ഭൂകമ്പത്തെ പ്രതിരോധിക്കുന്ന നിർമ്മാണത്തിലൂടെ നിങ്ങളുടെ വീടിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുക

ഭൂകമ്പം നിങ്ങളുടെ വീടിന്റെ ഘടന കുലുങ്ങാൻ കാരണമാകും, അതുവഴി അത് തകരാറിലാകും. അതിനാൽ, നിങ്ങളുടെ വീട് ഭൂകമ്പത്തിന്റെ ആഘാതത്തെ നേരിടാൻ കുറച്ച് കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നിർമ്മാണ പ്രക്രിയയിൽ നിങ്ങളുടെ ഭവനം ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്നതാക്കാനുള്ളചില ലളിതമായ മാർഗ്ഗങ്ങൾ ഇതാ

നിങ്ങളുടെ പ്രദേശത്തെ ഭൂകമ്പങ്ങളുടെ തീവ്രതയെയും ആവൃത്തിയെയും അടിസ്ഥാനമാക്കി, ഒരു നിർമ്മാണ പദ്ധതി സൃഷ്ടിക്കുന്നതിന് ഒരു സ്ട്രക്ചറൽ എഞ്ചിനീയറെ സമീപിക്കുക

ഭൂകമ്പം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് നിരപ്പായ നിലത്ത് നിങ്ങളുടെ വീട് കൃത്യമായി നിർമ്മിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക

നിങ്ങളുടെ വീടിന്റെ കോണുകളിൽ ഏതെങ്കിലും വാതിലോ ജനലുകളോ നിർമ്മിക്കരുതെന്ന് ഓർമ്മിക്കുക

വീടിന്റെ പുറം ഭിത്തിയില്‍ വാതിലുകളുടെയും ജനലുകളുടെയും മുകളില്‍ മുഴുനീള ലിന്റൽ ബീം നിര്‍മിക്കണം

സ്ലാബിൽ ഒരു മുഴുനീള ബീം പണിയുക

കൂടുതൽ വിദഗ്ദ്ധ ഭവനനിര്‍മാണ പരിഹാരങ്ങൾക്കും നുറുങ്ങുകൾക്കും, അൾട്രാടെക് സിമന്റ് #ബാത്ഘർക്കി തുടര്‍ന്നും പിന്തുടരുക

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക