നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉയർന്ന പ്രവർത്തനമുള്ള വ്യാവസായ ശാലകളുടെയും, വെയർഹൌസുകളുടെയും ഫ്ലോറിംഗ് നൽകുന്നതിന് ഇഷ്ടാനുസൃതമാക്കാൻ കഴിയുന്ന അതിശയകരമായ കോൺക്രീറ്റ്.
നിങ്ങളുടെ നിർദ്ദിഷ്ട ബിസിനസ്സ്, പ്രവർത്തന ആവശ്യങ്ങൾക്കനുസരിച്ചാണ് അൾട്രാടെക് ഐഫ്ലോർസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഞങ്ങളുടെ സമാനതകളില്ലാത്ത സാങ്കേതിക വൈദഗ്ധ്യവും നിർവ്വഹണ ശേഷിയും ഉപയോഗിച്ച് അൾട്രാടെക്കിൽ ഞങ്ങൾ എല്ലാ വിധത്തിലുമുള്ള ഫ്ലോറിംഗ് പരിഹാരവും ലഭ്യമാക്കുന്നു.
അൾട്രാടെക് ഐഫ്ലോർ ഉപയോഗിച്ച് സ്റ്റെഡ്ഫാസ്റ്റ് ഫ്ലോറിലൂടെ നോണ് സ്റ്റോപ്പ് ബിസിനസ്സ് ഇപ്പോൾ സാധ്യമാണ്
ഈടിൽ വിട്ടുവീഴ്ച ചെയ്യാതെ വ്യതിരിക്തമായ പ്രീമിയം ലാൻഡ്സ്കേപ്പ് ഡിസൈനുകൾ സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കുന്ന സവിശേഷമായ കോൺക്രീറ്റ് ലാൻഡ്സ്കേപ്പിംഗ് പരിഹാരമാണ് അൾട്രാടെക് ഡെക്കോർ.
ഒരു മൾട്ടി പർപ്പസ് കോൺക്രീറ്റ്/ഓൾ പർപ്പസ് കോൺക്രീറ്റ്
അൾട്രാടെക് ഡ്യൂറപ്ലസ് സ്ട്രക്ചറിൻറെ ഈട് സംരക്ഷിക്കുന്നതിനായി കഹണികോംബിംഗ്, ചോർച്ച, വിള്ളലുകൾ പോലുള്ള ഒന്നിലധികം പ്രശ്നങ്ങളെ ചെറുക്കാൻ കഴിവുള്ള ഒരു അത്ഭുതകരമായ കോൺക്രീറ്റാണ്.
സ്വയം-പരുവപ്പെടുന്ന, ഊറലിനെ പ്രതിരോധിക്കുന്ന കോൺക്രീറ്റ്
അൾട്രാടെക് അക്വാസീൽസ്ക്ട്രക്ചറിൻറെ ബലം ചോർച്ചയ്ക്കെതിരെ സംരക്ഷിക്കുന്ന ശ്രദ്ധേയമായ, സ്വയം കംപ്രസ്സ് ആകുന്ന കോൺക്രീറ്റാണ്. അൾട്രാടെക് അക്വാസീൽ ഉപയോഗിച്ച് സീപേജ് തടയുന്നതിന് ഇൻ-ബിൽറ്റ് കഴിവുള്ള സ്ട്രക്ചറുകൾ നിർമ്മിക്കുന്നത് ഇപ്പോൾ സാധ്യമാണ്.
തെർമൽ, ക്രാക്ക്-റെസിസ്റ്റന്റ് , ടെംപറേച്ചർ നിയന്ത്രിത കോൺക്രീറ്റ്/ വിള്ളലുകളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത താപനില നിയന്ത്രിത കോൺക്രീറ്റ് ആണ്
അൾട്രാടെക് തെർമോകോൺ പ്ലസ് താപ വിള്ളലിൽ നിന്ന് സ്ട്രക്ചറുകളെ സംരക്ഷിക്കുന്ന ശ്രദ്ധേയമായ കോൺക്രീറ്റാണ്. അൾട്രാടെക് തെർമോകോൺ പ്ലസിന്റെ തനതായ കോമ്പോസിഷൻ കോർ ടെംപറേച്ചർ നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തുന്നു, താപ വിള്ളലുകൾ തടയുന്നു.
