സീപേജ് റെസിസ്റ്റന്‍റ്, തനിയെ സുഖമാകുന്ന കോൺക്രീറ്റ്
ശക്തിയുടെയും കഠിനാധ്വാനം ചെയ്തു നേടിയ പ്രശസ്തിയുടെയും ശത്രുവാണ് ചോർച്ച.
ചോർച്ച കെട്ടിടങ്ങളെ പൊള്ളയായതും ദുർബലവും ഉള്ളിൽ നിന്ന് നശിപ്പിക്കുന്നതുമാക്കുന്നു. നിർഭാഗ്യവശാൽ, മാറ്റാൻ കഴിയാത്തവിധം കേടുപാടുകൾ വരുത്തിയതിന് ശേഷമാണ് ഇത് ദൃശ്യമാകുന്നത്. പാളി അധിഷ്‌ഠിത വാട്ടർ പ്രൂഫിംഗ് കോട്ടുകൾ ചെലവേറിയതും കാലം ചെല്ലുമ്പോൾ നശിച്ചു പോകുന്നതുമാണ്, ഇത് ചിലവ് വർദ്ധിപ്പിക്കുകയും ആവർത്തിച്ച്ചെയ്യേണ്ടി വരികയും ബുദ്ധിമുട്ടുള്ളതുമായ അറ്റകുറ്റപ്പണികളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
ചോർച്ച ഞങ്ങളുടെ പ്രോജക്റ്റുകൾ ദുർബലവും ഗുണനിലവാരമില്ലാത്തതുമാക്കുന്നു. ഇത് ഞങ്ങളുടെ നിർമ്മിതിയുടെ ഗുണനിലവാരത്തിൽ ഉപഭോക്താക്കൾക്ക് സംശയം ഉണ്ടാക്കുകയും ഞങ്ങളുടെ സൽപ്പേരിനെത്തന്നെ മോശമാക്കുകയും ചെയ്യുന്നു.
വെള്ള ചോർച്ചയിൽ നിന്ന് സ്ട്രക്ചറിൻറെ കരുത്ത് സംരക്ഷിക്കുന്ന അതിശയകരവും സ്വയം ക്യുവർ ചെയ്യുന്നതുമായ കോൺക്രീറ്റ്
അൾട്രാടെക് അക്വാസീലിന് ഒരു അദ്വിതീയ ക്രിസ്റ്റലിൻ സാങ്കേതികവിദ്യയുണ്ട്, കോണ്‍ക്രീറ്റിലെ വെള്ളത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഇത് പ്രവർത്തനനിരതമാക്കുകയും പരലുകൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഈ പരലുകൾ കോൺക്രീറ്റിലെ സൂക്ഷമായ വിള്ളലുകളും സുഷിരങ്ങളും ഫലപ്രദമായി അടയ്ക്കുന്നു.
അൾട്രാടെക് അക്വാസീൽ ഉപയോഗിച്ച് ചോർച്ചയോട് പൊരുതാൻ അന്തർനിർമ്മിത കഴിവുള്ള ബിൽഡിംഗ് സ്ട്രക്ചർ ഇപ്പോൾ സാധ്യമാണ്
നിങ്ങൾക്ക് എക്സ്ട്രാ-ഓർഡിനറി നിർമ്മിക്കാൻ കഴിയുമ്പോൾ എന്തിനു ഓർഡിനറിക്കായി സമ്മതിക്കണം
ചോർച്ച, നനവ് എന്നിവയ്ക്കെതിരെ 3 ഇരട്ടി വരെ മികച്ച പരിരക്ഷ
പോസിറ്റീവിൽ നിന്നോ അല്ലെങ്കിൽ നെഗറ്റീവിൽ നിന്നോ ഉള്ള കടുത്ത ഹൈഡ്രോസ്റ്റാറ്റിക് സമ്മർദ്ദത്തെ പ്രതിരോധിക്കുന്നു
പ്രതലത്തിൻറെ അവിഭാജ്യ ഘടകമായി മാറുന്നു
കോൺക്രീറ്റ് സ്ട്രക്ചറിൻറെ സേവന കാലയളവ് വർദ്ധിക്കുന്നു
0.4 മില്ലീമീറ്റർ വരെ വീതിയുള്ള ഹെയർലൈൻ വിള്ളലുകൾ ഓട്ടോമാറ്റിക്കായി സീൽ ചെയ്യുന്നു
മേൽക്കൂര സ്ലാബ്
അണ്ടർഗ്രൌണ്ട് പാർക്കിംഗ്
സ്വിമ്മിംഗ് പൂൾസ്
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക