വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ചുടുകട്ടകൾ

 

 

എന്താണ് ചുടുകട്ടകൾ

ചുടുകട്ടകൾ ഏറ്റവും പഴക്കമുള്ളതും സാധാരണയായി ഉപയോഗിക്കുന്നതുമായ നിർമ്മാണ സാമഗ്രികളിൽ ഒന്നാണ്, പ്രധാനമായും പ്രകൃതിദത്ത കളിമണ്ണിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. നൂറ്റാണ്ടുകളായി ഇത് നിർമ്മാണത്തിന്റെ അടിസ്ഥാന ഭാഗമാണ്, ഇത് ഈടുനിൽക്കുന്നതും ഒപ്പം കാഴ്ച ഭംഗി നൽകുന്നതുമാണ്. 

Red Bricks in Construction | UltraTech Cement

ചുടുകട്ടകൾ എങ്ങനെയാണ് നിർ
മ്മിക്കുന്നത്

ചുടുകട്ടകളുടെ നിർമ്മാണത്തിൽ പ്രകൃതിദത്ത കളിമണ്ണ് വെള്ളവുമായി കലർത്തി,
ആവശ്യമുള്ള രൂപത്തിൽ ആക്കി,
തുടർന്ന് ഉയർന്ന താപനിലയിൽ ചൂളയിൽ ചുട്ടെടുക്കുന്നു.
ഈ പ്രക്രിയ ഇഷ്ടികയ്ക്ക്ക ടുപ്പം നൽകുകയും അതിന്റെ സവിഷേതയായ 
ചുവപ്പ് നിറം നൽകുകയും ചെയ്യുന്നു, 
കളിമണ്ണിന്റെ തരത്തെയും ചുട്ടെടുക്കുന്ന സാഹചര്യങ്ങളെയും ആശ്രയിച്ച് നിറം വ്യത്യാസപ്പെടാം.

 

 

ചുടുകട്ടകളുടെ വിവിധ തരങ്ങൾ

നിർമ്മാണ രീതി അനുസരിച്ച്, ചുടുകട്ടകളെ പല തരങ്ങളായി തിരിക്കാം, ഇവയുൾപ്പെടെ:

 

1. ചുട്ടെടുക്കാത്ത അഥവാ വെയിലത്ത് ഉണക്കിയ ഇഷ്ടികകൾ

2. ചുട്ടെടുത്ത കളിമൺ ഇഷ്ടികകൾ

3. ഫ്ലൈ ആഷ് ഇഷ്ടികകൾ

4. കോൺക്രീറ്റ് ഇഷ്ടികകൾ

5. എൻജിനീയറിങ് ഇഷ്ടികകൾ

6. ചുണ്ണാമ്പ് കല്ല് അഥവാ കാൽസ്യം സിലിക്കേറ്റ് ഇഷ്ടികകൾ

 

 

വീട് നിർമ്മാണത്തിനുള്ള മണ്ണിന്റെ 
പ്രധാന ഗുണങ്ങൾ

നിങ്ങളുടെ വീട് നിർമ്മിക്കാൻ ശരിയായ സാമഗ്രികൾ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. 
ചുടുകട്ടകൾ മികച്ച തിരഞ്ഞെടുപ്പാകുന്നതിന്റെ കാരണം ചുവടെ നൽകുന്നു:

 

1. ഈടുനിൽപ്പും ദീർഘായുസ്സും: ചുടുകട്ടകൾ കാലത്തെ അതിജീവിച്ച് തലമുറകളോളം
നിലനിൽക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ട്.

 

2. താപനില നിയന്ത്രണം: ഈ ഇഷ്ടികകൾ മികച്ച ഇൻസുലേഷൻ നൽകുന്നു, 
വേനൽക്കാലത്ത് നിങ്ങളുടെ വീടിനെ തണുപ്പിക്കുകയും ശൈത്യകാലത്ത് ഊഷ്മളമായി 
നിലനിർത്തുകയും ചെയ്യുന്നു.

 

3. സൗന്ദര്യപരമായ വൈവിധ്യം: വിവിധ തരങ്ങളിലുള്ള ചുടുകട്ടകൾ കാലാകാലം 
നിലനിൽക്കുന്നവയും പരമ്പരാഗതവും 
ആധുനികവുമായ ഡിസൈനുകൾക്ക് അനുയോജ്യവുമാണ്.

 

4. ചെലവ് കുറഞ്ഞത്: ഈടുനിൽക്കുന്ന സ്വഭാവം കാരണം, 
ദീർഘകാലാടിസ്ഥാനത്തിൽ ചുടുകട്ടകൾ കൂടുതൽ ലാഭകരമായ ഓപ്ഷനായിരിക്കും.

 

 

നിർമ്മാണത്തിനായി ചുടുകട്ടകൾ പരിഗണിക്കുമ്പോൾ, നിങ്ങളുടെ പ്രോജക്റ്റിന് 
ഏറ്റവും മികച്ച ഓപ്ഷൻ നിർണ്ണയിക്കാൻ ഫ്ലൈ 
ആഷ് ഇഷ്ടികയും ചുടുകട്ടയും താരതമ്യം ചെയ്യുന്നത് സാധാരണമാണ്.

 


What Homebuilders need
to know

people with home

Read more about homebuilding



Tools


Cost Calculator

Every home-builder wants to build their dream home but do so without going over-budget. By using the Cost Calculator, you’ll get a better idea of where and how much you might end up spending.

 

logo

EMI Calculator

Taking a home-loan is one of the best ways to finance home-building but home-builders often ask how much EMI they’ll need to pay. With the EMI Calculator, you can get an estimate that will help you better plan your budget.

logo

Product Predictor

For a home builder, it is important to find the right store where one can get all the valuable information about home building. Use the Store Locator feature and visit our store for more information on home building.

logo

Store Locator

It is important for a home builder to select the right products during the initial stages of constructing a home. Use the Product Predictor to see which products will be needed while building your home.

logo

Loading....