ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക


നിരാകരണം

ഇത് അൾട്രാടെക്ക് സിമെന്റ്റ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആണ് ഇതിൽ അൾട്രാ ടെക്ക് സിമെന്റ് ലിമിറ്റഡിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള , ഗ്രാഫിക്സ്, ട്രേയ്ഡ് മാർക്കുകൾ കൂടാതെ മറ്റു ഉള്ളടക്കങ്ങൾ എല്ലാം തന്നെ അൾട്രാ ടെക്ക് സിമെന്റ്റ് ലിമിറ്റഡിന്റെ (ഇനിമുതൽ അൾട്രാടെക്ക് എന്ന് പരാമർശിക്കപ്പെടുന്നു)ഉടമസ്ഥതയിലുള്ളതോ അല്ലെങ്കിൽ കമ്പനിയ്ക്ക് ലൈസൻസ് ഉള്ളതോ ആണ്.വിവരങ്ങളും ഉള്ളടക്കവും ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾക്ക് ബാധകമായിരിക്കും.

ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ സമയാനുസൃതമായി കാലികവും കൃത്യതയുള്ളതുമാക്കി നിലനിർത്താനുള്ള പരിശ്രമങ്ങൾ നടത്തി വരുന്നതാണ് എന്നിരുന്നാലും, ഇത് നിയമ പ്രസ്താവനയായി പരിഗണിക്കുകയോ ഏതെങ്കിലും നിയമപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യരുത്. ഇവിടെയോ മറ്റു ഏതെങ്കിലും സെർവറുകളിലോ ഉള്ള വിവരങ്ങൾ, ടെക്സ്റ്റ് ഗ്രാഫിക്സ്, ഹൈപ്പർലിങ്കുകൾ മറ്റു ഇനങ്ങൾ എന്നിവയുടെ പൂർണതയോ കൃത്യതയോ ഉള്ളടക്കത്തെക്കുറിച്ചുള്ള ഉറപ്പോ അൾട്രാ ടെക്ക് ഉറപ്പു നൽകുന്നില്ല.ഈ വെബ്‌സൈറ്റും ഇതിൽ ഉൾപ്പെട്ടിട്ടുള്ള വസ്തുതകൾ, വിവരങ്ങൾ, സേവനങ്ങൾ,ഉത്പന്നങ്ങൾ എന്നിവയ്ക്കുള്ള റഫറൻസുകൾ ടെക്സ്റ്റ്, ഗ്രാഫിക്സ് ,ലിങ്കുകൾ എന്നിവ ഉൾപ്പടെ ,പ്രത്യക്ഷമായോ പരോക്ഷമായോ യതൊരു തരത്തിലുള്ള പ്രതിനിധ്യങ്ങളോ വാറൻറ്റികളോ ഇല്ലാതെ 'ഉള്ളതുപോലെ' തന്നെയാണ് നൽകിയിട്ടുള്ളത്.

 

അനുവദനീയമായ പരമാവധി പരിധിവരെ, വിപണയോഗ്യത , പ്രത്യേക ഉപയോഗത്തിനായുള്ള അനുയോജ്യത, നിയമലംഘനം, കമ്പ്യൂട്ടർ വൈറസിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിയുൾപ്പടെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഏതൊരു വാറൻറ്റികളും കൂടാതെ വിപണനം ചെയ്യുമ്പോൾ അല്ലെങ്കിൽ ഉപയോഗത്തിനിടയിൽ ഉള്ള വാറൻറ്റികൾ എന്നിവ അൾട്രാടെക്ക് നിരാകരിക്കുന്നു. വെബ്‌സൈറ്റിൽ ഉള്ള ഫങ്ഷനുകളെ തെറ്റുകളോ തടസങ്ങളോ ഇല്ലാത്തതാണെന്നും അൾട്രാടെക്ക് പ്രസ്താവിക്കുകയോ ഉറപ്പു നൽകുകയോ ചെയ്യുന്നില്ല കൂടാതെ തെറ്റുകൾ പരിക്കുമെന്നോ വെബ്സൈറ്റോ അല്ലെങ്കിൽ വെബ്‌സൈറ്റ് ലഭ്യമാകുന്ന സെർവറുകളോ എപ്പോഴും ലഭ്യവും വൈറസുകൾ പോലുള്ള ഹാനികരമായ ഘടകങ്ങളിൽ നിന്നും മുക്തമാണെന്നു അവകാശപ്പെടുന്നതല്ല. വെബ്‌സൈറ്റിലുള്ള വസ്തുതകളുടെ ഉപയോഗത്തിൽ, അവയുടെ പൂർണത, കൃത്യത, വസ്തുനിഷ്ഠത, അളവ്, ഉപയോഗാനുയോജ്യത, കാലികത, വിശ്വാസ്യത അല്ലെങ്കിൽ മറ്റെന്തെങ്കിലും സവിശേഷതകൾ സംബന്ധിച്ച് ഏതെങ്കിലും ഉറപ്പോ പ്രതിനിധ്യമോ അൾട്രാടെക്ക് ഉന്നയിക്കുന്നതല്ല.

വെബ്‌സൈറ്റിൽ തന്നിരിക്കുന്ന വിവരങ്ങൾ അൾട്രാടെക്ക് നല്കിയതാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ഈ വെബ്‌സൈറ്റോ അതിലുള്ള ഉള്ളടക്കങ്ങളോ ഉപയോഗിച്ചുകൊണ്ടോ ഉപയോഗിക്കാൻ കഴിയാതെ വരുന്നതു കൊണ്ടോ ഉണ്ടാകുന്ന പ്രത്യേകമോ, പരോക്ഷമോ, യാദൃശ്ചികമോ അല്ലെങ്കിൽ തുടർച്ചയായി ഉണ്ടാകുന്നതു ആയവ ഉൾപ്പടെയുള്ള എന്നാൽ ഇവയിൽ പരിമിതപ്പെടുത്താതെയുള്ള നഷ്ടങ്ങൾക്കോ കേടുപാടുകൾക്കോ ചിലവുകൾക്കോ യാതൊരു സാഹചര്യങ്ങളിലും അൾട്രാടെക്കിന് ബാധ്യതയുണ്ടായിരിക്കില്ല.

മുൻ‌കൂർ അറിയിക്കാതെ തന്നെ വെബ്‌സൈറ്റിലെ ഉള്ളടക്കങ്ങൾ മാറ്റത്തിന് വിധേയമാക്കുന്നതായിരിക്കും. പ്രത്യേകമായി മറ്റൊരു തരത്തിൽ പരാമർശിച്ചിട്ടില്ല എങ്കിൽ വെബ്സൈറ്റിലുള്ള എല്ലാ വിവരങ്ങൾക്കും പകർപ്പവകാശം ബാധകമായിരിക്കും. അൾട്രാ ടെക്കിൽ നിന്നോ ചുമതലപ്പെടുത്തിയിട്ടുള്ള മറ്റു വ്യക്തികളിൽ നിന്നോ മുൻകൂറാനുവാദം വാങ്ങാതെ ഏതെങ്കിലും ഉള്ളടക്കങ്ങൾ ഏതെങ്കിലും തരത്തിൽ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

ഈ വെബ്‌സൈറ്റിൽ തന്നിരിക്കുന്ന വിവരങ്ങളിൽ മറ്റു മൂന്നാംകക്ഷികൾ/ സ്ഥാപനങ്ങൾ നിർമിക്കുകയോ നിലനിർത്തുകയോ ചെയ്തിട്ടുള്ള വിവരങ്ങളിലേക്കുള്ള ഹൈപ്പർ ലിങ്ക്, പോയിന്ററുകൾ എന്നിവ ഉണ്ടായിരിക്കാം. പുറമെയുള്ള ഒരു വെബ്‌സൈറ്റിന്റെ ലിങ്കിൽ നിങ്ങൾ ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങൾ അൾട്രാടെക്ക് വെബ്‌സൈറ്റ് ഉപേക്ഷിച്ച് മറ്റു വെബ്‌സൈറ്റിലെത്തുകയും പുറമെയുള്ള വെബ്‌സൈറ്റ് നിർമാതാക്കളുടെ സ്വകാര്യത നയങ്ങൾ/ സുരക്ഷാ നയങ്ങൾ എന്നിവയ്ക്ക് വിധേയരായിരിക്കുകയും ചെയ്യും. ഈ വെബ്‌സൈറ്റിലേക്ക് ഉൾപ്പെടുത്തിയിട്ടുള്ള പുറമെയുള്ള വെബ്‌സൈറ്റിലെ വിവരങ്ങളുടെ കൃത്യതയോ നിയമ സാധുതയോ ഞങ്ങൾ അവലോകനം ചെയ്തിട്ടില്ല. പുറമെയുള്ള ഇത്തരം ഹൈപ്പർ ലിങ്കുകൾ റഫറൻസുകൾ എന്നിവയിലുള്ള ഉള്ളടക്കം അൾട്രാടെക്ക് ഉറപ്പുവരുത്തിയിട്ടില്ല കൂടാതെ ഇതിനു അൾട്രാടെക്കിനു ഉത്തരവാദിത്വം ഉണ്ടായിരിക്കില്ല.

ഈ വെബ്‌സൈറ്റിലെ ഒരു വിവരങ്ങളും ആദിത്യ ബിർള ഗ്രുപ്പിൽ ഒരു തരത്തിലുള്ള നിക്ഷേപങ്ങൾ നടത്താനും ആവശ്യപ്പെടുന്നില്ല. അൾട്രാടെക്കോ ആദിത്യബിർള ഗ്രുപ്പിലെ മറ്റു സ്ഥാപനങ്ങളോ അതാത് ഉദ്യോഗസ്ഥരോ അല്ലെങ്കിൽ ഏജെന്റ്റുമാരോ ഒരാളും തന്നെ ഇങ്ങനെയുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കും, ലാഭങ്ങള്‍ക്കും , പരോക്ഷമോ, നേരിട്ടല്ലാതുള്ളതോ തുടർച്ചയായതോ ആയവ ഉൾപ്പടെയുള്ള ഒന്നിനും ഉത്തരവാദിയായിരിക്കില്ല. ഈ വെബ്‌സൈറ്റ് സന്ദർശിക്കുന്നത് വഴി ഇതിൽ നിന്നോ ഇതുമായി ബന്ധപ്പെട്ടതോ ആയ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിലെ മുബൈ കോടതിയുടെ നിയമപരിധിയിൽ ഉൾപെടുന്നുവെന്നു നിങ്ങൾ അംഗീകരിക്കുന്നു.

ഈ വെബ്‌സൈറ്റ് സന്ദർശിക്കുന്നത് വഴി ഇതിൽ നിന്നോ ഇതുമായി ബന്ധപ്പെട്ടതോ ആയ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിലെ മുബൈ കോടതിയുടെ നിയമപരിധിയിൽ ഉൾപെടുന്നുവെന്നു നിങ്ങൾ അംഗീകരിക്കുന്നു.

 

Loading....