വാട്ടർപ്രൂഫിംഗ് രീതികൾ,
മോഡേൺ കിച്ചൺ ഡിസൈൻസ്,
ഹോമിനുള്ള വാസ്തു നുറുങ്ങുകൾ,
വീട് നിർമ്മാണ ചെലവ്
നിങ്ങളുടെ വീടിനായി സ്ഥലം വാങ്ങുന്നതിനുള്ള നുറുങ്ങുകൾ ഇതാ
നിങ്ങളുടെ പുതിയ വീട് പണിയുന്നതിനുള്ള യാത്രയിൽ, നിങ്ങൾ എടുക്കുന്ന ആദ്യപടി പ്ലോട്ട് തിരഞ്ഞെടുക്കുക എന്നതാണ്. ഇത് ശ്രദ്ധാപൂർവ്വം എടുക്കേണ്ട ഒരു തീരുമാനമാണ്, കാരണം നിങ്ങൾ പ്ലോട്ട് വാങ്ങിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ആ തീരുമാനം മാറ്റാൻ കഴിയില്ല. ഒരു വീട് പണിയുന്നതിനുള്ള ശരിയായ പ്ലോട്ട് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ കുറച്ച് ടിപ്പുകൾ തിരഞ്ഞെടുത്ത് തയ്യാറാക്കിയിട്ടുണ്ട്.
Step No.1
നിങ്ങളുടെ കുടുംബത്തിന്‍റെ ആരോഗ്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, വായു-ശബ്ദ മലിനീകരണം, ട്രാഫിക് എന്നിവയിൽ നിന്ന് പ്ലോട്ട് അകലെയാണെന്ന് ഉറപ്പാക്കുക.
Step No.2
നിങ്ങളുടെ കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി, നിങ്ങളുടെ പ്ലോട്ടിൽ ഭൂകമ്പം, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയില്ല എന്ന് ഉറപ്പുവരുത്തണം.
Step No.3
വൈദ്യുതി, വെള്ളം, മലിനജല-മാലിന്യ നിർമാർജനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്ലോട്ടിൽ വ്യവസ്ഥ ഉണ്ടായിരിക്കണം.
Step No.4
നിങ്ങളുടെ പ്ലോട്ടില്‍നിന്ന് പ്രധാനവഴിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകുമെന്ന് ഉറപ്പാക്കുക
Step No.5
ഭാവിയിൽ, സ്കൂളുകളിലേക്കും പൊതുഗതാഗതത്തിലേക്കും ആശുപത്രികളിലേക്കും നിങ്ങളുടെ പ്ലോട്ട് എളുപ്പത്തിൽ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഇത് സൗകര്യപ്രദമായിരിക്കും.
Step No.6
കയ്യേറ്റമോ മറ്റേതെങ്കിലും വ്യവഹാരങ്ങളോ ഇല്ലാത്തതാണ് പ്ലോട്ടെന്ന് ഉറപ്പുവരുത്തി ഭാവിയിൽ ഉണ്ടാകാവുന്ന നിയമ പ്രശ്നങ്ങൾ ഒഴിവാക്കുക.
ഒരു വീടിനെ ഹരിതഗൃഹമാക്കുക എന്നത് ഇപ്പോൾ വീട് നിർമ്മാണ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഡിസൈൻ, നിർമ്മാണം, അറ്റകുറ്റപ്പണി, ഉപയോഗം എന്നിവയുടെ വീക്ഷണകോണിൽ നിന്ന് വീടിനെയും പരിസ്ഥിതി ആഘാതത്തെയും നോക്കികണ്ടു കൊണ്ടാണ് ഇത് നിര്‍വഹിക്കുന്നത്.
നിങ്ങളുടെ വീടിൻറെ വെന്റിലേഷൻ എങ്ങനെ ഉറപ്പാക്കാം.
നിങ്ങളുടെ വീടിൻറെ വെന്റിലേഷൻ എങ്ങനെ ഉറപ്പാക്കാം.
ഏതൊരു വീടിനും ശരിയായ വായുസഞ്ചാരമാര്‍ഗ്ഗം അത്യാവശ്യമാണ്. ഇത് വായുസഞ്ചാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു, ഇത് ഈർപ്പം നിയന്ത്രിക്കുകയും ഫംഗസ് പടരുന്നത് തടയുകയും ചെയ്യുന്നു. ഇത് വീടിന്റെ ദുർഗന്ധം ഒഴിവാക്കുകയും വീട്ടിലെ അംഗങ്ങൾക്ക് നല്ല ആരോഗ്യം നൽകുകയും ചെയ്യുന്നു. നിങ്ങളുടെ വീടിന് ശരിയായ വെന്റിലേഷൻ സംവിധാനം എങ്ങനെ സജ്ജീകരിക്കാമെന്നത് കാണുക.
നിങ്ങളുടെ വീട് നന്നായി ഇൻസുലേറ്റ് ചെയ്തിട്ടുണ്ടോ?
നിങ്ങളുടെ വീട് നന്നായി ഇൻസുലേറ്റ് ചെയ്തിട്ടുണ്ടോ?
ശരിയായ ഇൻസുലേഷൻ ഒരു വീടിനെ ബാഹ്യ ചൂട്, തണുപ്പ്, ശബ്ദം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് വൈദ്യുതി ലാഭിക്കുകയും നിങ്ങളുടെ വീട്ടിൽ സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. അനുയോജ്യമായ താപനില നില നിലനിർത്താൻ നിങ്ങൾ പിന്തുടരേണ്ട നാല് തരം ഇൻസുലേഷൻ രീതികൾ ഇതാ.
നിങ്ങളുടെ സ്വപ്നഭവനത്തെ ചിതലിന്റെ ആക്രമണത്തിൽ നിന്നും രക്ഷിയ്ക്കൂ. ചിതലിൽ നിന്നും രക്ഷ നേടാനുള്ള ചില ടിപ്പ്സുകൾ നോക്കാം. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
#BaatGharKi #UltraTechCement #IndiasNo1Cement
Planning
നിങ്ങളുടെ വീടിന്റെ പ്ലാന്‍ എങ്ങിനെ തീരുമാനിയ്ക്കാം
വീടുണ്ടാക്കുന്നതിനുമുൻപ്, വീടിന്റെ പ്ലാൻ ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീടിന്റെ ലേഔട്ട് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
#BaatGharKi #UltraTechCement #IndiasNo1Cement
Planning
കൺ സ്ട്രക്ഷൻ കോൺട്രാക്ട് സംബന്ധിച്ചുള്ള ചില പ്രധാന കാര്യങ്ങൾ
"നിർമ്മാണ കരാർ അല്ലെങ്കിൽ ഗൃഹനിർമ്മാണ ഉടമ്പടിയ്ക്ക് ശേഷം മാത്രമാണ് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമായത്, ഈ വിഷയത്തിൽ കൂടുതൽ സഹായത്തിനായി സന്ദർശിക്കുക https://bit.ly/34NfL8N
https://youtu.be/VOQ0Tdnfk0w അഥവാ നിങ്ങൾക്ക് ഇവ സംബന്ധിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, താഴെയുള്ള കമന്റ്സ് സെക്ഷനിലൂടെ ഞങ്ങളോട് ചോദിക്കൂ "
ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.
EMI കാൽക്കുലേറ്റർ
ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.
പ്രോഡക്ട് പ്രെഡിക്ടർ
ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.
സ്റ്റോർ ലൊക്കേറ്റർ
ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.