തടസമില്ലാതെ ഒഴുകുന്നതും സ്വയം കംപ്രസ്സ് ചെയ്യുന്നതുമായ കോൺക്രീറ്റ്
അൾട്രാടെക് ഫ്രീഫ്ലോ പ്ലസിന്റെ നൂതനമായ സൂപ്പർ-പ്ലാസ്റ്റിസൈസറുകൾ തടസമായി ഒഴുകാനും ആവശ്യമുള്ളപ്പോഴെല്ലാം കംപ്രസ് ചെയ്യാനും അനുവദിക്കുന്നു. സങ്കീർണ്ണവും എന്നാൽ ഉറപ്പുള്ളതുമായ കെട്ടിടങ്ങളുടെ നിർമ്മാണം ഇത് സാധ്യമാക്കുന്നു.
നിങ്ങളുടെ ഇഷ്ടാനുസൃതമാക്കിയ ഫ്ലോറിംഗ് സൊല്യൂഷൻ/ ഇഷ്ടാനുസൃതമാക്കിയ ഫ്ലോറിംഗ് സൊല്യൂഷനുകൾക്കായി
നിങ്ങളുടെ സ്പെസിഫിക്കേഷനുകളെ അടിസ്ഥാനമാക്കി ഉയർന്ന പ്രകടനമുള്ള വ്യാവസായിക, വെയർഹൗസ് ഫ്ലോറിംഗ് നൽകാൻ കഴിയുന്ന അവിശ്വസനീയമായ കോൺക്രീറ്റാണ് അൾട്രാടെക് ഐഫ്ലോർസ്
50% വരെ തൂക്കം കുറയ്ക്കുന്ന കോൺക്രീറ്റ്
അൾട്രാടെക് ലൈറ്റ്കോൺ മണലിനേക്കാൾ 50% വരെ ഭാരം കുറഞ്ഞ കോൺക്രീറ്റാണ്. ഇത് ഒരു പോളിസ്റ്റൈറൈൻ-ഇൻഫ്യൂസ്ഡ് ഫില്ലർ മെറ്റീരിയലാണ്, ഇത് ഡെഡ് വെയിറ്റ് കുറയ്ക്കാനും ഉയർന്ന സ്ട്രക്ചറുകൾ നിർമ്മിക്കാനും നിങ്ങളെ സഹായിക്കുന്നു.
12 ലിറ്റർ ഉപയോഗിക്കാൻ തയ്യാറായ കോൺക്രീറ്റ് പായ്ക്കുകൾ
12-ലിറ്റർ ബക്കറ്റുകളിലും ചാക്കുകളിലും റെഡി-ടു-പേറിൽ വരുന്ന കോൺക്രീറ്റാണ് അൾട്രാടെക് സിപ്. ചെറിയ, എന്നാൽ നിർണ്ണായകമായ ജോലികൾ, കുറച്ചു തൊഴിലാളികളെ മാത്രം വച്ചുകൊണ്ട് ഗുണമേന്മയോടെയും മികവോടെയും വേഗത്തിൽ പൂർത്തിയാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ഉപാധിയാണിത്
ഉയർന്ന ശക്തി, വേഗത്തിൽ സെറ്റ് ആകുന്ന കോൺക്രീറ്റ്
അൾട്രാടെക് റാപ്പിഡിന് സ്റ്റാൻഡേർഡ് ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങളിൽ ഇടപെടാതെ തന്നെ വേഗത്തിൽ മികച്ച ശക്തി കൈവരിക്കാൻ കഴിയും. സങ്കീർണ്ണമായ അറ്റകുറ്റപ്പണികൾ ഒറ്റരാത്രികൊണ്ട് ആത്മവിശ്വാസത്തോടെയും പൂർണതയോടെയും നിർവഹിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.
teaser 1
teaser 2
teaser 3
teaser 4
teaser 4
teaser 4
teaser 4
teaser 4
teaser 4
പ്ലാന്റ് ലൊക്കേറ്റർ
അൾട്രാടെക് RMC ഉൽപ്പന്നങ്ങളുടെ പുതിയ ശ്രേണി ഉപയോഗിച്ച് നിങ്ങളുടെ വീട് നിർമ്മിക്കുക, അടുത്തുള്ള RMC പ്ലാന്റ് കണ്ടെത്തുക നിങ്ങളുടെ പ്രദേശത്ത്
ബന്ധപ്പെടുക
നിങ്ങളുടെ ചോദ്യങ്ങൾക്ക് അൾട്രാടെക്കിൽ നിന്നുള്ള വിദഗ്ധരുമായി ബന്ധപ്പെടുക