കോൺക്രീറ്റ് മിശ്രണം ചെയ്യൽ: കൈകൊണ്ട് കോൺക്രീറ്റ് മിശ്രണം ചെയ്യുന്നതിനുള്ള 8 ഘട്ടങ്ങൾ

നമ്മുടെ വീടിന്റെ നിർമ്മാണത്തിൽ കോൺക്രീറ്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു ഡ്രം മിക്സറിന്റെ സഹായത്തോടെയോ കൈകള്‍ കൊണ്ടോ നമുക്ക് കോൺക്രീറ്റ് മിക്സ് ചെയ്യാം. ചെറിയ അളവിൽ ആവശ്യമുള്ളപ്പോൾ, കൈകൾ ഉപയോഗിച്ച് കോൺക്രീറ്റ് മിക്സിംഗ് സ്വയം ചെയ്യാവുന്നതാണ്.

എന്തുകൊണ്ടാണ് നനവ് സംഭവിക്കുന്നത്?
 എന്തുകൊണ്ടാണ് നനവ് സംഭവിക്കുന്നത്?
1
വെള്ളം ഒഴുകാത്ത പ്രതലത്തിൽ ആണ് കോൺക്രീറ്റ് മിക്സ് ചെയ്യേണ്ടത്
2
സിമന്റും മണലും ഒരൊറ്റ നിറമാകുന്നതുവരെ കൂട്ടി കലർത്തുകയാണ് ആദ്യം ചെയ്യേണ്ടത്
3
അതിനുശേഷം ഈ മിശ്രിതം മെറ്റലിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കുക
4
മിശ്രിതത്തിന്റെ മധ്യത്തിൽ ഒരു ചെറിയ കുഴി കുഴിച്ച് അതിൽ വെള്ളം ഒഴിക്കണം
5
പുറത്തു നിന്ന് അകത്തേക്കാണ് മിക്സിംഗ് ചെയ്യേണ്ടത്
6
ആവശ്യമായ സ്ഥിരതയിൽ എത്തുന്നതുവരെ കോൺക്രീറ്റ് മിക്സഡ് ചെയ്യണം
7
കൈകൊണ്ട് കോൺക്രീറ്റ് മിക്സ് ചെയ്യുമ്പോൾ, 10% കൂടുതൽ സിമന്റ് ചേർക്കുക
8
ഓർക്കുക, മിശ്രിതം ഉണ്ടാക്കിയ ഉടൻ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്, അല്ലാത്തപക്ഷം കോൺക്രീറ്റ് ഉറച്ചു പോയേക്കാം.
 



കൈകൊണ്ട് കോൺക്രീറ്റ് മിക്സ് ചെയ്യുന്നതിനുള്ള ചില സഹായകരമായ നുറുങ്ങുകളായിരുന്നു ഇവ.









കൂടുതൽ വിദഗ്‌ദ്ധമായ വീടുനിർമ്മാണ പരിഹാരങ്ങൾക്കും നുറുങ്ങുകൾക്കുമായി, അൾട്രാടെക് സിമന്റിന്റെ #ബാത്ഘർക്കി പിന്തുടരുക

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക