വാട്ടർപ്രൂഫിംഗിന്റെ പ്രാധാന്യം

What is Dampness?

എന്താണ് ഡാംപ്നെസ്സ് അഥവാ നനവ്?

നിങ്ങളുടെ വീടിന്റെ കരുത്തിൻറെ ഏറ്റവും വലിയ ശത്രു നനവാണ്....

ഈർപ്പം എങ്ങനെയാണ്
വീടിന്‍റെ ശക്തിയെ ബാധിക്കുന്നത്?

നനവ് നിങ്ങളുടെ വീടിനെ ദുർബലപ്പെടുത്തുകയും ഉള്ളിൽ നിന്ന് പൊള്ളയാക്കുകയും ചെയ്യും....

ഈർപ്പം എവിടെ നിന്ന് വരുന്നു?

നനവ് വീടിന്റെ ഏത് ഭാഗത്തു നിന്നും പ്രവേശിക്കാം. പ്രവേശിച്ചുകഴിഞ്ഞാൽ, മേൽക്കൂര, ഭിത്തികൾ,...

ഈർപ്പത്തിൽ നിന്ന് വീടിനെസംരക്ഷിക്കാനുള്ള പ്രതിരോധപരിഹാരങ്ങൾ എന്തുകൊണ്ടാണ്നല്ലതാകുന്നത്?


നനവ് ദൃശ്യമാകുമ്പോഴേക്കും, അത് ഇതിനകം ഉള്ളിൽ വ്യാപകമായിട്ടുണ്ടാകും, മാത്രമല്ല അതിൽ നിന്ന് മുക്തി നേടാനാവില്ല. ബാധിതമായ ഭാഗം നന്നാക്കുകയോ വീണ്ടും പെയിന്റുചെയ്യുകയോ ചെയ്യുന്നത് ചെലവേറിയത് മാത്രമല്ല താൽക്കാലിക ആശ്വാസം മാത്രമേ നൽകുന്നുമുള്ളൂ



അതിനാൽ, നിങ്ങളുടെ വീട് പണിയുമ്പോൾ തന്നെ വീടിന്റെ കരുത്തിനെ നനവിൽ നിന്ന് സംരക്ഷിക്കുന്നതിന് ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് വിവേകപൂർണ്ണമായ നടപടിയാണ് തുടക്കം മുതൽ തന്നെ നിങ്ങളുടെ വീടിന്റെ കരുത്തിനെ നനവിൽ നിന്ന് മികച്ച രീതിയിൽ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന്. അൾട്രാടെക് അവതരിപ്പിക്കുന്നു, അൾട്രാടെക് റിസർച്ച് ലാബിൽ വിദഗ്ധർ രൂപകൽപ്പന ചെയ്ത വെതർ പ്രോ പ്രിവന്റീവ് വാട്ടർപ്രൂഫിംഗ് സിസ്റ്റം.

Ways To Prevent Dampness from Damaging your Home
UltraTech Weather Pro: Waterproofing Liquid

വാട്ടർപ്രൂഫിംഗ് കെമിക്കൽസ്

അൾട്രാടെക്ത ർ പ്രോ വാട്ടർപ്രൂഫിംഗ് സിസ്റ്റത്തിന്‍റെ ഗുണങ്ങൾ

  • മെച്ചപ്പെട്ട നനവ് പ്രതിരോധം

    മെച്ചപ്പെട്ട നനവ് പ്രതിരോധം

  • തുരുമ്പിൽ നിന്ന് മികച്ച പ്രതിരോധം

    തുരുമ്പിൽ നിന്ന് മികച്ച പ്രതിരോധം

  • തുരുമ്പിൽ നിന്ന് മികച്ച പ്രതിരോധം

    തുരുമ്പിൽ നിന്ന് മികച്ച
    പ്രതിരോധം

  • വീടിന്റെ ഉയർന്ന ഈട്

    വീടിന്റെ
    ഉയർന്ന ഈട്

  • പ്ലാസ്റ്റർ കേടുപാടുകളിൽ നിന്ന് മികച്ച പ്രതിരോധം

    പ്ലാസ്റ്റർ കേടുപാടുകളിൽ
    നിന്ന് മികച്ച പ്രതിരോധം

അൾട്രാടെക്ത ർ പ്രോ വാട്ടർപ്രൂഫിംഗ് സിസ്റ്റം

 

വെതർ പ്രോ വാട്ടർപ്രൂഫിംഗ് സിസ്റ്റം നിർമ്മാണ വേളയിൽ തന്നെ ഉപയോഗിക്കുന്നതിനുള്ള ഒരു സ്പെഷ്യലിസ്റ്റ് പ്രിവന്റീവ് വാട്ടർപ്രൂഫിംഗ് സിസ്റ്റമാണ്.
വെതർ പ്രോ സിസ്റ്റം നിങ്ങളുടെ വീടിന് നനവിൽ നിന്ന് ഫലപ്രദമായ പരിരക്ഷ നൽകുന്നു.

വെതർ പ്രോ വാട്ടർപ്രൂഫിംഗ് സിസ്റ്റത്തിന് രണ്ട് ഘടകങ്ങളുണ്ട്:


Weather Pro waterproofing system: Component 1 - WP+200 Integral Waterproofing liquid

WP+200 ഇന്‍റഗ്രൽ വാട്ടർപ്രൂഫിംഗ് ലിക്വിഡ് 

മുഴുവൻ വീടിനുമുള്ള ഒരു സ്പെഷ്യലിസ്റ്റ് പ്രിവന്റീവ് വാട്ടർപ്രൂഫിംഗ് ലിക്വിഡ് ആണ് WP + 200. ഫൌണ്ടേഷൻ മുതൽ ഫിനിഷിംഗ് പ്ലാസ്റ്റർ വരെ, എല്ലാ മോർട്ടാർ, പ്ലാസ്റ്റർ, കോൺക്രീറ്റ് അധിഷ്ഠിത ആപ്ലിക്കേഷനുകൾക്കും സിമൻറിനൊപ്പം ഇത് ഉപയോഗിക്കുക. അതിലൂടെ വീടിന്റെ ഓരോ കോണിലും നനവിനെതിരെ 10X സുപ്പീരിയർ പ്രൊട്ടക്ഷൻ * ലഭിക്കം നിങ്ങളുടെ മുഴുവൻ വീടും നനവിനെ നന്നായി പ്രതിരോധിക്കുകയും കൂടുതൽ ഈടുള്ളതായിത്തീരുകയും ചെയ്യുന്നു.

കൂടുതൽ വായിക്കുക

ഫ്ലെക്സ്, ഹൈഫ്ലെക്സ് എന്നിവ ഉപയോഗിച്ച് ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളുടെ ഇരട്ട സംരക്ഷണം

ടെറസ്, മേൽക്കൂര തുടങ്ങിയ ബാഹ്യഭാഗങ്ങൾ കാലാവസ്ഥയുടെയും മഴയുടെയും ആഘാതത്തിന് സ്ഥിരം വിധേയമാകുന്നു. അതുപോലെ, ഇന്റീരിയർ ഏരിയകളായ അടുക്കളകൾ, കുളിമുറി എന്നിവ ഉയർന്ന ജല സമ്പർക്ക മേഖലകളാണ്. കടുത്ത നനവ് ഉണ്ടാകാൻ സാധ്യതയുള്ള അത്തരം പ്രദേശങ്ങളിൽ, ഇരട്ട വാട്ടർപ്രൂഫിംഗ് പരിരക്ഷയ്ക്കായി ഫ്ലെക്സ് അല്ലെങ്കിൽ ഹൈ-ഫ്ലെക്സ് ഉപയോഗിക്കുക

കൂടുതൽ വായിക്കുക
Flex & Hi Flex: Best Waterproofing for Terrace by UltraTech
Weather Pro waterproofing system: Component 2 - Flex and HiFlex

WP+200 ഇന്‍റഗ്രൽ വാട്ടർപ്രൂഫിംഗ് ലിക്വിഡിനെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ

സാങ്കേതിക വിദഗ്ദ്ധരുമായി അപ്പോയിൻറ്മെൻറിന്

1800-210-3311

ultratech.concrete@adityabirla.com

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക