വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക


നിങ്ങളുടെ വീടിന്‍റെ നിര്‍മ്മാണം ശരിയായ കൈകളിലാണോ?

നിങ്ങൾക്ക് ഒറ്റയ്ക്ക് ഒരു വീട് നിര്‍മ്മിക്കാൻ കഴിയില്ല. നിങ്ങളെ സഹായിക്കുന്നതിന് ആർക്കിടെക്റ്റ്, എഞ്ചിനീയർ, കരാറുകാരൻ, മേസൺ എന്നീ വിദഗ്ധരുടെ ഒരു ടീം നിങ്ങള്‍ക്ക് ആവശ്യമാണ്. നിങ്ങൾ ഈ ടീമിനെ എത്ര നന്നായി തിരഞ്ഞെടുത്തു എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ വീട് മികച്ചതായി മാറുന്നത്.

logo

Step No.1

നിങ്ങളുടെ ഗവേഷണം നടത്തുക:

നിങ്ങൾ ഒരു കരാറുകാരനെയോ മേസനെയോ സമീപിക്കുന്നതിനുമുമ്പ്, അവരുടെ ജോലി പരിചയത്തെക്കുറിച്ചും മുൻകാല പ്രോജക്റ്റുകളെക്കുറിച്ചും അന്വേഷിക്കുക - അവ കൃത്യസമയത്ത് പൂർത്തിയാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന്. നിങ്ങളുടെ സഹവീട്ടുടമകളോട് ചോദിക്കുന്നത് നല്ലതാണ്.

well-5

Step No.2

ജാഗ്രത പാലിക്കുക:

നിങ്ങളുടെ കരാറുകാരനുമായും മേസനുമായും നിങ്ങൾ ഒപ്പുവയ്ക്കുന്ന കരാറിൽ എല്ലാ പ്രോജക്റ്റ്, പേയ്‌മെന്‍റ് വിശദാംശങ്ങളും കാലാവസ്ഥ മൂലമുള്ള കാലതാമസവും സൂചിപ്പിച്ചിരിക്കണം. അന്തിമ കരാർ ഒപ്പിടുന്നതിന് മുമ്പ് നിങ്ങളുടെ എഞ്ചിനീയറെയും ആർക്കിടെക്റ്റിനെയും കാണിക്കുക.

well-2

Step No.3

വിശദാംശങ്ങള്‍ നല്ലതുപോലെ പഠിക്കുക:

എല്ലാവരും ഒരേ പേജിലായിരിക്കുന്നതിനുവേണ്ടി നിങ്ങളുടെ കരാറുകാരനുമായും മേസനുമായും നിങ്ങളുടെ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കുക, അങ്ങനെ. ടൈംലൈനുകൾ, മെറ്റീരിയലുകൾ, ജോലിക്കൂലി, മൊത്തത്തിലുള്ള ബജറ്റ് എന്നിവ അവരുമായി ചർച്ച ചെയ്യുക.

well-3

ലേഖനം പങ്കിടുക :


ബന്ധപ്പെട്ട ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ




  വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....