പ്ലാസ്റ്ററിങ്ങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാലാവസ്ഥ വ്യതിയാനങ്ങളിൽ നിന്നും സംരക്ഷിയ്ക്കുന്നു. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
കോൺക്രീറ്റ് ഫിനിഷിങ്ങിനായി, മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കോൺക്രീറ്റ് ഫിനിഷിങ്ങിനെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം. കണ്ടു കൊണ്ടിരിക്കൂ, വീടിന്റെ കാര്യം,
കോൺക്രീറ്റ് ഉണ്ടാക്കിയാൽ ഉടൻ അത് ഉപയോഗിക്കേണ്ടതാണ്. കോൺക്രീറ്റ് പ്ലെസിങ്ങിനെക്കുറിച്ച് ചില ടിപ്‌സ്. കണ്ടുകൊണ്ടിരിയ്ക്കു വീടിൻറെ കാര്യം, സന്ദർശിയ്ക്കു http://bit.ly/2ZD1cwk
#BaatGharKi #homebuilding #UltraTechCement
Supervising Work
പ്ലാസ്റ്ററിങ്ങ് പ്രോബ്ലംസും പരിഹാരവും
സാധാരണയായി കോൺക്രീറ്റിന്റെ പ്രതലത്തിൽ വെളുത്ത നിറത്തിലുള്ള കറകൾ അടിഞ്ഞു കൂടും. ഈ വിഡിയോയിൽ കോൺക്രീറ്റ് ഫിനിഷിങ്ങുമായി ബന്ധപ്പെട്ട കൂടുതൽ പ്രോബ്ലംസിൽ നിന്നുള്ള പരിഹാരങ്ങളെക്കുറിച്ച് മനസ്സിലാക്കാം. കണ്ടു കൊണ്ടിരിക്കൂ, വീടിന്റെ കാര്യം,
നിങ്ങളുടെ വീടിന്റെ മുഴുവൻ ഭാരവുംഅതിന്റെ ആർ സി സി ഫൂട്ട് വഹിക്കുന്നു. ആർ സി സി ഫൂട്ടിങ്സ് നിർമ്മാണരീതികൾ മനസ്സിലാക്കാം. കണ്ടു കൊണ്ടിരിക്കൂ, വീടിന്റെ കാര്യം,
ടൈൽസ് ശരിയായി രീതിയിൽ ഫിക്സ് ചെയ്‌തില്ലെങ്കിൽ നിങ്ങളുടെ വീടിന്‌റെ ലുക്ക് വൃത്തികേടാവും. വരൂ ടൈൽസ് ഫിക്സ് ചെയ്യേണ്ട ശരിയായ രീതിയെക്കുറിച്ച് മനസ്സിലാക്കാം. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട അറിവുകൾക്കായി, കണ്ടു കൊണ്ടിരിയ്ക്കൂ
വീട് വളരെ മനോഹരമായി കാണപ്പെടാൻ കൺസീൽഡ് പൈപ്പിങ്ങ് ചെയ്യെണം, അപ്പോൾ കൺസീൽഡ് പൈപ്പിങ്ങിനെക്കു റിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും കണ്ടു കൊണ്ടിരിയ്ക്കൂ #വീടിന്റെ കാര്യം
#BaatGharKi #homebuilding #UltraTechCement
Supervising Work
കുഴിയെടുപ്പ്
നിങ്ങളുടെ വീടിന്റെ അടിത്തറയ്ക്കായി കുഴിയെടുപ്പ് ശരിയായ രീതിയിൽ ആയില്ലെങ്കിൽ, നിങ്ങളുടെ വീടിന് കരുത്തില്ലാതാകും. കുഴിയെടുപ്പിനെക്കുറിച്ചുള്ള ചില കാര്യങ്ങൾ മനസ്സിലാക്കാം. കണ്ടു കൊണ്ടിരിക്കൂ , വീടിന്റെ കാര്യം, അൾട്രാ ടെക്കിൽ നിന്നും.
ഇലക്ട്രിക്കൽ ജ ോലി ചെയ്യുജപോൾ എടുജക്കണ്ട സുരക്ഷ നടപടികൾ
വയറിങ്ങ് ജോലികൾ ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ അപകടം ഉണ്ടാക്കും. അതുകൊണ്ട് വയറിങ്ങ് ജോലികൾ ചെയ്യുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് ശ്രദ്ധിയ്ക്കുക. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
കോൺക്രീറ്റ് മിക്സിൽ ജലത്തിന്‌റെ അളവിന്‌റെ മഹത്ത്വം
കോൺക്രീറ്റിന്‌റെ ബലം അതിൽ ഉപയോഗിച്ചിരിക്കുന്ന ജലത്തിനെയും ആശ്രയിച്ചിരിയ്ക്കും. നമുക്ക് കോൺക്രീറ്റിൽ ഉപയോഗിക്കുന്ന ജലത്തെക്കുറിച്ച് മനസ്സിലാക്കാം. കണ്ടു കൊണ്ടിരിയ്ക്കൂ #വീടിന്റെ കാര്യം അൾട്രാ ടെക്കിൽ നിന്നും.
പ്ലിന്ത് ബീം, ചുവരിനും ഫൗണ്ടേഷിനും ഇടയിലാണ് നിർമ്മിക്കുന്നത്. ഇത് ചുവരുകൾക്ക് നല്ല സപ്പോർട്ട് നൽകുന്നു. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി കണ്ടു കൊണ്ടിരിയ്ക്കൂ
താങ്കൾക്കറിയാമോ ഈർപ്പം തറയുടെ ഉള്ളിൽ നിന്നും ഉണ്ടാകാം, ഡാംപ് പ്രൂഫിംങ്ങ് കൊണ്ട് നിങ്ങളുടെ വീടിനെ ചോർച്ചയിൽ നിന്നും എങ്ങിനെ രക്ഷിയ്ക്കാം? കണ്ടുകൊണ്ടേയിരിയ്ക്കു, വീടിൻറെ കാര്യം അൾട്രാടെക്കിൽ നിന്നും. http://bit.ly/2ZD1cwk
#UltraTechCement
Supervising Work
ൽ നിന്നും എങ്ങിനെ സംരക്ഷണം നേടാം?
Shrinkage cracks വീടിന് ബലക്ഷയം ഉണ്ടാക്കുന്നു. Shrinkage cracks-ൽ നിന്നും എങ്ങിനെ സംരക്ഷണം നേടാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി കണ്ടുകൊണ്ടിരിയ്ക്കൂ #വീടിന്‌റെ കാര്യം അൾട്രാ ടെക്ക് സിമന്റിൽ നിന്നും.
കോൺക്രീറ്റിന്റെ ഏണിപ്പടികൾ എങ്ങിനെയാണ് നിർമ്മിക്കുന്നത് ?
കോൺക്രീറ്റിന്റെ ഗോവണി 6 എളുപ്പ ഘടങ്ങളിലൂടെ എങ്ങിനെ തയ്യാറാക്കാമെന്ന് മനസ്സിലാക്കാം. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കണ്ടു കൊണ്ടിരിയ്ക്കൂ വീടിന്റെ കാര്യം. https://bit.ly/3setOKX
#BaatGharKi #UltraTechCement #homebuilding
Supervising Work
ക്ട്കയുെിങ്ങ് ചെയ്യോനുള്ള ശരിയോയ രിതി
കോൺക്രീറ്റ് ഘടനയ്ക്ക് ക്യേൂറിങ്ങ് ചെയ്യേണ്ടത് അത്യാവശ്യമാണ്.ഇതിന്റെ പ്രവർത്തനത്തെക്കുറിച്ചും ഇത് ചെയ്യേണ്ട രീതികളെക്കുറിച്ചും അറിയൂ. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ,വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
ഒരു ഉറപ്പുള്ള വീട് നിർമ്മാണത്തിനായി, ഉറപ്പുള്ള തറ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. തറ നിർമ്മിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില ടിപ്പ്‌സുകൾ നോക്കാം. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
#BaatGharKi #UltraTechCement #IndiasNo1Cement
UltraTech Cement Limited is the largest cement company in India and among the leading producers of cement globally. It is also the country’s largest manufacturer of white cement and Ready Mix Concrete.
കോൺക്രീറ്റ് മിശ്രണം ചെയ്യൽ: കൈകൊണ്ട് കോൺക്രീറ്റ് മിശ്രണം ചെയ്യുന്നതിനുള്ള 8 ഘട്ടങ്ങൾ
കോൺക്രീറ്റ് മിശ്രണം ചെയ്യൽ: കൈകൊണ്ട് കോൺക്രീറ്റ് മിശ്രണം ചെയ്യുന്നതിനുള്ള 8 ഘട്ടങ്ങൾ
നമ്മുടെ വീടിന്റെ നിർമ്മാണത്തിൽ കോൺക്രീറ്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു ഡ്രം മിക്സറിന്റെ സഹായത്തോടെയോ കൈകള്‍ കൊണ്ടോ നമുക്ക് കോൺക്രീറ്റ് മിക്സ് ചെയ്യാം. ചെറിയ അളവിൽ ആവശ്യമുള്ളപ്പോൾ, കൈകൾ ഉപയോഗിച്ച് കോൺക്രീറ്റ് മിക്സിംഗ് സ്വയം ചെയ്യാവുന്നതാണ്.
വീടിന് സംരക്ഷണം നൽകുന്ന കരുത്തുറ്റ മേൽക്കൂര എങ്ങനെ നിർമ്മിക്കാം?
വീടിന് സംരക്ഷണം നൽകുന്ന കരുത്തുറ്റ മേൽക്കൂര എങ്ങനെ നിർമ്മിക്കാം?
മേൽക്കൂര നിങ്ങളുടെ വീടിന്റെ ഒരു പ്രധാന ഭാഗമാണ്, ഇത് പുറത്തെ കാറ്റ്, വെള്ളം, സൂര്യപ്രകാശം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. അതുകൊണ്ടാണ് ഈ ഘടകങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഒരു പ്രതിരോധശേഷിയുള്ള മേൽക്കൂര നിർമ്മിക്കേണ്ടത് പ്രധാനമാണ്. വിവിധ തരം മേൽക്കൂരകൾ ഉണ്ടെങ്കിലും, ആർ.സി.സി റൂഫിംഗ് സാധാരണയായി നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള മേൽക്കൂര നിർമ്മാണ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന ഘട്ടങ്ങൾ ഇതാ.
വാട്ടർപ്രൂഫിംഗിലെ സാധാരണ തെറ്റുകൾ
വാട്ടർപ്രൂഫിംഗിലെ സാധാരണ തെറ്റുകൾ
നിങ്ങളുടെ വീടിനെ വാട്ടർപ്രൂഫ് ചെയ്യുന്നതിന്, മേൽക്കൂരയും ഭിത്തികളും ജനലുകളും അടച്ചിട്ടുണ്ടെന്നും വെള്ളത്തിന് ഒരു കോണിൽ നിന്നും പ്രവേശിക്കാൻ കഴിയില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. വാട്ടർ പ്രൂഫിംഗ് ശരിയായി ചെയ്തില്ലെങ്കിൽ, നനവ് നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുകയും നിങ്ങളുടെ വീടിന്റെ ബലത്തിന് ഏറ്റവും വലിയ ഭീഷണിയാകുകയും ചെയ്യും. നിർമ്മാണ സമയത്ത് ഒഴിവാക്കേണ്ട ചില സാധാരണ വാട്ടർപ്രൂഫിംഗ് തെറ്റുകൾ നമുക്ക് മനസ്സിലാക്കാം.
അടർന്നതോ പൊട്ടിയതോ ആയ ടൈൽ എങ്ങനെ ശരിയാക്കാം?
അടർന്നതോ പൊട്ടിയതോ ആയ ടൈൽ എങ്ങനെ ശരിയാക്കാം?
കാലക്രമേണ, നിങ്ങളുടെ വീട്ടിലെ ടൈലുകൾ ഇളകാനോ പൊട്ടാനോ തുടങ്ങുന്നു. ഇത് ടൈലുകളെ ഭിത്തികളിലേക്കോ തറകളിലേക്കോ ഉറപ്പിച്ചു നിർത്തുന്ന മോർട്ടാർ അല്ലെങ്കിൽ സിമന്റ് ദുർബലമായി എന്നതിന്റെ സൂചനയാണ്.
നിർമ്മാണ സ്ഥലത്തെ സിമന്റ് സംഭരണം
നിർമ്മാണ സ്ഥലത്തെ സിമന്റ് സംഭരണം
സിമന്റ് ഏറ്റവും പ്രധാനപ്പെട്ട നിർമ്മാണ വസ്തുക്കളിൽ ഒന്നാണ്. ഈർപ്പവുമായി സമ്പർക്കത്തില്‍ വരുന്നതിലൂടെ ഇത് കട്ടപിടിക്കുമെന്നതിനാല്‍ ഒരു ഉണങ്ങിയ സ്ഥലത്ത് ശ്രദ്ധാപൂർവ്വം സൂക്ഷിക്കണം. ശരിയായ സിമന്റ് സംഭരണത്തിനായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ.
നിങ്ങളുടെ വീടിന് ഏറ്റവും മികച്ച ഇഷ്ടികകൾ എങ്ങനെ തിരഞ്ഞെടുക്കാം?
നിങ്ങളുടെ വീടിന് ഏറ്റവും മികച്ച ഇഷ്ടികകൾ എങ്ങനെ തിരഞ്ഞെടുക്കാം?
ശക്തമായ ഇഷ്ടികകൾ ദൃഢമായ മതിലുകൾ ഉണ്ടാക്കുന്നു, അതിന്‍റെ ഫലമായി നിങ്ങൾ ഒരു വീട് പണിയുമ്പോൾ ഘടനാപരമായി മികച്ച ശക്തി ലഭിക്കും. നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിനായി ഇഷ്ടികകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫലപ്രദമായ നാല് രീതികൾ ഇതാ.
ശീതകാലത്തുള്ള നിർമ്മാണ സംരക്ഷണം.
ശീതകാലത്തുള്ള നിർമ്മാണ സംരക്ഷണം.
നിങ്ങളുടെ വീടിന്റെ നിർമ്മാണം ആസൂത്രണം ചെയ്യുമ്പോൾ, കാലാവസ്ഥ മാറ്റങ്ങളെ കുറിച്ച് മനസ്സിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ശീതകാലം ഒരു വീട് പണിയുന്നതിനുള്ള ഏറ്റവും അനുകൂലമായ സീസണുകളിൽ ഒന്നായിരിക്കുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ശീതകാലത്തുള്ള നിർമ്മാണത്തെ കുറിച്ച് ചില പ്രധാന കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം.
