നിർത്താതെയുള്ള ബിസിനസ്സിനായി കസ്റ്റമൈസ് ചെയ്ത ഫ്ലോറിംഗ്
ബിസിനസ്സ് അന്തരീക്ഷം കടുത്ത മത്സരാത്മകമായിത്തീർന്നിരിക്കുന്നു, മാത്രമല്ല ഞങ്ങളുടെ ഉപയോക്താക്കളുടെ ആവശ്യകതകളും കൂടി വരുന്നു. ഉപഭോക്താക്കളെ കൂടുതൽ സംതൃപ്തരാക്കുന്നതിനും വിജയകരമായ ഒരു ബിസിനസും ഫാക്ടറികളും വെയർഹൌസുകളും കെട്ടിപ്പടുക്കുന്നതിനും ഇപ്പോൾ ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കേണ്ടതുണ്ട്.
ഫാക്ടറികളും വെയർഹൌസുകളും കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി യന്ത്രവത്കരിക്കപ്പെടുമ്പോൾ, ഫ്ലോറിംഗ് പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്നു. പരമ്പരാഗത ഫ്ലോറിംഗ്, പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു, ഇത് പതിവ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനിടയാക്കുകയും ബിസിനസും പ്രശസ്തിയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
സാധാരണ കോൺക്രീറ്റ് ഉപയോഗിച്ചുള്ള പരമ്പരാഗതമായ ഫ്ലോറിംഗ് കുറഞ്ഞ ടെൻസൈൽ ശക്തിയും പരിമിതമായ ഡക്റ്റിലിറ്റിയും ക്രാക്കിംഗിന് കുറഞ്ഞ പ്രതിരോധവും ഉള്ളവയാണ്. ഇവ സ്ഥിരമായതും ചെലവേറിയതുമായ തകർച്ചകൾക്ക് കാരണമാകുന്നു.
നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉയർന്ന പ്രവർത്തനമുള്ള വ്യാവസായ ശാലകളുടെയും, വെയർഹൌസുകളുടെയും ഫ്ലോറിംഗ് നൽകുന്നതിന് ഇഷ്ടാനുസൃതമാക്കാൻ കഴിയുന്ന അതിശയകരമായ കോൺക്രീറ്റ്.
നിങ്ങളുടെ നിർദ്ദിഷ്ട ബിസിനസ്സ്, പ്രവർത്തന ആവശ്യങ്ങൾക്കനുസരിച്ചാണ് അൾട്രാടെക് ഐഫ്ലോർസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഞങ്ങളുടെ സമാനതകളില്ലാത്ത സാങ്കേതിക വൈദഗ്ധ്യവും നിർവ്വഹണ ശേഷിയും ഉപയോഗിച്ച് അൾട്രാടെക്കിൽ ഞങ്ങൾ എല്ലാ വിധത്തിലുമുള്ള ഫ്ലോറിംഗ് പരിഹാരവും ലഭ്യമാക്കുന്നു.
അൾട്രാടെക് ഐഫ്ലോർ ഉപയോഗിച്ച് സ്റ്റെഡ്ഫാസ്റ്റ് ഫ്ലോറിലൂടെ നോണ്‍ സ്റ്റോപ്പ് ബിസിനസ്സ് ഇപ്പോൾ സാധ്യമാണ്
നിങ്ങൾക്ക് എക്സ്ട്രാ-ഓർഡിനറി ലഭിക്കുമ്പോൾ എന്തിനു ഓർഡിനറിക്കായി സമ്മതിക്കണം !
ഡിസൈൻ മുതൽ ഇൻസ്റ്റാളേഷൻ വരെ അൾട്രാടെക്കിന്റെ ഉറപ്പ്
ഹെവി ഡ്യൂട്ടി ഫ്ലോറിംഗിനുള്ള എൻഡ്-ടു എൻഡ് സൊല്യൂഷൻ- ഇൻഡസ്ട്രിയൽ / വെയർഹൌസ്
ഉയർന്ന ഉരച്ചിൽ പ്രതിരോധശേഷിയുള്ള ഉപരിതലം, ഉയർന്ന കാഠിന്യവും ആഘാത പ്രതിരോധവും
മെച്ചപ്പെട്ട ഫ്ലെക്ചുറൽശക്തി, കുറഞ്ഞ ചുരുങ്ങൽ
ഫ്ലോറിംഗിന്റെ ഉയർന്ന ഈട്
വെയർഹൌസ് ഫ്ലോറിംഗ്
പോഡിയങ്ങളും പാർക്കിംഗ് സ്ഥലങ്ങളും
വ്യാവസായ ശാലകളിലെ ഫ്ലോറിംഗ്
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക