ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക


ആമുഖം

അൾട്രാടെക് വെരി അമേസിംഗ് കോൺക്രീറ്റ്, മെച്ചപ്പെട്ട പെരുമാറ്റം, ഘടന, പ്രകടനം എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, കൂടാതെ പരമ്പരാഗത കോൺക്രീറ്റിനേക്കാൾ മികച്ചതുമാണിത്. ഇത് വിശാലമായ പ്രോജക്റ്റുകൾക്ക് ബാധകവും കൂടാതെ പ്രോജക്റ്റുകളിലെ സാധാരണ  അവസാന പ്രയോഗങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണ്.

അൾട്രാടെക്കിന്റെ അസാധാരണമായ കഴിവ് ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് ഇനി പരമ്പരാഗത രീതികളുടെ അപകടസാധ്യതകളെയും...

logo




തടസമില്ലാതെ ഒഴുകുന്നതും സ്വയം കംപ്രസ്സ് ചെയ്യുന്നതുമായ കോൺക്രീറ്റ്

അൾട്രാടെക് ഫ്രീഫ്ലോ പ്ലസിന്റെ നൂതനമായ  സൂപ്പർ-പ്ലാസ്റ്റിസൈസറുകൾ തടസമായി ഒഴുകാനും ആവശ്യമുള്ളപ്പോഴെല്ലാം കംപ്രസ് ചെയ്യാനും അനുവദിക്കുന്നു. സങ്കീർണ്ണവും എന്നാൽ ഉറപ്പുള്ളതുമായ കെട്ടിടങ്ങളുടെ നിർമ്മാണം ഇത് സാധ്യമാക്കുന്നു.

logo

തെർമൽ, ക്രാക്ക്-റെസിസ്റ്റന്റ് , ടെംപറേച്ചർ നിയന്ത്രിത കോൺക്രീറ്റ്/ വിള്ളലുകളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത താപനില നിയന്ത്രിത കോൺക്രീറ്റ് ആണ്

അൾട്രാടെക് തെർമോകോൺ പ്ലസ്  താപ വിള്ളലിൽ നിന്ന് സ്ട്രക്ചറുകളെ സംരക്ഷിക്കുന്ന ശ്രദ്ധേയമായ കോൺക്രീറ്റാണ്. അൾട്രാടെക് തെർമോകോൺ പ്ലസിന്റെ തനതായ കോമ്പോസിഷൻ  കോർ ടെംപറേച്ചർ  നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തുന്നു, താപ വിള്ളലുകൾ തടയുന്നു.

logo

സ്വയം-പരുവപ്പെടുന്ന, ഊറലിനെ പ്രതിരോധിക്കുന്ന കോൺക്രീറ്റ്

അൾട്രാടെക് അക്വാസീൽ സ്‌ക്‌ട്രക്ചറിൻറെ ബലം ചോർച്ചയ്‌ക്കെതിരെ സംരക്ഷിക്കുന്ന ശ്രദ്ധേയമായ, സ്വയം കംപ്രസ്സ് ആകുന്ന കോൺക്രീറ്റാണ്. അൾട്രാടെക് അക്വാസീൽ ഉപയോഗിച്ച് സീപേജ് തടയുന്നതിന് ഇൻ-ബിൽറ്റ് കഴിവുള്ള സ്ട്രക്ചറുകൾ നിർമ്മിക്കുന്നത് ഇപ്പോൾ സാധ്യമാണ്.

logo

ഒരു മൾട്ടി പർപ്പസ് കോൺക്രീറ്റ്/ഓൾ പർപ്പസ് കോൺക്രീറ്റ്

അൾട്രാടെക് ഡ്യൂറപ്ലസ്  സ്ട്രക്ചറിൻറെ ഈട് സംരക്ഷിക്കുന്നതിനായി കഹണികോംബിംഗ്, ചോർച്ച, വിള്ളലുകൾ പോലുള്ള ഒന്നിലധികം പ്രശ്‌നങ്ങളെ ചെറുക്കാൻ കഴിവുള്ള ഒരു അത്ഭുതകരമായ കോൺക്രീറ്റാണ്.

