ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക

hgfghj

കേടുപാടുകൾ സംഭവിച്ച റോഡുകൾ ദീർഘകാലം ...

വേഗത്തിൽ നടക്കുന്ന നഗരവൽക്കരണത്തിന്റെ ഭാഗമായി, 35 % ത്തോളം ഇന്ത്യക്കാർ ഇപ്പോൾ നഗര പ്രദേശങ്ങളിൽ താമസിക്കുകയും മുമ്പത്തേക്കാൾ കൂടുതലായി റോഡുകളിലൂടെ ഗതാഗതം നടത്തുകയും ചെയ്യുന്നു. ലോകത്തിലെ വാഹന വിപണിയിൽ 4 മത് സ്ഥാനം ഇന്ത്യയ്ക്കാണ് എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ ,വരും വർഷങ്ങളിൽ നമ്മുടെ റോഡുകൾ കൂടുതൽ വാഹനനിബിഡമായി മാറുന്നതിനാണ് സാധ്യത.ഇത് റോഡുകളിൽ വളരെയധികം മർദം ചെലുത്തുന്നു കൂടാതെ വിള്ളലുകൾക്കും അപകടകരമായ ഗർത്തങ്ങൾക്കും കാരണമാകുന്നു. യഥാർത്ഥത്തിൽ കഴിഞ്ഞ നാല് വർഷങ്ങളിലായി , ഏകദേശം 11,000 ആളുകളാണ് ഗർത്തങ്ങൾ മൂലമുള്ള അപകടങ്ങളിൽ പെട്ട് മരിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ തന്നെ റോഡുകൾക്ക് ദീർഘകാല പരിഹാരങ്ങൾ നൽകുന്നതിനുള്ള മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല.

logo

വെള്ളടോപ്പിംഗ് കോൺക്രീറ്റിന്റെ ആമുഖം

ഇത്തരത്തിലുള്ള ഗുരുതരമായ പ്രശനങ്ങൾ പരിഹരിക്കുന്നതിനും റോഡുകൾ സുരക്ഷിതവും ഗർത്തങ്ങൾ ഇല്ലാത്തതുമാക്കി മാറ്റുന്നതിനുമാണ് അൾട്രാടെക്ക് വെള്ള ടോപ്പിങ് വികസിപ്പിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ കുഴികളുള്ള റോഡിന്റെ മുകൾഭാഗത്തു പോർട്ട്ലാൻഡ് സിമന്റ് കോൺക്രീറ്റ് (PCC) ഉപയോഗിച്ചുള്ള ആവരണമാണ് വെള്ള ടോപ്പിംഗ് എന്നത്. ഈ റോഡുകൾ ഉറപ്പുവരുത്തുന്നതിന് ദീർഘകാല പരിഹാരമായി വർത്തിക്കുന്നു.


കൂടുതൽ നേട്ടങ്ങൾ

  • കുഴികൾ , ഘടനാപരമായ വിള്ളലുകൾ, ഗർത്തങ്ങൾ എന്നിവയെ തടയുന്നു , ഇത് സുരക്ഷിതവും വേഗതയുള്ളതുമായ ഗതാഗതം നൽകുന്നു.
  • നിലനിൽക്കുന്ന ബിറ്റുമിൻ നടപ്പാതയുടെ ഘടനാപരമായ ശേഷി വർധിപ്പിക്കുന്നു
  • ആദ്യത്തെ ചിലവ് ബിറ്റുമിൻ റോഡുകളേക്കാൾ കുറച്ച് കൂടുതലാണ് എങ്കിലും ലൈഫ് സൈക്കിൾ കോസ്റ്റ് ബിറ്റുമിൻ, കോക്രീറ് റോഡുകളേക്കാൾ വളരെ കുറവാണ്.
  • ടേൺ അറൗണ്ട് ടൈം വെറും 14 ദിവസം മാത്രമേയുള്ളൂ, ഇത് കോൺക്രീറ്റ് റോഡുകളുടെ ടേൺ അറൗണ്ട് ടൈമിനേക്കാൾ വളരെ വേഗത്തിലാണ്
  • പ്രകാശം പ്രതിഫലിപ്പിക്കുന്നത് വർധിപ്പിക്കുന്നതിനായി ദൃശ്യതയും രാത്രിയിലെ ഗതാഗതത്തിനു സുരക്ഷിതത്വവും നൽകുന്നു. ഇത് റോഡിലെ ഇല്യൂമിനേഷൻ ലോഡ് കുറയ്ക്കുകയും ഊർജം സംരക്ഷിക്കുകയും ചെയ്യുന്നു (20 -30 %) 
  • നടപ്പാതയുടെ ഡിഫ്‌ളക്‌ഷൻ കുറയ്ക്കുന്നു, വാഹനത്തിന്റെ ഇന്ധന ഉപഭോഗം കുറയ്ക്കുകയും (10-15%) വികിരണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
  • വാഹനത്തിന്റെ ബ്രെയ്ക്കിങ് ദൂരം കുറയ്ക്കുകയും, നനഞ്ഞതും വരണ്ടതുമായ പ്രതലങ്ങളിൽ സുരക്ഷിതമാക്കി മാറ്റുന്നു.
  • നഗര പ്രദേശങ്ങളിലെ ഹീറ്റ് ഐലൻഡ് പ്രഭാവം കുറയ്ക്കുന്നു, ഇത് നഗരത്തിലെ കെട്ടിടങ്ങളിലെ എയർ കണ്ടിഷനിംഗിൽ ഉപയോഗിക്കുന്ന ഊർജം കുറയ്ക്കുന്നു.
  • വെള്ള ടോപ്പ് ചെയ്ത നടപ്പാതകൾ 100% പുതുക്കി ഉപയോഗിക്കാവുന്നതും കാലാവധിയുടെ അവസാനം എത്തുമ്പോഴേക്കും പൊടിച്ചതിനു ശേഷം വീണ്ടും ഉപയോഗിക്കാവുന്നതാണ്
coin


നിർമാണത്തിന്റെ ഘട്ടങ്ങൾ

1. മെയിലിങ് & പ്രൊഫൈൽ കറക്ഷൻ

 

2. പ്രതലം തയാറാക്കുന്നത്

 

3. കോൺക്രീറ്റ് ഓവർലെ

 

4. പ്രതലം പൂർത്തിയാക്കുന്നത്

 

5. ടെക്ച്ചറിങ്

 

6. ഗ്രൂവ് കട്ടിങ്

 

7. ക്യൂറിങ്& ടെസ്റ്റിംഗ്

 

8. കാർബ്‌ ലെയിങ് & ലെയിൻ മാർക്കിങ്കോൺടാക്ട് വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി ടോൾ ഫ്രീ നമ്പറായ 1800 210 3311 ന്നതിൽ ഞങ്ങളെ ബന്ധപ്പെടുക അല്ലെങ്കിൽ നിങ്ങളുടെ ഏറ്റവും, അടുത്ത അൾട്രാടെക്ക് ബിൽഡിങ് സൊല്യൂഷൻസ് (UBS) സെന്ററിൽ അന്വേഷിക്കുക
Loading....