ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക

അവതരിപ്പിക്കുന്നു അൾട്രാടെക് ഫ്രീഫ്ലോ പ്ലസ്

അൾട്രാടെക്കിന്റെ ഫ്രീഫ്ലോ പ്ലസ് ഒരു സ്വയം കോംപാക്ടിംഗ് ഉള്ളതും സുഗമമായി ഒഴുകുന്നതുമായ കോൺക്രീറ്റാണ്, അത് ഈടുറ്റതും വ്യതിരിക്തവുമായ ഒരു മെറ്റീരിയലാകാനുള്ള കഴിവിലൂടെ നിങ്ങളുടെ പ്രോജക്റ്റിന് സവിശേഷമായ ഒരു ഐഡന്റിറ്റി സമ്മാനിക്കുന്നു ഞങ്ങളുടെ അദ്വിതീയമായ ഈ കോൺക്രീറ്റ് അൾട്രാടെക്കിലെ വിദഗ്ധർ രൂപപ്പെടുത്തിയതാണ്, ഉയതമേറിയതും സവിശേഷവും സങ്കീർണ്ണവുമായ സ്ട്രക്ചറൽ ഡിസൈൻ നിർമ്മിക്കുമ്പോൾ ഇത് മികച്ച തിരഞ്ഞെടുപ്പാണ്.

logo


ഏറ്റവും പുതിയ നാലാം തലമുറ പിസിഇ സൂപ്പർപ്ലാസ്റ്റിസൈസറുകൾ, വിസ്കോസിറ്റി മോഡിഫയറുകൾ, ഉയർന്ന നിലവാരമുള്ള അഡിറ്റീവുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഫ്രീഫ്ലോ പ്ലസ് സ്വയം കോംപാക്ടിംഗ് ഉള്ളതും നല്ല ഒഴുക്കുള്ളതുമാണ്. പൊള്ളയായ ഭാഗം അവശേഷിപ്പിക്കാതെ സങ്കീർണ്ണമായ ഡിസൈനുകളിലുടനീളം ഇത് ഒരു ഏകീകൃതവും കോൺക്രീറ്റ് സർക്കുലേഷനും ഉറപ്പാക്കുന്നു. അൾട്രാടെക് നിങ്ങൾക്ക് അസാധാരണമായത് കൊണ്ടുവരുമ്പോൾ എന്തിനാണ് സാധാരണ ഒന്നിലേക്ക് പോകുന്നത്?അൾട്രാടെക് ഫ്രീഫ്ലോ പ്ലസ് ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ


അൾട്രാടെക് ഫ്രീഫ്ലോ പ്ലസിന്റെ സാങ്കേതിക സവിശേഷതകൾ


സ്വയം കോംപാക്ട് ചെയ്യുന്ന കോൺക്രീറ്റ്

ഞങ്ങളുടെ വിദഗ്‌ദ്ധ സാങ്കേതികവിദ്യ ഫ്രീഫ്ലോ പ്ലസ് സ്വാഭാവികമായി സ്വയം കോംപാക്ടിംഗ് പ്രകൃതമുള്ളതാണ്, ഇത് നിങ്ങളുടെ പ്രോജക്‌റ്റിൽ ഉടനീളം ഒരു ഏകീകൃത സർക്കുലേഷനു സഹായിക്കുന്നു. നിങ്ങളുടെ സ്ട്രക്ചറൽ രൂപകൽപ്പന എത്ര സങ്കീർണ്ണമോ അതുല്യമോ ആണെങ്കിലും, ഫ്രീഫ്ലോ പ്ലസ് ഏതെങ്കിലും ശൂന്യ ഭാഗങ്ങളോ എയർ പോക്കറ്റുകളോ അവശേഷിപ്പിക്കില്ല.

logo

സ്ലമ്പ് ഫ്ലോ 550 മുതൽ 750 മില്ലിമീറ്റർ വരെ (SF1/SF2/SF3)

