വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ഇഷ്ടികകൾ

 

 

ഒരു ഇഷ്ടിക എന്നാൽ എന്താണ്?

കോൺക്രീറ്റ്, മണൽ, കുമ്മായം അല്ലെങ്കിൽ കളിമണ്ണ് എന്നിവ ഉപയോഗിച്ചുള്ള മനുഷ്യനിർമ്മിതവും ആയതാകൃതിയിലുള്ളതുമായ നിർമ്മാണ ശിലകളാണ് ഇഷ്ടികകൾ. രൂപപ്പെടുത്തി ഉണക്കി ചൂളയിൽ ചുട്ടെടുക്കുന്ന ഈ ഇഷ്ടികകൾ ഈട്, കരുത്ത്, അഗ്നിപ്രതിരോധം എന്നിവ കാരണം നിർമ്മാണ വ്യവസായത്തിൽ വിശ്വസനീയമായ ഒരു വസ്തുവായി നിലകൊള്ളുന്നു. കുറഞ്ഞ പരിപാലന ചെലവും, ഉറപ്പുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള കഴിവും കാരണം ഇവയ്ക്ക് പ്രിയമേറെയാണ്.

Bricks in Construction | UltraTech Cement

നിർമ്മാണത്തിലെ ഇഷ്ടികകളുടെ തരങ്ങൾ

നിർമ്മാണ പ്രക്രിയയിൽ, വിവിധതരം ഇഷ്ടികകൾ അവയുടെ സ്വഭാവ സവിശേഷതകളുടെ അടിസ്ഥാനത്തിൽ നിർദ്ദിഷ്ട ആവശ്യങ്ങൾ നിറവേറ്റുന്നു.

 

1. വെയിലിൽ ഉണക്കിയ ഇഷ്ടികകൾ

2. ചുട്ടെടുത്ത കളിമൺ ഇഷ്ടികകൾ

a) ഒന്നാം തരം ഇഷ്ടികകൾ

b) രണ്ടാം തരം ഇഷ്ടികകൾ

c) മൂന്നാം തരം ഇഷ്ടികകൾ

d) നാലാം തരം ഇഷ്ടികകൾ

3. ഫ്ലൈ ആഷ് ഇഷ്ടികകൾ

4. കോൺക്രീറ്റ് കട്ടകൾ

5. എഞ്ചിനീയറിംഗ് ഇഷ്ടികകൾ

6. കാൽസ്യം സിലിക്കേറ്റ് ഇഷ്ടികകൾ

7. ഇക്കോ ഇഷ്ടികകൾ

 

 

നിങ്ങളുടെ നിർമ്മാണ പദ്ധതിക്ക് ശരിയായ ഇഷ്ടികകൾ തിരഞ്ഞെടുക്കൽ

ഇഷ്ടികകളെക്കുറിച്ചും അവയുടെ നിർമ്മാണ വസ്തുക്കളെക്കുറിച്ചുമുള്ള ധാരണക്കപ്പുറം, നിങ്ങളുടെ കെട്ടിട പദ്ധതിക്ക് അനുയോജ്യമായ ഇഷ്ടികകൾ തിരഞ്ഞെടുക്കുന്നത് കെട്ടിടത്തിന്റെ രൂപത്തിനും ഉപയോഗക്ഷമതയ്ക്കും നിർണായകമാണ്. തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ:

 

1. പദ്ധതിയുടെ ആവശ്യകതകൾ വിലയിരുത്തുക

നിങ്ങളുടെ പദ്ധതിക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് മനസ്സിലാക്കുക. കൂടുതൽ കരുത്താണോ? മികച്ച ഇൻസുലേഷനാണോ? അതോ മനോഹാരിതയാണോ?

 

2. പരിസ്ഥിതി പരിഗണിക്കുക

നിർമ്മാണത്തിന് ശരിയായ ഇഷ്ടിക തിരഞ്ഞെടുക്കുന്നതിൽ പ്രാദേശിക കാലാവസ്ഥ ഒരു പ്രധാന ഘടകമാണ്. ചില കാലാവസ്ഥകളിൽ ചില ഇഷ്ടികകൾ മറ്റുള്ളവയേക്കാൾ മികച്ച ഫലം നൽകുന്നു.

 

3. ഗുണനിലവാര പരിശോധന

ഇഷ്ടികയുടെ ഗുണനിലവാരം പരിശോധിക്കുന്ന വിധം അറിയേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഇഷ്ടികകൾ നിലവാരമുള്ളവയാണെന്നും കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുമെന്നും ഉറപ്പാക്കാൻ ലളിതമായ ചില പരിശോധനകൾ നടത്തുക. ഇഷ്ടികയുടെ ഏകതാനത, തട്ടുമ്പോഴുള്ള ദൃഢത, കേടുപാടുകളെയും ഈർപ്പത്തെയും പ്രതിരോധിക്കാനുള്ള കഴിവ് മുതലായ കാര്യങ്ങൾ ഗുണനിലവാര പരിശോധനയിൽ ഉൾപ്പെടുത്താം.

 

ഓർക്കുക, ശരിയായ ഇഷ്ടിക നിങ്ങളുടെ നിർമ്മാണ പദ്ധതിയുടെ ഈടും ദൃശ്യഭംഗിയും ഗണ്യമായി വർദ്ധിപ്പിക്കും. അറിവോടെയുള്ള ഒരു തീരുമാനം നിങ്ങളുടെ നിക്ഷേപം വിവേകപൂർവ്വമാണെന്ന് ഉറപ്പാക്കുകയും, കെട്ടിടത്തിന്റെ ഘടനാപരമായ സ്ഥിരത, മനോഹാരിത എന്നിവയ്ക്ക് മുതൽക്കൂട്ടാവുകയും ചെയ്യും.


വീട് നിർമ്മിക്കുന്നവർ അറിയേണ്ടത് എന്ത്

people with home

വീട് നിർമാണത്തെ കുറിച്ച് കൂടുതൽ വായിക്കുക



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....