വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



എപോക്സി ഗ്രൗട്ട്

 

 

എന്താണ് എപോക്സി ഗ്രൗട്ട്?

എപോക്സി ഗ്രൗട്ട് എന്നത് രണ്ട് ഭാഗങ്ങളുള്ള എപോക്സി റെസിനുകളുടെ ഒരു മിശ്രിതമാണ്. ഈ രണ്ട് ചേരുവകളും ഫില്ലർ പൗഡറുമായി സംയോജിപ്പിക്കുന്നു. അതിന്റെ ഈടുനിൽപ്പ്, സുഷിരങ്ങളെ പ്രതിരോധിക്കൽ, കറകളെ പ്രതിരോധിക്കാനുള്ള കഴിവ് എന്നിവ കാരണം നവീകരണ സ്ഥാപനങ്ങൾ വർഷങ്ങളായി ഈ ഗ്രൗട്ടിംഗ് ഓപ്ഷൻ ഉപയോഗിക്കുന്നു.

How to apply Epoxy Grout | UltraTech Cement

എപോക്സി ഗ്രൗട്ട് ഉപയോഗവും പ്രയോഗവും എങ്ങനെയാണ്

എപോക്സി ഗ്രൗട്ട് എങ്ങനെ ഉപയോഗിക്കാമെന്ന് ഈ ഘട്ടങ്ങൾ വിശദീകരിക്കുന്നു:

 

  1. തയ്യാറാക്കൽ: പ്രതലം വൃത്തിയാക്കി ആവശ്യമായ ഉപകരണങ്ങൾ അടുത്തു കരുതുക: എപോക്സി ഗ്രൗട്ട്, ട്രോവൽ, മിക്സിംഗ് പാഡിൽ ഘടിപ്പിച്ച ഇലക്ട്രിക് ഡ്രിൽ, വെള്ളം, സ്ക്രബ് പാഡ്, കൂടാതെ സ്പോഞ്ച്.

     

  2. മിക്സിംഗ്: എപോക്സി ഗ്രൗട്ട് മൃദുവാകുന്നതുവരെ ഇലക്ട്രിക് ഡ്രിൽ ഉപയോഗിച്ച് കലർത്തുക.

     

  3. ഈർപ്പസംരക്ഷണം (പ്രയോഗം): ഒരു ഹാർഡ് റബ്ബർ ഫ്ലോട്ട് ഉപയോഗിച്ച് ഗ്രൗട്ട് പ്രയോഗിക്കുക. അധികമുള്ള ഗ്രൗട്ട് ഉണങ്ങുന്നതിനു മുമ്പ്, വെള്ളം തളിച്ച് ഒരു സ്ക്രബ് പാഡും സ്പോഞ്ചും ഉപയോഗിച്ച് വൃത്തിയാക്കുക.

     

  4. ക്യുവറിംഗ്: പ്രതലം ഉപയോഗിക്കുന്നതിന് മുമ്പ് നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഗ്രൗട്ട് കട്ടിയാകാൻ അനുവദിക്കുക.

     

 

എപോക്സി ഗ്രൗട്ട് പ്രയോജനങ്ങൾ

എപോക്സി ഗ്രൗട്ട് നിരവധി പ്രയോജനങ്ങളുണ്ട്. അവയിൽ ചിലത് ഇവയാണ്:

 

  1. കനത്ത തോതിലുള്ള ഉപയോഗത്തിലും കഠിനമായ സാഹചര്യങ്ങളിലും മികച്ച ഈടുനിൽപ്പ്.

     

  2. കറപിടിക്കാത്തതും എളുപ്പത്തിൽ വൃത്തിയാക്കാവുന്നതുമായ സുഷിരങ്ങളില്ലാത്ത പ്രതലം.

     

  3. ഈർപ്പമുള്ള സാഹചര്യങ്ങൾക്ക് യോജിച്ച വാട്ടർ-പ്രൂഫ് സവിശേഷതകൾ.

     

  4. പ്രയോഗിച്ചിടത്തെല്ലാം ഒരേ നിറം.

     

  5. കുറഞ്ഞ പരിപാലനം മതിയാകും.

     

  6. രാസവസ്തുക്കൾ മൂലമുള്ള കേടുപാടുകളെ പ്രതിരോധിക്കുന്നു.

 

 

എപോക്സി ഗ്രൗട്ട് സാധാരണ പ്രശ്നങ്ങളും പരിഹാരങ്ങളും

എപോക്സി ഗ്രൗട്ട് എന്താണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം, അതുമായി ബന്ധപ്പെട്ട ചില പൊതുവായ പ്രശ്നങ്ങൾ ഇതാ:

 

  1. നിരപ്പില്ലാത്ത പ്രയോഗം: നിരപ്പില്ലാത്ത ഗ്രൗട്ട് ലൈനുകൾ ഒഴിവാക്കാൻ തുല്യമായ മിശ്രണവും സമമായ പ്രയോഗവും ഉറപ്പാക്കുക.

     

  2. മങ്ങൽ അല്ലെങ്കിൽ അവശിഷ്ടങ്ങൾ: മങ്ങൽ ഉണ്ടാവാതിരിക്കാൻ ഗ്രൗട്ട് ഉണങ്ങുന്നതിനു മുമ്പു തന്നെ വൃത്തിയാക്കുക; ആവശ്യമെങ്കിൽ അനുയോജ്യമായ ഹെയ്സ് റിമൂവർ ഉപയോഗിക്കുക.

     

  3. വിള്ളലും ചുരുങ്ങലും: വിള്ളലുകൾ തടയുന്നതിനായി അമിത താപനില ഒഴിവാക്കുകയും ശരിയായ ക്യുവറിംഗ് ഉറപ്പാക്കുകയും ചെയ്യുക.

     

  4. കറപിടിക്കൽ: അധികമായുള്ളവ ഉടൻ വൃത്തിയാക്കുകയും കടുപ്പമുള്ള കറകളുടെ കാര്യത്തിൽ ഉരസലുണ്ടാക്കാത്ത ക്ലീനറുകൾ ഉപയോഗിക്കുകയും ചെയ്യുക.

     

  5. വൃത്തിയാക്കാൻ ബുദ്ധിമുട്ട്: എളുപ്പത്തിൽ വൃത്തിയാക്കാൻ ഗ്രൗട്ട് ഹെയ്സ് റിമൂവറും മൃദുവായ സ്ക്രബ് പാഡും ഉപയോഗിക്കുക.

     

  6. ഒട്ടിപ്പിടിക്കുന്നതിലുള്ള പ്രശ്നങ്ങൾ: പ്രയോഗിക്കുന്നതിന് മുമ്പ് പ്രതലങ്ങൾ വൃത്തിയുള്ളതും വരണ്ടതുമാണെന്ന് ഉറപ്പാക്കുക, ആവശ്യമെങ്കിൽ ഒരു ബോണ്ടിംഗ് ഏജന്റ് ഉപയോഗിക്കുക.

     

  7. നിറം മാറ്റം: ഉയർന്ന നിലവാരമുള്ള എപോക്സി ഗ്രൗട്ട് ഉപയോഗിക്കുക കൂടാതെ, നിറം മാറ്റം ഒഴിവാക്കുന്ന രീതിയിൽ എപോക്സി ഗ്രൗട്ട് പ്രയോഗിക്കുന്ന വിധം മനസ്സിലാക്കാൻ, മെയിന്റനൻസ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.

     


വീട് നിർമ്മിക്കുന്നവർ അറിയേണ്ടത് എന്ത്

people with home

വീട് നിർമാണത്തെ കുറിച്ച് കൂടുതൽ വായിക്കുക



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....