Home Building Guide
Our Products
Useful Tools
Waterproofing methods, Modern kitchen designs, Vaastu tips for home, Home Construction cost
OPC യും ആയി താരതമ്യപ്പെടുത്തുമ്പോൾ, സംസ്ക്കരിച്ച HRS, സംസ്ക്കരിച്ച ജിപ്സ്ം എന്നിവ പോലുള്ള അസംസ്‌കൃത പദാർത്ഥങ്ങൾ ഇതിൽ കൂടുതലായി ഉപയോഗിച്ചിരിക്കുന്നു. ഇത് ഒരുതരം പോർട്ട്ലണ്ട് പൊസ്സോലാന സിമൻറ് (PPC) ആണ്. അൾട്രാടെക്ക് സൂപ്പർ, എപ്പോഴും ഉയർന്ന സാങ്കേതികത, കംപ്യൂട്ടറൈസെഡ് പ്രോസസ്സ് കൺട്രോൾ കൂടാതെ ഉയർന്ന നിലവാരം ഉറപ്പാക്കാൻ ഓൺലൈൻ ക്വാളിറ്റി കൺട്രോൾ എന്നിവ ഉപയോഗിക്കുന്ന ഒരു പുതിയ തലമുറ സിമൻറ് ആണ്.
ഇത്തരം ചേരുവകൾ ചേർക്കുന്നത്, ഉപയോഗിക്കേണ്ട ഊർജ്ജം കുറയ്ക്കുന്നതിന് സഹായിക്കുന്നതിനാൽ ബ്ലെൻഡഡ് സിമൻറ് കാര്യക്ഷമതയുള്ള ഒരു ഐച്ഛികമാണ്. ക്ലിങ്കർ നിർമ്മാണത്തിലുണ്ടാകുന്ന ഗ്രീൻഹൗസ് ഗാസ് പ്രസാരണവും നേരിട്ടുള്ള കാൽസൈനേഷനിൽ നിന്നുണ്ടാകുന്ന കാർബൺ ഡയോക്സൈഡ് പ്രസാരണവും കുറക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്.
ഇതുകാരണമാണ് ബ്ലെൻഡഡ് സിമൻറ് പുതിയ വിപണികളിലേക്ക് വ്യാപിക്കുന്നതും അതിൻറെ ഉപയോഗം കൂടുന്നതും ലോകം മുഴുവൻ പോപ്പുലർ ആകുന്നതും.
PPC യുടേയും OPC 53 യുടേയും സ്വഭാവങ്ങൾ യോജിപ്പിച്ച് ഭേദഗതി വരുത്തിയ ഒരു PPC ആണ് അൾട്രാടെക്ക് സൂപ്പർ. ഇത്, അതിനെ PPC യുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന നിലവാരമുള്ള ഒരു ഉൽപ്പന്നമാക്കുന്നു.
ഫൗണ്ടേഷൻ, ഫുട്ടിങ്ങ്, ബ്രിക്ക് വർക്ക്, സ്റ്റോൺമേസണറി, ബ്ലോക്ക് വാൾസ്, സ്ലാബിലെ കോൺക്രീറ്റ് ബീം അല്ലെങ്കിൽ കോളം, പ്ലാസ്റ്ററിങ്ങ്, ടൈൽ ഇടൽ മുതലായ എല്ലാ ഘട്ടങ്ങളിലും, ഏതുതരം നിർമ്മാണത്തിനും അൾട്രാടെക്ക് സൂപ്പർ അനുയോജ്യമാണ്.
കഴിയും, ബ്രിക്ക് വർക്ക്,ബ്ലോക്ക് വർക്ക്, സ്റ്റോൺമേസറി, പ്ലാസ്റ്ററിങ്ങ് കൂടാതെ ടൈൽ ഫിക്സിങ്ങ് എന്നിവയ്ക്ക് അൾട്രാടെക്ക് സൂപ്പർ ഉപയോഗിക്കാം.