നിങ്ങളുടെ വീട് നന്നായി ഇൻസുലേറ്റ് ചെയ്തിട്ടുണ്ടോ?

ശരിയായ ഇൻസുലേഷൻ ഒരു വീടിനെ ബാഹ്യ ചൂട്, തണുപ്പ്, ശബ്ദം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് വൈദ്യുതി ലാഭിക്കുകയും നിങ്ങളുടെ വീട്ടിൽ സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. അനുയോജ്യമായ താപനില നില നിലനിർത്താൻ നിങ്ങൾ പിന്തുടരേണ്ട നാല് തരം ഇൻസുലേഷൻ രീതികൾ ഇതാ.

1

 

കോമ്പിനേഷനുകൾ: കുറവാണ് കൂടുതൽ

 

1
 

കോമ്പിനേഷനുകൾ: കുറവാണ് കൂടുതൽ

കുറെയധികം നിറങ്ങൾ ഉപയോഗിച്ചാല്‍ വളരെ അലങ്കോലമായി കാണപ്പെടുമെന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. കാര്യങ്ങൾ ലളിതമായി സൂക്ഷിക്കുകയും നിങ്ങളുടെ വീടിന് ഒന്നോ രണ്ടോ ബാഹ്യ നിറങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് നല്ലത്. എല്ലാം ഒരേപോലെയാണ് കാര്യങ്ങൾ എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഒരേ നിറത്തിലുള്ള വ്യത്യസ്ത ഷേഡുകൾ നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാം.

2

 

നിറങ്ങളുടെ തിരഞ്ഞെടുപ്പ്

 

2
 

നിറങ്ങളുടെ തിരഞ്ഞെടുപ്പ്

നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ സ്വാഭാവികമായും നിരവധി ഓപ്ഷനുകൾ തിരയും. നിങ്ങൾക്ക് ഇഷ്‌ടമുള്ള നിറങ്ങളിലേയ്ക്ക് ചുരുക്കാൻ ശ്രമിക്കുമ്പോൾ പ്രചോദനാത്മകമായ വിവരങ്ങള്‍ക്കായി തിരയുക, തുടർന്ന് അവയ്‌ക്കായി കോമ്പിനേഷനുകൾ ഉണ്ടാക്കുക. പൊടി എളുപ്പത്തിൽ പിടിക്കുന്ന കറുപ്പും ഇരുണ്ട നിറങ്ങളും ഒഴിവാക്കുക.

3

 

Fനിറം വെളിച്ചത്തിൽ

 

3
 

നിറം വെളിച്ചത്തിൽ

ഷേഡ് കാർഡിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറവും ഷേഡും നിങ്ങളുടെ വീടിന്റെ പുറംഭാഗത്ത് അടിക്കുമ്പോള്‍, അതിൽ വീഴുന്ന പ്രകാശത്തിന്റെ ഗുണനിലവാരവും തരവും അനുസരിച്ച് ചിലപ്പോള്‍ വ്യത്യസ്തമായി കാണപ്പെടും. അത് എങ്ങനെ കാണപ്പെടും എന്നതിനെക്കുറിച്ച് മികച്ച ആശയം ലഭിക്കാന്‍ ചുവരിൽ കുറച്ച് നിറങ്ങളും ഷേഡുകളും സാമ്പിൾ അടിച്ച് നോക്കുന്നത് നല്ലതാണ്.

4

 

ചുറ്റുപാടുകളുടെ കാര്യം

 

4
 

ചുറ്റുപാടുകളുടെ കാര്യം

നിങ്ങളുടെ വീടിന്റെ പുറം നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ വീടിന്റെ സ്ഥാനവും ചുറ്റുമുള്ളവയും പരിഗണിക്കണം. നിങ്ങളുടെ വീട് വേറിട്ട് നിൽക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും, നിങ്ങളുടെ ചുറ്റുപാടുകളുടെയും പശ്ചാത്തലത്തിന്റെയും പ്രകൃതത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ നിറങ്ങൾ തിരഞ്ഞെടുത്തുവെന്ന് ഉറപ്പാക്കുക.

നിങ്ങളുടെ വീടിന്റെ പുറത്തെ പെയിന്റ് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഈ നുറുങ്ങുകൾ മനസ്സിൽ വയ്ക്കുക. കാരണം നിങ്ങളുടെ വീട് നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ പ്രതിഫലനമാണ്, ഈ നിറങ്ങൾ നിങ്ങളുടെ യഥാർത്ഥ പ്രതിഫലനമായി മാറുന്നു.

കൂടുതൽ വിദഗ്‌ദ്ധമായ ഭവന നിർമ്മാണ നിർദ്ദേശങ്ങൾക്കും നുറുങ്ങുകൾക്കുമായി, അൾട്രാടെക് സിമന്റിന്റെ  #ബാത്ഘർക്കി   തുടർന്നും പിന്തുടരുക

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക