്സിൽ സൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്:
സിമന്റിന്റെ ഗുണനിലവാരം:

നിങ്ങളുടെ നിർമ്മാണ പദ്ധതിക്കായി നല്ല നിലവാരമുള്ള സിമന്റ് ലഭിക്കുന്നതിന്, നിങ്ങൾ വാങ്ങുന്ന സിമന്റ് വളരെ പ്രശസ്തമായ ബ്രാൻഡാണെന്ന് ഉറപ്പാക്കുക.

Image

പാക്കേജിംഗ്:

ഈർപ്പം പ്രതിരോധിക്കുന്നതും സിമന്റിൽ വെള്ളം കയറുന്നില്ലെന്ന് ഉറപ്പാക്കുന്നതുമായ ടെമ്പർ പ്രൂഫും എയർടൈറ്റ് പാക്കേജിംഗും ഉള്ള സിമന്റ് മാത്രം വാങ്ങുക.

Image

ഡെലിവറും ലഭ്യതയും:

നിങ്ങൾ വാങ്ങുന്ന സിമന്റ് അനായാസം ലഭ്യമാണെന്നും നിങ്ങൾക്ക് എളുപ്പത്തിൽ എത്തിക്കാൻ കഴിയുമെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

Image

എന്താണ് അൾട്രാടെക് സിമന്റിനെ ഇന്ത്യയുടെ നമ്പർ 1 സിമന്റ് ആക്കുന്നത്?


എഞ്ചിനീയർമാർക്ക് പ്രിയപ്പെട്ടാത്

1

ഗുണനിലവാരത്തെ വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന എഞ്ചിനീയർമാരും പ്രൊഫഷണലുകളും അൾട്രാടെക് സിമന്റ് തിരഞ്ഞെടുക്കുന്നു.

വ്യക്തിഗത ഭവന നിർമ്മാതാക്കളുടെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡ്

2

സ്ട്രക്ചറിന്റെ കരുത്ത് നിലനിർത്താനും എല്ലാം ഒരുമിച്ച് ചേർത്ത് നിർത്താനുമുള്ള അൾട്രാടെക് സിമന്റിന്റെ അസാധാരണമായ കഴിവ് അതിനെ ഐ എച്ച്ബിയുടെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡാക്കുന്നു

പാൻ ഇന്ത്യയുടെ സാന്നിധ്യം

3

35 നഗരങ്ങളിലായി 100ലധികം റെഡി മിക്‌സ് കോൺക്രീറ്റ് (ആർഎംസി) പ്ലാന്റുകളുള്ള അൾട്രാടെക് സിമന്റിന്റെയും കോൺക്രീറ്റിന്റെയും രാജ്യത്തെ ഏറ്റവും വലിയ നിർമ്മാതാക്കളാണ്, ഇത് രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു.

ഗുണമേന്മയുടെ ഉറപ്പ്

4

നിങ്ങളുടെ നിർമ്മാണ പ്രോജക്ടുകൾ  അസാധാരണമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ അൾട്രാടെക്കിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നു.
അൾട്രാടെക് ഹോം എക്‌സ്‌പെർട്ട് സ്റ്റോർ

അൾട്രാടെക് പ്രീമിയം സിമന്റ് നിങ്ങളുടെ എല്ലാ നിർമ്മാണ ആവശ്യങ്ങൾക്കും ഉറപ്പുള്ളതും സുസ്ഥിരവും ഈടുറ്റതുമായ പരിഹാരമാണ്. അൾട്രാടെക് പ്രീമിയം സിമന്റിന്റെ വിലയെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും അറിയാൻ ഇപ്പോൾ തന്നെ അൾട്രാടെക് ഹോം എക്‌സ്പർട്ട് സ്റ്റോർ സന്ദർശിക്കുക.Loading....