ഭവനനിർമ്മാണത്തിനുള്ള ഘട്ടങ്ങൾ
ഭവനനിർമ്മാണത്തിനുള്ള ഘട്ടങ്ങൾ
നിങ്ങളുടെ വീട് നിര്‍മ്മിക്കുക എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ്. നിങ്ങളുടെ വീട് നിങ്ങളുടെ ഐഡന്‍റിറ്റിയാണ്. അതുകൊണ്ടാണ് നിങ്ങളുടെ വീടുനിർമ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളറിയേണ്ടത് നിർണായകമാകുന്നത്. നിങ്ങളുടെ വീടുനിർമ്മാണ യാത്രയുടെ വിവിധ ഘട്ടങ്ങൾ അറിയേണ്ടത് പ്രധാനമാണ്, അങ്ങനെ നിങ്ങളുടെ പുതിയ വീടിന്‍റെ നിർമ്മാണം ആസൂത്രണം ചെയ്യാനും ട്രാക്കുചെയ്യാനും കഴിയും
കൽപണി സമയത്തുള്ള തെറ്റുകൾ
കൽപണി സമയത്തുള്ള തെറ്റുകൾ
കല്ലുകൾ ധാരാളമായി ലഭിക്കുന്ന സ്ഥലങ്ങളിൽ പാറകല്ലുകൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. വ്യത്യസ്ത ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിൽ വ്യത്യസ്ത തരം കല്ലുകൾ ഉണ്ട്.
ടൈലുകൾ ഉറപ്പിക്കുന്നതിനുള്ള 101 ഗൈഡ്
ടൈലുകൾ ഉറപ്പിക്കുന്നതിനുള്ള 101 ഗൈഡ്
ടൈലുകള്‍ പാകുന്നതും ഉറപ്പിക്കലും ശ്രമകരമായ ജോലിയാണ് കൂടാതെ മുൻകരുതൽ ആവശ്യമുള്ള കാര്യമാണ്. ടൈലിംഗ് പ്രക്രിയയ്ക്ക് ആവശ്യമായ സുരക്ഷാ നടപടികളുടെ ചെക്ക്‌ലിസ്റ്റ് ഇതാ
വാൾ ടൈൽ ഇടൽ: വാൾ ടൈൽസ് ഇടുന്നതിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
വാൾ ടൈൽ ഇടൽ: വാൾ ടൈൽസ് ഇടുന്നതിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ടൈലുകൾ നിങ്ങളുടെ ഭിത്തികളെ സംരക്ഷിക്കുകയും അവയ്ക്ക് മനോഹരമായ ഫിനിഷ് നൽകുകയും ചെയ്യുന്നതിനാൽ വാൾ ടൈലുകൾ ശരിയായ രീതിയില്‍ പതിപ്പിക്കണം. ഉണങ്ങിയ ഭിത്തിയെക്കാളും മറ്റ് വസ്തുക്കളേക്കാളും വളരെ എളുപ്പത്തിൽ ഈർപ്പം പ്രതിരോധിക്കാനും കഴുകി വൃത്തിയാക്കാനും ടൈൽ ചെയ്ത ഭിത്തികൾക്ക് കഴിയും.
ഇഷ്ടിക കൽപണി സമയത്തെ തെറ്റുകൾ
ഇഷ്ടിക കൽപണി സമയത്തെ തെറ്റുകൾ
ബാഹ്യശക്തികളെ നേരിടാൻ കഴിയുന്ന ഒരു മതിൽ നിർമ്മിക്കുന്നതിനായി കുമ്മായം ചേർത്ത് ചിട്ടയായ രീതിയിൽ ഇഷ്ടികകൾ സ്ഥാപിക്കുന്ന ഒരു പ്രക്രിയയാണ് ഇഷ്ടിക കൽപണി (ബ്രിക്ക് മേസൺറി). നിങ്ങളുടെ വീടിന്റെ ഉറച്ച മതിലിന് ശരിയായ ഇഷ്ടികപ്പണികൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, നിങ്ങളുടെ വീടിന്റെ ഉറപ്പിനായി, ശരിയായ ഇഷ്ടികപ്പണി വളരെ പ്രധാനമാണ്. പലപ്പോഴും, അനുഭവപരിചയമില്ലാത്ത തൊഴിലാളികൾ കാരണം ഇഷ്ടികപ്പണികൾ തകരാറിലാകുന്നു.
വർഷകാലത്തെ നിർമ്മാണ സംരക്ഷണം.
വർഷകാലത്തെ നിർമ്മാണ സംരക്ഷണം.
മൺസൂൺ സമയത്ത്, നിർമ്മാണം വെല്ലുവിളി നിറഞ്ഞതാണ്. അതിനാൽ, മൺസൂൺ കാലത്ത് നിങ്ങളുടെ വീട് നിർമ്മിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കാലാവസ്ഥ മാറ്റങ്ങളെ കുറിച്ച് മനസ്സിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വർഷകാലത്തെ നിർമ്മാണത്തെക്കുറിച്ചുള്ള ചില പ്രധാന കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം.
ഇഷ്ടിക കൽപണി സമയത്തെ തെറ്റുകൾ
ഇഷ്ടിക കൽപണി സമയത്തെ തെറ്റുകൾ
ബാഹ്യശക്തികളെ നേരിടാൻ കഴിയുന്ന ഒരു മതിൽ നിർമ്മിക്കുന്നതിനായി കുമ്മായം ചേർത്ത് ചിട്ടയായ രീതിയിൽ ഇഷ്ടികകൾ സ്ഥാപിക്കുന്ന ഒരു പ്രക്രിയയാണ് ഇഷ്ടിക കൽപണി (ബ്രിക്ക് മേസൺറി). നിങ്ങളുടെ വീടിന്റെ ഉറച്ച മതിലിന് ശരിയായ ഇഷ്ടികപ്പണികൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, നിങ്ങളുടെ വീടിന്റെ ഉറപ്പിനായി, ശരിയായ ഇഷ്ടികപ്പണി വളരെ പ്രധാനമാണ്. പലപ്പോഴും, അനുഭവപരിചയമില്ലാത്ത തൊഴിലാളികൾ കാരണം ഇഷ്ടികപ്പണികൾ തകരാറിലാകുന്നു.
വീട്വയറ ിംഗ്പ്ലാൻ ചെയ്യുമ്പാൾഈഇലക്്്ട ക്കൽ സുരക്ഷാ ന യമങ്ങൾ പാല ക്കുക
വീട്വയറ ിംഗ്പ്ലാൻ ചെയ്യുമ്പാൾഈഇലക്്്ട ക്കൽ സുരക്ഷാ ന യമങ്ങൾ പാല ക്കുക
വീട്ടിൽവവദ്യുതിയിൽ പ്രവർത്തിക്കുമ്പോൾ സുരക്ഷോ മുൻകരുതലുകൾ എടുമ്ക്കണ്ടത്പ്രധോനമോണ്. വവദ്യുതിയുമോയി ബന്ധപ്പെട്ട അരകടങ്ങൾ മോരകമോമ്യക്കോവുന്നതിനോൽ, ഇലപ്്ിരക്വയറിിംഗ്മ് ോലികൾ പ്പെയ്യുമ്പോൾ പ്ശദ്ധിമ്ക്കണ്ടതുണ്ട്. വീട്ടിൽ ഇലപ്്ിരക്കൽ മ് ോലികൾ പ്പെയ്യുമ്പോൾ നിങ്ങൾ രോലിമ്ക്കണ്ടെില പ്രധോന സുരക്ഷോ നുറുങ്ങുകൾ ഇതോ.
അടുത്ത പടി :
ഭൂമി തിരഞ്ഞെടുക്കുന്നു
സൗകര്യങ്ങൾക്കായി ശരിയായ പ്രവേശനമുള്ള ഒരു പ്ലോട്ട് തിരഞ്ഞെടുക്കുക.
വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ
ചെലവ് കാൽക്കുലേറ്റർ
ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.
EMI കാൽക്കുലേറ്റർ
ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.
പ്രോഡക്ട് പ്രെഡിക്ടർ
ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.
സ്റ്റോർ ലൊക്കേറ്റർ
ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.