logo

നിങ്ങളുടെ ഇഷ്‌ടാനുസൃതമാക്കിയ ഫ്ലോറിംഗ് സൊല്യൂഷൻ/ ഇഷ്‌ടാനുസൃതമാക്കിയ ഫ്ലോറിംഗ് സൊല്യൂഷനുകൾക്കായി

നിങ്ങളുടെ സ്പെസിഫിക്കേഷനുകളെ അടിസ്ഥാനമാക്കി ഉയർന്ന പ്രകടനമുള്ള വ്യാവസായിക, വെയർഹൗസ് ഫ്ലോറിംഗ് നൽകാൻ കഴിയുന്ന അവിശ്വസനീയമായ കോൺക്രീറ്റാണ് അൾട്രാടെക് ഐഫ്ലോർസ്

logo

50% വരെ തൂക്കം കുറയ്ക്കുന്ന കോൺക്രീറ്റ്

അൾട്രാടെക് ലൈറ്റ്‌കോൺ മണലിനേക്കാൾ 50% വരെ ഭാരം കുറഞ്ഞ കോൺക്രീറ്റാണ്. ഇത് ഒരു പോളിസ്റ്റൈറൈൻ-ഇൻഫ്യൂസ്ഡ് ഫില്ലർ മെറ്റീരിയലാണ്, ഇത് ഡെഡ്‍ വെയിറ്റ് കുറയ്ക്കാനും ഉയർന്ന സ്ട്രക്ചറുകൾ നിർമ്മിക്കാനും നിങ്ങളെ സഹായിക്കുന്നു. 

logo

12 ലിറ്റർ ഉപയോഗിക്കാൻ തയ്യാറായ കോൺക്രീറ്റ് പായ്ക്കുകൾ

12-ലിറ്റർ ബക്കറ്റുകളിലും ചാക്കുകളിലും റെഡി-ടു-പേറിൽ വരുന്ന കോൺക്രീറ്റാണ് അൾട്രാടെക് സിപ്. ചെറിയ,  എന്നാൽ നിർണ്ണായകമായ ജോലികൾ, കുറച്ചു തൊഴിലാളികളെ മാത്രം വച്ചുകൊണ്ട് ഗുണമേന്മയോടെയും മികവോടെയും വേഗത്തിൽ പൂർത്തിയാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ഉപാധിയാണിത്

logo

ഉയർന്ന ശക്തി, വേഗത്തിൽ സെറ്റ് ആകുന്ന കോൺക്രീറ്റ്

അൾട്രാടെക് റാപ്പിഡിന് സ്റ്റാൻഡേർഡ് ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങളിൽ ഇടപെടാതെ തന്നെ വേഗത്തിൽ  മികച്ച   ശക്തി കൈവരിക്കാൻ കഴിയും. സങ്കീർണ്ണമായ അറ്റകുറ്റപ്പണികൾ ഒറ്റരാത്രികൊണ്ട് ആത്മവിശ്വാസത്തോടെയും പൂർണതയോടെയും നിർവഹിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.   

logo








logo

logo

പ്ലാന്റ് ലൊക്കേറ്റർ

അൾട്രാടെക് RMC ഉൽപ്പന്നങ്ങളുടെ പുതിയ ശ്രേണി ഉപയോഗിച്ച് നിങ്ങളുടെ വീട് നിർമ്മിക്കുക, അടുത്തുള്ള RMC പ്ലാന്റ് കണ്ടെത്തുക നിങ്ങളുടെ പ്രദേശത്ത്

map

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് അൾട്രാടെക്കിൽ നിന്നുള്ള വിദഗ്ധരുമായി ബന്ധപ്പെടുക

 

telephone

Loading....