വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



എച്.വി.എ.സി

 

 

എന്താണ് എച്.വി.എ.സി?

എച്.വി.എ.സി (ഹീറ്റിംഗ്, വെന്റിലേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്) എന്നാൽ, നിങ്ങളുടെ വീട്ടിലെ മുഴുവൻ ഹീറ്റിംഗ്, കൂളിംഗ് സിസ്റ്റത്തെയും സൂചിപ്പിക്കുന്ന ഒരു വിശാലമായ പദമാണ്.

What is HVAC System | UltraTech Cement

എന്താണ് ഒരു എച്.വി.എ.സി സിസ്റ്റം?

ഒരു എച്.വി.എ.സി സിസ്റ്റം എന്നത് നിങ്ങളുടെ വീടിന് ചൂടും തണുപ്പും നൽകുകയും ഉള്ളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഈർപ്പം നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സമ്പൂർണ്ണ ഗാർഹിക സുഖസൗകര്യ സംവിധാനമാണ്. നിരവധി തരം എച്.വി.എ.സി സിസ്റ്റങ്ങളുണ്ട്. അവയിൽ എയർ കണ്ടീഷനറുകൾ, ഹീറ്റ് പമ്പുകൾ, എയർ ഹാൻഡ്‌ലറുകൾ, ഫർണസുകൾ, എയർ ക്ലീനറുകൾ, ഹ്യുമിഡിഫയറുകൾ, ഡീഹ്യുമിഡിഫയറുകൾ എന്നിവ പോലുള്ള പ്രത്യേക ഘടകങ്ങൾ ഉൾപ്പെടാം.

 

 

ഒരു എച്.വി.എ.സി സിസ്റ്റം നിർമ്മിക്കാനുള്ള ഘടകങ്ങൾ എന്തൊക്കെയാണ്?

ഒരു സമ്പൂർണ്ണ എച്.വി.എ.സി സിസ്റ്റത്തിൽ ഒന്നിൽ കൂടുതൽ ഘടകങ്ങൾ ഉൾപ്പെടുന്നു. നിങ്ങൾക്ക് ആവശ്യമായ ഗാർഹിക സുഖസൗകര്യങ്ങൾ നൽകുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുന്ന നിരവധി സിസ്റ്റങ്ങളും ഭാഗങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

 

ഒരു എച്.വി.എ.സി സിസ്റ്റത്തിൻ്റെ ഘടകങ്ങൾ:

 

  1. എയർ കണ്ടീഷണർ 

     

  2. ഹീറ്റ് പമ്പ്

     

  3. ഫർണസ്

     

  4. എയർ ഹാൻഡ്‌ലർ

     

  5. ഹ്യുമിഡിഫയറുകൾ

     

  6. ഡീഹ്യുമിഡിഫയറുകൾ

     

  7. എയർ ക്ലീനറുകൾ

 

 

നിങ്ങളുടെ വീടിനായി ശരിയായ എച്.വി.എ.സി സിസ്റ്റം തിരഞ്ഞെടുക്കൽ:

വീട് നിർമ്മിക്കുന്നവർ, ഊർജ്ജ ക്ഷമതയും സുഖസൗകര്യങ്ങളും ഉറപ്പാക്കാൻ ശരിയായ എച്.വി.എ.സി സിസ്റ്റം തിരഞ്ഞെടുക്കേണ്ടത് നിർണായകമാണ്. ഈ ഘടകങ്ങൾ പരിഗണിക്കുക:

 

  1. വലിപ്പവും കാര്യക്ഷമതയും: ഊർജ്ജ ഉപയോഗവും പ്രകടനവും ഒപ്റ്റിമൈസ് ചെയ്യുന്നതിനായി, എച്.വി.എ.സി സിസ്റ്റം നിങ്ങളുടെ വീടിന് അനുയോജ്യമായ വലുപ്പമുള്ളതാണെന്ന് ഉറപ്പാക്കുക.

     

  2. ഊർജ്ജം ലാഭിക്കൽ(എനർജി സേവിംഗ്സ്): യൂട്ടിലിറ്റി ബില്ലുകളും പാരിസ്ഥിതിക ആഘാതവും കുറയ്ക്കാൻ വേണ്ടി ഉയർന്ന ഊർജ്ജ ക്ഷമതയുള്ള സിസ്റ്റങ്ങൾ തെരഞ്ഞെടുക്കുക.

     

  3. പ്രാദേശിക കാലാവസ്ഥ(ലോകൽ ക്ലൈമറ്റ്): നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒരു സിസ്റ്റം തിരഞ്ഞെടുക്കുക, അത് വർഷം മുഴുവൻ ഫലപ്രദമായ രീതിയിൽ ചൂടും തണുപ്പും നൽകും.

     

  4. മെയിന്റനൻസ് ആവശ്യകതകൾ: ദീർഘകാല പ്രകടനവും ഈടും ഉറപ്പാക്കാൻ കുറഞ്ഞ മെയിന്റനൻസ് ആവശ്യകതകളും വിശ്വസനീയമായ സേവന ഓപ്ഷനുകളുമുള്ള സിസ്റ്റങ്ങൾ തിരഞ്ഞെടുക്കുക.

     

  5. വീട്ടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം(ഇൻഡോർ എയർ ക്വാളിറ്റി): വീട്ടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ ജീവിത സാഹചര്യങ്ങൾക്ക് ഉതകുകയും ചെയ്യുന്ന എയർ ക്ലീനറുകൾ, ഹ്യുമിഡിഫയറുകൾ അല്ലെങ്കിൽ ഡീഹ്യുമിഡിഫയറുകൾ എന്നിവ തിരഞ്ഞെടുക്കുക.

 

ശരിയായ എച്.വി.എ.സി സിസ്റ്റം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ വീടിന്റെ സുഖസൗകര്യങ്ങളിലും ഊർജ്ജ ക്ഷമതയിലും കാര്യമായ പ്രഭാവമുണ്ടാക്കും, അത് വീട് നിർമ്മാണത്തിൽ ഒരു നിർണ്ണായക ഘടകമാണ്.


What Homebuilders need
to know

people with home

Read more about homebuilding



Tools


Cost Calculator

Every home-builder wants to build their dream home but do so without going over-budget. By using the Cost Calculator, you’ll get a better idea of where and how much you might end up spending.

 

logo

EMI Calculator

Taking a home-loan is one of the best ways to finance home-building but home-builders often ask how much EMI they’ll need to pay. With the EMI Calculator, you can get an estimate that will help you better plan your budget.

logo

Product Predictor

For a home builder, it is important to find the right store where one can get all the valuable information about home building. Use the Store Locator feature and visit our store for more information on home building.

logo

Store Locator

It is important for a home builder to select the right products during the initial stages of constructing a home. Use the Product Predictor to see which products will be needed while building your home.

logo

Loading....