സ്വകാര്യതാനയം

അൾട്രാ ടെക്ക് സിമെന്റ്റ് ലിമിറ്റഡ് വെബ്‌സൈറ്റ് സന്ദർശിച്ചതിനു നന്ദി

നിങ്ങൾ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ, അൾട്രാ ടെക്ക് സിമെന്റ്റ് ലിമിറ്റഡ് നിങ്ങളുടെ പക്കൽ നിന്നും പേര്, മേൽവിലാസം മുതലായ ഒരുതരത്തിലുള്ള വ്യക്തിഗതവിവരങ്ങളും ശേഖരിക്കുന്നതല്ല.നിങ്ങൾ സ്വന്തമായി അത്തരത്തിലുള്ള വിവരങ്ങൾ നൽകാൻ സമ്മതിക്കുന്നില്ലാത്ത പക്ഷം വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഉപയോക്തൃ അനുഭവവും സ്ഥിതിവിവര കണക്കുകളും മെച്ചപ്പെടുത്തുന്നതിനായി വെബ്‌സൈറ്റ് നിങ്ങളുടെ സൈറ്റ് സന്ദർശനവുമായി ബന്ധപ്പെട്ട ഡാറ്റ ഉപയോഗിക്കുന്നതാണ്. നിങ്ങളുടെ ഇമെയിൽ അഡ്രസ്സ്, അന്വേഷണ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ മറ്റൊരു മൂന്നാം കക്ഷികളോടും അൾട്രാടെക്ക് സിമെന്റ്റ് ലിമിറ്റഡ് വെളിപ്പെടുത്തുന്നതാണ്. നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ ഇമെയിൽ ഐഡി ഒരു മെയിലിങ് ലിസ്റ്റിലേക്ക് ചേർക്കുന്നതായിരിക്കില്ല.ഏതെങ്കിലും അധികാരികൾ, കോടതികൾ എന്നിവ നിർദേശിക്കുന്നതല്ലാത്ത പക്ഷം ഞങ്ങൾ ഉപയോക്താക്കളെ തിരിച്ചറിയുകയോ വിവരങ്ങൾ മറ്റാർക്കെങ്കിലും വെളിപ്പെടുത്തുകയോ ചെയ്യുന്നതല്ല.

ഈ വെബ്‌സൈറ്റിൽ കുക്കീസ് ഉപയോഗിക്കുന്നതല്ല.മുകളിൽ പറഞ്ഞിരിക്കുന്ന സ്വകാര്യത നയത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഇത് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്.ഏതെങ്കിലും വസ്തുതകളെക്കുറിച്ചു നിങ്ങൾക്ക് ഏതെങ്കിലും പ്രതികരണങ്ങൾ ഉണ്ടെങ്കിൽ അൾട്രാടെക്കിന്റെ ഞങ്ങളെ കോൺടാക്ട് ചെയ്യൂ പേജ് മുഖേനെ അറിയിക്കാവുന്നതാണ്.

Get Answer to
your Queries

Enter a valid name
Enter a valid number
Enter a valid pincode
Select a valid category
Enter a valid sub category
Please check this box to proceed further