Waterproofing methods, Modern kitchen designs, Vaastu tips for home, Home Construction cost

Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence

അവതരിപ്പിക്കുന്നു അൾട്രാടെക് ഡ്യൂറപ്ലസ്

അൾട്രാടെക്കിന്റെ ഡ്യൂറപ്ലസ് കോൺക്രീറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, സ്ട്രക്ചറിൻറെ  ഈട് സംരക്ഷിക്കുന്നതിനായി, ഹണി കോംബിംഗ്, ചോർച്ച, വിള്ളലുകൾ പോലുള്ള ഒന്നിലധികം പ്രശ്‌നങ്ങളെ ചെറുക്കാനുള്ള കഴിവോടെയാണ്. ഞങ്ങളുടെ തനതായ മിക്‌സ് ഡിസൈനിൽ വേഗത്തിലുള്ള എക്‌സിക്യൂഷനും മികച്ച ഫിനിഷും മികച്ച ഈടും ഉറപ്പുനൽകുന്ന  ആഡ്_മിക്സ്ചറുകളുടെ ശരിയായ മിശ്രിതം ഉൾക്കൊള്ളുന്നു.

logo

നിങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച  ഗുണനിലവാരമുള്ള നിർമ്മിതി  നൽകാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. ഈടുറ്റ സ്ട്രക്ചറുകൾ നിർമ്മിക്കുക, അൾട്രാടെക് ഡ്യൂറപ്ലസ് ഉപയോഗിച്ച് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുനൽകുക. നിങ്ങൾക്ക് അസാധാരണമായത് നിർമ്മിക്കാൻ കഴിയുമ്പോൾ എന്തിന് സാധാരണ ഒന്നിലേക്ക്  സമ്മതിക്കുന്നു!


അൾട്രാടെക്ക് ഡ്യൂറപ്ലസ്  ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ



അൾട്രാടെക് ഡ്യൂറാപ്ലസിന്റെ സാങ്കേതിക സവിശേഷതകൾ


ഫ്ലോയബിലിറ്റി - 400 മുതൽ 550 മില്ലിമീറ്റർ വരെ

എല്ലാ നല്ല കോൺക്രീറ്റും കൈകൊണ്ട് അല്ലെങ്കിൽ മെക്കാനിക്കൽ പ്രയത്നങ്ങളില്ലാതെ സുഗമമായി ഒഴുകാൻ കഴിയുന്നതാണ്. ഡ്യൂറ പ്ലസ് പോലെയുള്ള നല്ലതും ഉയർന്ന രീതിയിൽ പ്രവർത്തിക്കാവുന്നതുമായ കോൺക്രീറ്റിന് അതിന്റെ ഉയർന്ന പ്രവർത്തനക്ഷമതയും സുഗമമായ ഒഴുക്കും വഴി നിരവധി പ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയും.

logo

ജലത്തിന്റെ പ്രവേശനക്ഷമത <15 മി.മീ

ഉപയോഗിക്കുന്ന കോൺക്രീറ്റിന്റെ ഉയർന്ന ജലപ്രവേശനക്ഷമത കാരണം വെള്ളം ഒലിച്ചിറങ്ങുന്നത് കോൺക്രീറ്റ് സ്ട്രക്ചകളുടെ രൂപവും ഈടും നശിപ്പിക്കും. അൾട്രാടെക്കിന്റെ ഡ്യൂറാപ്ലസ് 15 മില്ലിമീറ്ററിൽ താഴെ  ജലപ്രവേശനക്ഷമതയുള്ള ഒരു ഈടുറ്റ കോൺക്രീറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് കെട്ടിടത്തിന്റെ സ്ട്രക്ചറിൻറെ കരുത്തിനെ  ചോർച്ചയിൽ നിന്ന് സംരക്ഷിക്കുന്നു.

logo

റാപ്പിഡ് ക്ലോറൈഡ് പെനെട്രേഷൻ (RCPT < 2000 കൊളംബസ്)

ക്ലോറൈഡ് മൂലം കോൺക്രീറ്റിന് സാരമായ കേടുപാടുകൾ സംഭവിക്കാം, ഇത് വിള്ളൽ വീഴുന്നതിനും, പൊട്ടുന്നതിനും, ഒടുവിൽ അടിത്തറ ദുർബലമാകുന്നതിനും ഇടയാക്കും. പക്ഷേ, ഡ്യൂറാപ്ലസ് ക്ലോറൈഡിൻറെ ദ്രുതഗതിയിലുള്ള നുഴഞ്ഞുകയറ്റം കുറയ്ക്കുകയും ഭിത്തികൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു.

logo

ജലത്തിന്റെയും ക്ലോറൈഡിന്റെയും പ്രവേശനക്ഷമത കുറയുന്നു

പരമ്പരാഗത കോൺക്രീറ്റ് ബ്രാൻഡുകൾക്ക് ഉയർന്ന ജല, ക്ലോറൈഡും പ്രവേശനക്ഷമതയാണുള്ളത്. അതിനാൽ വെള്ളം ചോർന്നും ഒലിച്ചും സ്ട്രക്ചറിന് കാര്യമായ കേട് സംഭവിക്കുന്നു എന്നാൽ അൾട്രാടെക് ഡ്യൂറാപ്ലസ് കോൺക്രീറ്റ് ചോർച്ച 50% കണ്ട് കുറയ്ക്കുന്നു, കൂടാതെ ക്ലോറൈഡ് പ്രവേശനവും കുറയുന്നു.

logo

പ്ലാസ്റ്റിക് ചുരുങ്ങൽ മൂലമുള്ള വിള്ളൽ കുറയ്ക്കൽ

അൾട്രാടെക്കിന്റെ ഡ്യൂറപ്ലസ് കോൺക്രീറ്റ് പ്ലാസ്റ്റിക് ചുരുങ്ങൽ മൂലമുള്ള പൊട്ടൽ തടയുന്നു, ഇത്  കോൺക്രീറ്റ് പൊട്ടുന്നതും സ്ട്രക്ചറൽ ഫെയിലിയറും വിള്ളലിനുള്ള സാധ്യതയും ഗണ്യമായി കുറയ്ക്കുന്നു ഡ്യൂറാപ്ലസ് നിങ്ങളുടെ എല്ലാ കെട്ടിട ആവശ്യങ്ങൾക്കും അനുയോജ്യമായ  ഈടുറ്റതും ആശ്രയിക്കാവുന്നതും പ്രതിരോധശേഷിയുള്ളതുമായ കോൺക്രീറ്റാണ്.

logo



അൾട്രാടെക് ഡ്യൂറപ്ലസിന്റെ പ്രയോഗ മേഖലകൾ


ഗാർഹിക കെട്ടിടങ്ങളും വീടുകളും

അൾട്രാടെക് ഡ്യൂറപ്ലസ് ഉപയോഗിച്ച് നിങ്ങളുടെ വീടുകൾക്ക് ഏറ്റവും മികച്ചത് മാത്രം നൽകുക, വെള്ളം ഒലിച്ചിറങ്ങൽ, നനവ്, വിള്ളലുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുക, നിങ്ങളുടെ വീടിന്റെ ഈടും സർവീസ് ലൈഫും ഗണ്യമായി വർദ്ധിപ്പിക്കുക. മികച്ചതിൽ മാത്രം നിക്ഷേപിക്കുക.

logo

ഫൗണ്ടേഷനുകൾ, ബീമുകൾ, കോളങ്ങൾ , സ്ലാബുകൾ

നിങ്ങളുടെ കെട്ടിടങ്ങളുടെ സ്ട്രക്ചറൽ ഫൌണ്ടേഷനുകൾ, അടിത്തറകൾ, ബീമുകൾ, കോളങ്ങൾ, സ്ലാബുകൾ എന്നിവയ്ക്ക് നിങ്ങൾക്ക് ഏറ്റവും മികച്ചതും ഈടുറ്റതുമായ കോൺക്രീറ്റ് മാത്രമാണ് വേണ്ടത്. അൾട്രാടെക്കിന്റെ ഡ്യൂറാപ്ലസ് വിള്ളലുകളുടെയും ചോർച്ചയുടെയും അപകടസാധ്യത 50% കുറയ്ക്കുകയും സർവീസ് ലൈഫിൽ വർദ്ധനവ് നൽകുകയും ചെയ്യുന്നു.

logo

വ്യക്തിഗത വീടുകൾ

പരമ്പരാഗതമായ  കോൺക്രീറ്റ് ഉപയോഗിക്കുന്നതിലൂടെ, നിങ്ങളുടെ വീട് കേടുപാടുകൾക്കും അറ്റകുറ്റപ്പണികൾക്കും, ചോർച്ചയ്ക്കും, വിള്ളലുകൾക്കും, ഈട് കുറവിനും നിങ്ങൾ തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ അൾട്രാടെക്കിന്റെ ഡ്യൂറപ്ലസ് ഉപയോഗിച്ച് നിങ്ങൾക്ക് മികച്ച കോൺക്രീറ്റിൽ വിശ്വാസമർപ്പിക്കാനും അറ്റകുറ്റപ്പണികൾ ലാഭിക്കാനും  വർഷങ്ങളോളം  നിങ്ങളുടെ വീട്ടിൽ സന്തോഷത്തോടെ കഴിയാനും സാധിക്കുന്നു.

logo



ഉപസംഹാരം/സംഗ്രഹം

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക് ഹോം എക്‌സ്‌പർട്ട് സ്റ്റോറിൽ നിന്ന് ഡ്യൂറപ്ലസ് ഉൾപ്പെടെയുള്ള അൾട്രാടെക്കിന്റെ വിശാലമായ ഭവന നിർമ്മാണ പരിഹാരങ്ങൾ നിങ്ങൾക്ക് വാങ്ങാം.



കൂടുതൽ ആശ്ചര്യപ്പെടുത്തുന്ന പരിഹാരങ്ങൾ



பிளான்ட் ல ாகேட்டர்

அல்ட்பாடெக் RMC ப்பாெக்ட்க஭ின் புதின ரபஞ்சில் உங்கள் ய ீ ட்டெக் கட்ெவும், உங்கள் நாயட்ெத்தில் அருகிலுள்஭ RMC ஧ி஭ான்டெ கண்ெ஫ியுங்கள்

logo

ல ாடர்பில் இருப்பீர்

உங்கள் ரகள்யிகளுக்கு அல்ட்பாடெக் ஥ிபுணர்கட஭த் டதாெர்புடகாள்஭வும்

logo

Loading....