നിങ്ങളുടെ വീടിനായി സ്ഥലം വാങ്ങുന്നതിനുള്ള നുറുങ്ങുകൾ ഇതാ

നിങ്ങളുടെ പുതിയ വീട് പണിയുന്നതിനുള്ള യാത്രയിൽ, നിങ്ങൾ എടുക്കുന്ന ആദ്യപടി പ്ലോട്ട് തിരഞ്ഞെടുക്കുക എന്നതാണ്. ഇത് ശ്രദ്ധാപൂർവ്വം എടുക്കേണ്ട ഒരു തീരുമാനമാണ്, കാരണം നിങ്ങൾ പ്ലോട്ട് വാങ്ങിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ആ തീരുമാനം മാറ്റാൻ കഴിയില്ല. ഒരു വീട് പണിയുന്നതിനുള്ള ശരിയായ പ്ലോട്ട് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ കുറച്ച് ടിപ്പുകൾ തിരഞ്ഞെടുത്ത് തയ്യാറാക്കിയിട്ടുണ്ട്.

നിങ്ങളുടെ കുടുംബത്തിന്‍റെ ആരോഗ്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, വായു-ശബ്ദ മലിനീകരണം, ട്രാഫിക് എന്നിവയിൽ നിന്ന് പ്ലോട്ട് അകലെയാണെന്ന് ഉറപ്പാക്കുക.

നിങ്ങളുടെ കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി, നിങ്ങളുടെ പ്ലോട്ടിൽ ഭൂകമ്പം, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയില്ല എന്ന് ഉറപ്പുവരുത്തണം.

വൈദ്യുതി, വെള്ളം, മലിനജല-മാലിന്യ നിർമാർജനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്ലോട്ടിൽ വ്യവസ്ഥ ഉണ്ടായിരിക്കണം.

നിങ്ങളുടെ പ്ലോട്ടില്‍നിന്ന് പ്രധാനവഴിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകുമെന്ന് ഉറപ്പാക്കുക

നിങ്ങളുടെ പ്ലോട്ടില്‍നിന്ന് പ്രധാനവഴിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകുമെന്ന് ഉറപ്പാക്കുക

ഭാവിയിൽ, സ്കൂളുകളിലേക്കും പൊതുഗതാഗതത്തിലേക്കും ആശുപത്രികളിലേക്കും നിങ്ങളുടെ പ്ലോട്ട് എളുപ്പത്തിൽ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഇത് സൗകര്യപ്രദമായിരിക്കും.

ഭാവിയിൽ, സ്കൂളുകളിലേക്കും പൊതുഗതാഗതത്തിലേക്കും ആശുപത്രികളിലേക്കും നിങ്ങളുടെ പ്ലോട്ട് എളുപ്പത്തിൽ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഇത് സൗകര്യപ്രദമായിരിക്കും.

കയ്യേറ്റമോ മറ്റേതെങ്കിലും വ്യവഹാരങ്ങളോ ഇല്ലാത്തതാണ് പ്ലോട്ടെന്ന് ഉറപ്പുവരുത്തി ഭാവിയിൽ ഉണ്ടാകാവുന്ന നിയമ പ്രശ്നങ്ങൾ ഒഴിവാക്കുക.

കയ്യേറ്റമോ മറ്റേതെങ്കിലും വ്യവഹാരങ്ങളോ ഇല്ലാത്തതാണ് പ്ലോട്ടെന്ന് ഉറപ്പുവരുത്തി ഭാവിയിൽ ഉണ്ടാകാവുന്ന നിയമ പ്രശ്നങ്ങൾ ഒഴിവാക്കുക.

UltraTech ടൈല്‍ഫിക്സോ ലഭിക്കുന്നതിന്, നിങ്ങളുടെ അടുത്തുള്ള UltraTech ബിൽഡിംഗ് സൊല്യൂഷൻസ് (യുബിഎസ്) കേന്ദ്രം സന്ദർശിക്കുക, അല്ലെങ്കിൽ ഈ ലിങ്ക് പിന്തുടരുക:https://www.ultratechcement.com/store-locator

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക