ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക

മൊബൈൽ കോൺക്രീറ്റ് ലാബ്

നിങ്ങളുടെ നിർമ്മാണ സാമഗ്രികളുടെ സാങ്കേതിക മികവും കോൺക്രീറ്റിൻറെ കൺസിസ്റ്റൻസിയും കംപ്രസ്സീവ് ബലവും സ്ഥലത്ത് വച്ചുതന്നെ നിർണ്ണയിക്കുക.

Mobile Concrete Lab

Mobile Concrete Lab

നിങ്ങളുടെ നിർമ്മാണ സാമഗ്രികളുടെ സാങ്കേതിക മികവും കോൺക്രീറ്റിൻറെ കൺസിസ്റ്റൻസിയും കംപ്രസ്സീവ് ബലവും സ്ഥലത്ത് വച്ചുതന്നെ നിർണ്ണയിക്കുക.

നിങ്ങളുടെ നിർമ്മാണ് പദ്ധതികൾക്കായി ഒരു മൊബൈൽ കോൺക്രീറ്റ് ലാബ് സന്ദർശനം ബുക്ക് ചെയ്യുക.

വാസ്തു റിപോർട്ട്

നിങ്ങളുടെ സ്ഥലത്തിൻറെ വാസ്തു യോജ്യ റിപോർട്ട് എടുത്ത് ഭവനം ശരിയായി നിർമ്മിക്കുക.

വാസ്തു റിപോർട്ട്

വാസ്തു റിപോർട്ട്

നിങ്ങളുടെ സ്ഥലത്തിൻറെ വാസ്തു യോജ്യ റിപോർട്ട് എടുത്ത് ഭവനം ശരിയായി നിർമ്മിക്കുക.

കസ്റ്റമൈസ്ഡ് വാസ്തു ടിപ്പുകൾക്കായി ഞങ്ങളെ ബന്ധപ്പെടുക.

പെസ്റ്റ് കൺട്രോൾ

വളരെ കാലത്തേക്ക് നിങ്ങളുടെ വീടും ഫർണീച്ചറും ചിതലിൽ നിന്ന് സംരക്ഷിക്കാൻ ആൻറി-ടെർമൈറ്റ് ട്രീറ്റ്മെൻറ് നടത്തി കുടുംബത്തിൻറെ ആരോഗ്യം സംരക്ഷിക്കുക.

പെസ്റ്റ് കൺട്രോൾ

പെസ്റ്റ് കൺട്രോൾ

വളരെ കാലത്തേക്ക് നിങ്ങളുടെ വീടും ഫർണീച്ചറും ചിതലിൽ നിന്ന് സംരക്ഷിക്കാൻ ആൻറി-ടെർമൈറ്റ് ട്രീറ്റ്മെൻറ് നടത്തി കുടുംബത്തിൻറെ ആരോഗ്യം സംരക്ഷിക്കുക.

നിങ്ങളുടെ അടുത്തുള്ള അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോറിൽ ഒരു പെസ്റ്റ് കൺട്രോൾ അപ്പോയ്മെൻറ് ബുക്ക് ചെയ്യുക.

വാട്ടർ ടെസ്റ്റിങ്ങ്

കുടിവെള്ളം മാത്രം ആയിരിക്കണം നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. നിങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വെള്ളം തിരഞ്ഞെടുക്കുക.

വാട്ടർ ടെസ്റ്റിങ്ങ്

വാട്ടർ ടെസ്റ്റിങ്ങ്

കുടിവെള്ളം മാത്രം ആയിരിക്കണം നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. നിങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വെള്ളം തിരഞ്ഞെടുക്കുക.

വെള്ളത്തിൻറെ ഹാർഡ്നസ്സും നിർമ്മാണത്തിനുള്ള അനുയോജ്യതയും ടെസ്റ്റ് ചെയ്യുന്നതിന് ഞങ്ങളുടെ വാട്ടർ ടെസ്റ്റിങ്ങ് സംവിധാനം ഉപയോഗിക്കുക.  

ഭവന വായ്പ

വീട് ഉണ്ടാക്കുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന അനുഭവമാണ്. നിങ്ങളുടെ സ്വപ്ന ഭവനം സാധ്യമാക്കാൻ ഞങ്ങളുടെ ഭവന വായ്പ ഐച്ഛികം ഉപയോഗിക്കുക.

ഭവന വായ്പ

ഭവന വായ്പ

വീട് ഉണ്ടാക്കുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന അനുഭവമാണ്. നിങ്ങളുടെ സ്വപ്ന ഭവനം സാധ്യമാക്കാൻ ഞങ്ങളുടെ ഭവന വായ്പ ഐച്ഛികം ഉപയോഗിക്കുക.

ഞങ്ങളുടെ സങ്കീർണ്ണതകളില്ലാത്ത ഭവന വായ്പ ലഭ്യമാക്കുന്നതിന് അൾട്രാടെക്ക് ഹോം എക്സ്പർട്ട് സ്റ്റോർ സന്ദർശിക്കുക. 

അൾട്രാടെക് ഹോം ബിൽഡർ സൊല്യൂഷൻസ്

Loading....