ഏറ്റവും പുതിയ നാലാം തലമുറ പിസിഇ സൂപ്പർപ്ലാസ്റ്റിസൈസറുകൾ, വിസ്കോസിറ്റി മോഡിഫയറുകൾ, ഉയർന്ന ഗുണമേന്മയുള്ള അഡിറ്റീവുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചത്, ഞങ്ങളുടെ കോൺക്രീറ്റ് ഉയർന്ന ഫ്ലോയും കോംപാക്ടിംഗും ഉള്ളതാണ്. നിങ്ങളുടെ കോൺക്രീറ്റിൽ പരിമിതികളൊന്നുമില്ലാതെ, നിങ്ങളുടെ ഡിസൈൻ എലമെൻറുകൾ ഇപ്പോൾ നിങ്ങളുടെ തനതായ സാങ്കേതിക സവിശേഷതകളെ പ്രതിഫലിപ്പിക്കും.

logo

കുറഞ്ഞ മെറ്റീരിയൽ വേർതിരിക്കൽ

 മെറ്റീരിയൽ വേർതിരിയുന്നത് ഹണി കോംബിനും അതുമൂലം കോൺക്രീറ്റിലെ പോറസ് പാളി, മണൽ വരകളുടെ സാന്നിധ്യം  തുടങ്ങിയ വലിയ വൈകല്യങ്ങൾക്ക് കാരണമാകും. ഞങ്ങളുടെ കുറഞ്ഞ മെറ്റീരിയൽ വേർതിരിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച്, കോൺക്രീറ്റിനുള്ളിൽ ശൂന്യമായ ഇടങ്ങളൊന്നും അവശേഷിപ്പിക്കില്ലെന്ന് നിങ്ങൾക്ക് ഉറപ്പുനൽകാനാകും.

logo

സെഗ്രഗേഷൻ റെസിസ്റ്റൻസ് SR1/SR2 കംപ്ലയിന്റ്

 കോണ്‍ക്രീ ഘടകങ്ങൾ വേർതിരിഞ്ഞ് മാറുന്നത് സർവ്വ  സാധാരണമായ പ്രശ്‌നമാണ്, ഇത് വലിയ സ്ട്രക്ചറൽ വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം, ഇത് ഉപയോഗിച്ച മെറ്റീരിയലിന്റെ കരുത്തു കുറവിനെ പ്രതിഫലിപ്പിക്കുന്നു. ഏറ്റവും പുതിയ തലമുറയിലെ സൂപ്പർപ്ലാസ്റ്റിസൈസറുകളും വിസ്കോസിറ്റി മോഡിഫയറുകളും വേർതിരിക്കൽ പ്രതിരോധിക്കുന്നതിനു സഹായിക്കുന്നു, ഉയർന്ന കരുത്തോടെ ഒന്നു ചേർന്നിരിക്കുന്നതാണ് ഇത്.

logo

അൾട്രാടെക് ഫ്രീഫ്ലോ പ്ലസിന്റെ  പ്രയോഗ മേഖലകൾ

അൾട്രാടെക് ഹോം എക്സ്പെർട്ട് സ്റ്റോർ.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക് ഹോം എക്‌സ്‌പർട്ട് സ്റ്റോറിൽ നിന്ന് അക്വാസീൽ ഉൾപ്പെടെയുള്ള അൾട്രാടെക്കിന്റെ വിശാലമായ ഭവന നിർമ്മാണ പരിഹാരങ്ങൾ നിങ്ങൾക്ക് വാങ്ങാം.


കൂടുതൽ ആശ്ചര്യപ്പെടുത്തുന്ന പരിഹാരങ്ങൾപ്ലാന്റ് ലൊക്കേറ്റർ

അൾട്രാടെക് RMC ഉൽപ്പന്നങ്ങളുടെ പുതിയ ശ്രേണി ഉപയോഗിച്ച് നിങ്ങളുടെ വീട് നിർമ്മിക്കുക, അടുത്തുള്ള RMC പ്ലാന്റ് കണ്ടെത്തുക നിങ്ങളുടെ പ്രദേശത്ത്

map

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് അൾട്രാടെക്കിൽ നിന്നുള്ള വിദഗ്ധരുമായി ബന്ധപ്പെടുക

 

telephone

Loading....