വീടിൻറെ കെട്ടിടം ഞങ്ങളുമായി ബന്ധപ്പെടുക

അവലോകനം

ഇന്ത്യയിലെ മിക്ക വലിയ നിര്‍മ്മാണ പ്രോജക്ടുകളിൽ, ഉയർന്ന ഗുണമേന്മയുള്ള സിമെന്റ്റ്, കോൺക്രീറ്റ് അനുബന്ധ ഉളപ്പങ്ങൾ എന്നിവ നൽകി സഹകരിച്ചു പ്രവർത്തിക്കാനായതിൽ അൾട്രാടെക്കിന് അഭിമാനമുണ്ട്. "എഞ്ചിനീയർമാരുടെ ചോയ്‌സ്" ആയതിനാൽ തന്നെ , ഇന്ത്യയുടെ വളർച്ച പാതയിൽ സംഭാവന ചെയ്യുന്ന വലിയ നിർമ്മാണ പ്രോജക്ടുകളുടെ മുൻഗണന നൽകുന്ന ബ്രാൻഡ് അൾട്രാടെക്ക് ആണ്. ദേശീയ വികസനത്തിൽ ഉള്ള ഇത്തരം പ്രോജക്ടുകളുടെ ഗൗരവവും ബന്ധവും കണക്കിലെടുത്ത്, പ്രോജക്ടിന് ആവശ്യമായ കോൺക്രീറ്റ്, സിമെന്റ്റ്എന്നിവ, ഗുണമേന്മ അനുസരിച്ച് ക്രമീകരിച്ച് തത്സമയമായി എത്തിക്കുന്നതിന് പ്രത്യേകമായ പ്ലാന്റുകൾ അൾട്രാടെക്ക് സ്ഥാപിക്കുന്നു. ബാന്ദ്ര - വർളി നാവിക പാത, മുംബൈ മെട്രൊ, ബെഗളൂരു മെട്രോ, കൊൽക്കത്ത മെട്രോ എന്നിവയെല്ലാം തന്നെ അൾട്രാടെക്ക് സിമെന്റിന്റെ ശക്തിയിലും ഉയർന്ന ഗുണമേന്മയിലും പണികഴിപ്പിച്ചിട്ടുള്ളതാണ്.

ബെംഗളൂരു മെട്രോ റെയിൽ
കോസ്റ്റൽ ഗുജറാത്ത് പവർ
ഇലവേറ്റഡ് എക്സ്പ്രസ് ഹൈവേ
പിമ്പാൽഗാവ്-നാസിക്-ഗോണ്ടെ റോഡ്
ബാന്ദ്ര -വർളി നാവിക പാത
വല്ലാർപാടം റെയിൽ ബ്രിഡ്ജ് പ്രൊജക്റ്റ്