കാര്യങ്ങള്‍ മനസ്സിലാക്കി ശരിയായ തിരഞ്ഞെടുപ്പ് നടത്താൻ നിങ്ങളെ സഹായിക്കുന്നതിന് എഎസി ബ്ലോക്കുകളും കളിമൺ ഇഷ്ടികകളും തമ്മിലുള്ള ഒരു ഹ്രസ്വ താരതമ്യം ഞങ്ങൾ ഇവിടെ നൽകുന്നു. ഇക്കാലത്ത്, വീടുകളുടെ നിർമ്മാണത്തിൽ എഎസി ബ്ലോക്കുകൾ സാധാരണയായി ഉപയോഗിച്ചു വരുന്നു.
എഎസി ബ്ലോക്കുകൾ കളിമൺ ഇഷ്ടികയേക്കാൾ ഭാരം കുറഞ്ഞതും കരുത്തുറ്റതുമാണ് .
എഎസി ബ്ലോക്കുകൾ ലാഭകരം മാത്രമല്ല, പരിസ്ഥിതിക്കും നല്ലതാണ്.
എഎസി ബ്ലോക്കുകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ചെറിയ വായു കുമിളകൾ ഉണ്ട്, അത് അവയെ ഭാരം കുറഞ്ഞതാക്കുന്നു. ശരിയായ പ്രക്രിയയിലൂടെ തയ്യാറാക്കിയാല്‍, ഇത് കളിമൺ ഇഷ്ടികകളേക്കാൾ ശക്തമാണ്.
എഎസി ബ്ലോക്കുകൾ പുറത്തുനിന്നുള്ള ശബ്ദവും ചൂടും കുറയ്ക്കുകയും നിങ്ങളുടെ വീടിനകം ശബ്‌ദരഹിതമാക്കുകയും വേനൽക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ചൂടും നിലനിർത്തുകയും ചെയ്യുന്നു.
എഎസി ബ്ലോക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളിൽ ഭൂകമ്പ ആഘാതം കുറവായിരിക്കും കെട്ടിടത്തില്‍ തീ പടരാനുള്ള സാധ്യതയും കുറവാണ്.
എഎസി ബ്ലോക്കുകളുടെ ചില ഗുണങ്ങളാണ് ഇവിടെ പരാമര്‍ശിച്ചത്. ഗുണനിലവാരമുള്ള നിർമ്മാണ സാമഗ്രികളും വിദഗ്ദ്ധ പരിഹാരങ്ങളും ലഭിക്കുന്നതിന് നിങ്ങളുടെ അടുത്തുള്ള അൾട്രാടെക് ബിൽഡിംഗ് സൊല്യൂഷൻസ് സ്റ്റോറിൽ ബന്ധപ്പെടുക.
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക