Flex & Hi Flex: Best Waterproofing for Terrace by UltraTech

ഫ്ലെക്സ് അല്ലെങ്കിൽ ഹൈഫ്ലെക്സ് ഉപയോഗിച്ച് ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ സംരക്ഷിക്കുക


വീടിന്റെ പുറം ഭാഗങ്ങളായ മേൽക്കൂരകൾ, മട്ടുപ്പാവുകൾ, ഭിത്തികൾ എന്നിവ മഴയുടെയും കാലാവസ്ഥയുടെ ആഘാതത്തെയും അഭിമുഖീകരിക്കുന്നു. അതുപോലെ, ബാത്ത്റൂം, അടുക്കള എന്നിവ പോലുള്ള വീടിനുള്ളിലെ ഭാഗങ്ങൾ എപ്പോഴും ജല സമ്പർക്കമുള്ള ഭാഗങ്ങളാണ്. അത്തരം പ്രദേശങ്ങളിൽ നിന്ന്, സ്ട്രക്ചറിലേക്ക് നനവ് പടരാനുള്ള ഉയർന്ന സാധ്യതയുണ്ട്. ഇത്തരം ഹൈ റിസ്ക് ഭാഗങ്ങളുടെ ഇരട്ട സംരക്ഷണത്തിനായി ഫ്ലെക്സ് അല്ലെങ്കിൽ ഹൈഫ്ലെക്സ് ഉപയോഗിക്കുക.

ഈ പോളിമർ അധിഷ്ഠിത വാട്ടർപ്രൂഫിംഗ് ഉൽ‌പ്പന്നങ്ങൾ ഈടുറ്റതും അദൃശ്യവുമായ ഒരു കോട്ടിംഗായി മാറുന്നു, ഇത് സ്ട്രക്ചറിലേക്ക് നനവ് പ്രവേശിക്കുന്നത് തടയുന്നു. ഫ്ലെക്സ്, ഹൈഫ്ലെക്സ് കോട്ടിംഗുകൾ വഴക്കമുള്ളതാണ്, യഥാക്രമം 50%, 100% വരെ ഇത് നീളുന്നു *, ഇത് വിള്ളലുകളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും അവ ദീർഘനാൾ ഈടു നിൽക്കുകയും ചെയ്യുന്നു. 7 ബാറുകൾ വരെ ഉയർന്ന ജല സമ്മർദ്ദത്തെ നേരിടാനും അവയ്ക്ക് കഴിയും, ഇത് പരിസ്ഥിതി സാഹചര്യങ്ങളെയും വീടിനുള്ളിലെ ഉയർന്ന ജല സമ്പർക്കത്തെയും നേരിടാൻ സഹായിക്കുന്നു.

ഫ്ലെക്സ്/ഹൈഫ്ലെക്സ് എവിടെയാണ് ഉപയോഗിക്കേണ്ടത്?

ടെറസുകൾ, ചരിഞ്ഞ മേൽക്കൂരകൾ, ഭിത്തികൾ, ബാൽക്കണി, താഴികക്കുടങ്ങൾ എന്നിവപോലുള്ള എല്ലാ പോസിറ്റീവ് സൈഡ് എക്സ്റ്റീരിയർ ആപ്ലിക്കേഷനുകളിലും ഉപയോഗിക്കാം ഇന്റീരിയറിൽ, ബാത്ത്റൂം, അടുക്കള,  സങ്കൻ ഏരിയ പ്രദേശങ്ങൾ തുടങ്ങിയ നനയുന്ന പ്രദേശങ്ങളുടെ ഭിത്തികളും തറകളും

വാട്ടർപ്രൂഫിങ് കോട്ട്: കെട്ടിടങ്ങൾക്ക് അകത്തും പുറത്തുമുള്ള വാട്ടർപ്രൂഫിംഗിനായി

  • മെച്ചപ്പെട്ട നനവ്  പ്രതിരോധം

    മെച്ചപ്പെട്ട നനവ് 
    പ്രതിരോധം 

  • തുരുമ്പെടുക്കുന്നതിൽ നിന്ന് മികച്ച പ്രതിരോധം

    തുരുമ്പെടുക്കുന്നതിൽ നിന്ന്
    മികച്ച പ്രതിരോധം 

  • സ്ട്രക്ചറിൻറെ  കരുത്ത്

    സ്ട്രക്ചറിൻറെ 
    കരുത്ത് 

  • പരിരക്ഷിക്കാൻ സഹായിക്കുന്നു വീടിന്റെ  ഉയർന്ന ഈട്

    പരിരക്ഷിക്കാൻ സഹായിക്കുന്നു വീടിന്റെ 
    ഉയർന്ന ഈട്  

  • പ്ലാസ്റ്റർ ഡാമേജിൽ നിന്ന്  മികച്ച പ്രതിരോധം

    പ്ലാസ്റ്റർ ഡാമേജിൽ നിന്ന് 
    മികച്ച പ്രതിരോധം

മികച്ച ഫലങ്ങൾ ലഭിക്കാനായി 
ഫ്ലെക്സ്/ഹൈഫ്ലെക്സ് ഉപയോഗിക്കുന്നതിനുള്ള ശരിയായ രീതി

ഉപരിതലം തയ്യാറാക്കൽ

അഴുക്കും എണ്ണയും നീക്കംചെയ്യുന്നതിന് വയർ ബ്രഷും ജെറ്റ് വാഷും ഉപയോഗിച്ച് സ്ലാബ് വൃത്തിയാക്കുക.

ഉപരിതലത്തെ വെള്ളത്തിൽ നനയ്ക്കുക. പ്രയോഗത്തിന് മുമ്പ് വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന്  അതായത് സർഫസ് സാച്ചുറേറ്റഡ് ഡ്രൈ (എസ്എസ്ഡി) അവസ്ഥ ആണെന്ന് ഉറപ്പുവരുത്തുക.

മിക്സിംഗ്

പൊടി, ലിക്വിഡ് പോളിമർ എന്നിവ കട്ടയില്ലാത്ത സ്ഥിരതയിൽ മിശ്രിതമാക്കുക.    ഒരു മെക്കാനിക്കൽ സ്റ്റിറർ ഉപയോഗിക്കുന്നത് അഭികാമ്യം 

പ്രയോഗം

2 കോട്ടുകൾ പ്രയോഗിക്കുക. മുറുക്കമുള്ള നൈലോൺ ബ്രഷ് ഉപയോഗിച്ച് ആദ്യ കോട്ട് പ്രയോഗിക്കുക. കുറഞ്ഞത് 8 മണിക്കൂർ കഴിഞ്ഞ് ആദ്യ കോട്ടിന് ലംബ ദിശയിൽ രണ്ടാമത്തെ കോട്ട് പ്രയോഗിക്കുക.

സ്‌ക്രീഡ് കോട്ട്

വാട്ടർപ്രൂഫിംഗ് കോട്ട് ഉണങ്ങിയതിനുശേഷം, അതിന് മുകളിൽ കുറച്ച് മണൽ വിതറി, ഫൈനൽ സ്റ്റെപ്പായി സ്‌ക്രീഡ്  പ്രയോഗിക്കുക.  സ്‌ക്രീഡ് കോട്ട് ഇട്ട് 72 മണിക്കൂർ ശേഷം 4-5 ദിവസത്തെ വാട്ടർ പോണ്ട് ടെസ്റ്റ് നടത്തുക.

"ഫ്ലെക്സ്, ഹൈഫ്ലെക്സ് ഉപയോഗിക്കുന്നതിന് മുമ്പ്, എല്ലാ കോൺക്രീറ്റ്, മോർട്ടാർ, പ്ലാസ്റ്റർ പ്രയോഗങ്ങൾക്കും WP+200 ഇന്റഗ്രൽ വാട്ടർപ്രൂഫിംഗ് ദ്രാവകം ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു"

ഫ്ലെക്സ് അല്ലെങ്കിൽ ഹൈഫ്ലെക്സ് വാട്ടർപ്രൂഫിംഗ് കോട്ടിനെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ

സാങ്കേതിക വ്യക്തിയുമായി ഒരു അപ്പോയിന്റ്മെന്റ് നടത്താൻ

1800-210-3311

ultratech.concrete@adityabirla.com

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക