വാട്ടർപ്രൂഫിംഗ് രീതികൾ,
മോഡേൺ കിച്ചൺ ഡിസൈൻസ്,
ഹോമിനുള്ള വാസ്തു നുറുങ്ങുകൾ,
വീട് നിർമ്മാണ ചെലവ്
എഎസി ബ്ലോക്കുകളും കളിമൺ ഇഷ്ടികകളും - താരതമ്യം
കാര്യങ്ങള്‍ മനസ്സിലാക്കി ശരിയായ തിരഞ്ഞെടുപ്പ് നടത്താൻ നിങ്ങളെ സഹായിക്കുന്നതിന് എഎസി ബ്ലോക്കുകളും കളിമൺ ഇഷ്ടികകളും തമ്മിലുള്ള ഒരു ഹ്രസ്വ താരതമ്യം ഞങ്ങൾ ഇവിടെ നൽകുന്നു. ഇക്കാലത്ത്, വീടുകളുടെ നിർമ്മാണത്തിൽ എഎസി ബ്ലോക്കുകൾ സാധാരണയായി ഉപയോഗിച്ചു വരുന്നു.
Step No.1
എഎസി ബ്ലോക്കുകൾ കളിമൺ ഇഷ്ടികയേക്കാൾ ഭാരം കുറഞ്ഞതും കരുത്തുറ്റതുമാണ് .
Step No.2
എഎസി ബ്ലോക്കുകൾ ലാഭകരം മാത്രമല്ല, പരിസ്ഥിതിക്കും നല്ലതാണ്.
Step No.3
എഎസി ബ്ലോക്കുകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ചെറിയ വായു കുമിളകൾ ഉണ്ട്, അത് അവയെ ഭാരം കുറഞ്ഞതാക്കുന്നു. ശരിയായ പ്രക്രിയയിലൂടെ തയ്യാറാക്കിയാല്‍, ഇത് കളിമൺ ഇഷ്ടികകളേക്കാൾ ശക്തമാണ്.
Step No.4
എഎസി ബ്ലോക്കുകൾ പുറത്തുനിന്നുള്ള ശബ്ദവും ചൂടും കുറയ്ക്കുകയും നിങ്ങളുടെ വീടിനകം ശബ്‌ദരഹിതമാക്കുകയും വേനൽക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ചൂടും നിലനിർത്തുകയും ചെയ്യുന്നു.
Step No.5
എഎസി ബ്ലോക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളിൽ ഭൂകമ്പ ആഘാതം കുറവായിരിക്കും കെട്ടിടത്തില്‍ തീ പടരാനുള്ള സാധ്യതയും കുറവാണ്.
കാലക്രമേണ, നിങ്ങളുടെ വീട്ടിലെ ടൈലുകൾ ഇളകാനോ പൊട്ടാനോ തുടങ്ങുന്നു. ഇത് ടൈലുകളെ ഭിത്തികളിലേക്കോ തറകളിലേക്കോ ഉറപ്പിച്ചു നിർത്തുന്ന മോർട്ടാർ അല്ലെങ്കിൽ സിമന്റ് ദുർബലമായി എന്നതിന്റെ സൂചനയാണ്.
കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തി എങ്ങനെ പരിശോധിക്കാം
കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തി എങ്ങനെ പരിശോധിക്കാം
ഒരു വീട് കരുത്തോടെ നിർമ്മിക്കുന്നതിന് ശരിയായ രീതിയില്‍ കോൺക്രീറ്റ് മിക്സ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ടാണ്, ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ കോൺക്രീറ്റ് മിശ്രിതം ശരിയായി പരിശോധിക്കേണ്ടത് പ്രധാനമാകുന്നത്. . കോൺക്രീറ്റ് ടെസ്റ്റിംഗ് 2 തരത്തിലുണ്ട് - കാസ്റ്റിംഗിന് മുമ്പും സെറ്റ് ആയതിനു ശേഷവും. കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തി പരിശോധിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ വീടിന് ഏറ്റവും മികച്ച ഇഷ്ടികകൾ എങ്ങനെ തിരഞ്ഞെടുക്കാം?
നിങ്ങളുടെ വീടിന് ഏറ്റവും മികച്ച ഇഷ്ടികകൾ എങ്ങനെ തിരഞ്ഞെടുക്കാം?
ശക്തമായ ഇഷ്ടികകൾ ദൃഢമായ മതിലുകൾ ഉണ്ടാക്കുന്നു, അതിന്റെ ഫലമായി നിങ്ങൾ ഒരു വീട് പണിയുമ്പോൾ ഘടനാപരമായി മികച്ച ശക്തി ലഭിക്കും. നിങ്ങളുടെ വീടിന്റെ നിർമ്മാണത്തിനായി ഇഷ്ടികകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫലപ്രദമായ നാല് രീതികൾ ഇതാ.
‘UltraTech is India’s No. 1 Cement’ - visit www.ultratechcement.com for claim details.
Selecting Material
സ്റ്റീല്‍ എങ്ങിനെ പരിശോധിയ്ക്കാം
വീടുണ്ടാക്കുമ്പോൾ ഗുണമേന്മയുള്ള സ്റ്റീൽ ഉപയോഗിക്കേണ്ടത് വളരെ മഹത്ത്വപൂർണ്ണമാണ്. സ്റ്റീൽ ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കാനുള്ള ചില ടിപ്പ്സുകളെക്കുറിച്ച് അറിയൂ. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
വീടുണ്ടാക്കുന്ന സമയത്ത്, നല്ല ഇഷ്ടിക തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.#വീടിന്റെ കാര്യത്തിൽ ഞങ്ങൾ നിങ്ങൾക്ക് നല്ല ഇഷ്ടിക തിരഞ്ഞെടുക്കേണ്ടത്എ ങ്ങിനെയെന്ന് പറഞ്ഞു തരാം. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.
EMI കാൽക്കുലേറ്റർ
ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.
പ്രോഡക്ട് പ്രെഡിക്ടർ
ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.
സ്റ്റോർ ലൊക്കേറ്റർ
ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.