വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



കെട്ടിട നിർമ്മാണ ചട്ടം 
(ബിൽഡിംഗ് കോഡ്)

 

 

കെട്ടിട നിർമ്മാണ ചട്ടം 
എന്നാൽ എന്താണ്?

കെട്ടിടങ്ങളുടെ നിർമ്മാണത്തിനും രൂപകൽപ്പനയ്ക്കും വേണ്ടിയുള്ള മിനിമം മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന ഒരു കൂട്ടം നിയമങ്ങളാണ് കെട്ടിട നിർമ്മാണ ചട്ടങ്ങൾ. ഈ ചട്ടങ്ങൾ കെട്ടിടങ്ങൾ സുരക്ഷിതവും, പ്രവേശനക്ഷമവും, അവയുടെ ഉദ്ദേശിച്ച ഉപയോഗത്തിന് കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കുന്നു.

 

കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത് ഏതൊരു നിർമ്മാണ പ്രോജക്റ്റിനും നിർണായകമാണ്, ഇത് നിയമപരമായ പാലനം ഉറപ്പാക്കാൻ സഹായിക്കുന്നു. ഘടനാപരമായ സ്ഥിരത, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, പ്ലംബിംഗ്, അഗ്നി സുരക്ഷ എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി ഘടകങ്ങൾ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഉൾപ്പെടുന്നു. ഈ ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടത് നിങ്ങളുടെ വീടിൻ്റെയോ കെട്ടിട നിർമ്മാണ പ്രോജക്റ്റിൻ്റെയോ സുരക്ഷയും ഈടുനിൽപ്പും ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. 

What is Building Code | UltraTech Cement

ഇന്ത്യൻ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ

 

  • ഐഎസ് 456:2000: പ്ലെയിൻ, റീഇൻഫോഴ്‌സ്ഡ് കോൺക്രീറ്റുകൾക്കായുള്ള ചട്ടം.

     

  • ഐഎസ് 3370: ദ്രാവകങ്ങൾ സൂക്ഷിക്കുന്നതിനുള്ള കോൺക്രീറ്റ് ഘടനകൾക്കായുള്ള ചട്ടം.

     

  • ഐഎസ് 800: സ്റ്റീലിലുള്ള പൊതുവായ നിർഎൻബിസിമ്മാണത്തിനുള്ള പ്രവർത്തന ചട്ടം.

     

  • ഐഎസ് 1893: ഭൂകമ്പത്തെ പ്രതിരോധിക്കുന്ന രൂപകൽപ്പനയ്ക്കുള്ള മാനദണ്ഡം.

     

  • എൻബിസി 2005: ഇന്ത്യൻ നാഷണൽ ബിൽഡിംഗ് കോഡ് (കെട്ടിട നിർമ്മാണ ചട്ടം), എല്ലാ കെട്ടിട നിർമ്മാണ പ്രോജക്റ്റുകൾക്കുമുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ.

     

 

നിങ്ങൾ കെട്ടിട നിർമ്മാണ ചട്ടം പാലിക്കേണ്ടത് എന്തുകൊണ്ട്?

കെട്ടിട നിർമ്മാണ ചട്ടങ്ങൾ കേവലം ഔപചാരികതകളല്ല; നിങ്ങളുടെ വീടിന്റെ സുരക്ഷ, ഈടുനിൽപ്പ്, പ്രവർത്തനക്ഷമത എന്നിവ ഉറപ്പാക്കുന്നതിനാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർദ്ദേശിച്ചിട്ടുള്ള കെട്ടിട നിർമ്മാണ ചട്ടം പാലിക്കുന്നതിലൂടെ ചുവടെ പറയുന്നവ ഉറപ്പാക്കുന്നു:

 

1. ഘടനാപരമായ സുരക്ഷ: നിങ്ങളുടെ വീടിന്റെ രൂപകൽപ്പനയും നിർമ്മാണവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സാധാരണമായ കാറ്റ്, ഭൂകമ്പം, കനത്ത മഴ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളെ അതിജീവിക്കും.

 

2. ചെലവ് കുറവ്: ചട്ടങ്ങൾക്ക് അനുസൃതമായി നിർമ്മിക്കുന്നത് ഘടനാപരമായ തകരാറുകൾ അല്ലെങ്കിൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന വലിയ അറ്റകുറ്റപ്പണികളും പുനർനിർമ്മാണവും ഒഴിവാക്കാൻ സഹായിക്കും.

 

3. നിയമപരമായ പാലനം: ചട്ടങ്ങൾ പാലിക്കുന്നത് നിങ്ങളുടെ പ്രോജക്റ്റ് നിയമപരമായ ആവശ്യകതകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു, ഇത് പിഴകൾ അല്ലെങ്കിൽ നിയമപരമായ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായിക്കുന്നു.

 

4. മികച്ച റീസെയിൽ മൂല്യം: ചട്ടങ്ങൾക്കനുസരിച്ച് നിർമ്മിച്ച വീടുകൾ ഭാവിയിൽ വീട് വാങ്ങുന്നവർക്ക് കൂടുതൽ ആകർഷകമാണ്, കാരണം അവ സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കുന്നു.

 

ഒരു നിർമ്മാണ പ്രോജക്റ്റ് ആരംഭിക്കുമ്പോൾ, വീട് നിർമ്മിക്കുന്നവർ പ്രസക്തമായ ഇന്ത്യൻ കെട്ടിട നിർമ്മാണ ചട്ടങ്ങളെക്കുറിച്ച് അറിവുള്ള ഒരു പ്രൊഫഷണൽ ആർക്കിടെക്റ്റിനെയോ അല്ലെങ്കിൽ ബിൽഡറെയോ സമീപിക്കേണ്ടത് പ്രധാനമാണ്. അങ്ങനെ നിങ്ങളുടെ പ്രോജക്റ്റ് ചട്ടങ്ങൾ പാലിക്കുന്നുവെന്നും ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിറവേറ്റുന്നുവെന്നും ഉറപ്പാക്കാനാകും.


What Homebuilders need
to know

people with home

Read more about homebuilding



Tools


Cost Calculator

Every home-builder wants to build their dream home but do so without going over-budget. By using the Cost Calculator, you’ll get a better idea of where and how much you might end up spending.

 

logo

EMI Calculator

Taking a home-loan is one of the best ways to finance home-building but home-builders often ask how much EMI they’ll need to pay. With the EMI Calculator, you can get an estimate that will help you better plan your budget.

logo

Product Predictor

For a home builder, it is important to find the right store where one can get all the valuable information about home building. Use the Store Locator feature and visit our store for more information on home building.

logo

Store Locator

It is important for a home builder to select the right products during the initial stages of constructing a home. Use the Product Predictor to see which products will be needed while building your home.

logo

Loading....