ഹരിതഗൃഹം എങ്ങനെ നിർമ്മിക്കാം

ഒരു വീടിനെ ഹരിതഗൃഹമാക്കുക എന്നത് ഇപ്പോൾ വീട് നിർമ്മാണ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഡിസൈൻ, നിർമ്മാണം, അറ്റകുറ്റപ്പണി, ഉപയോഗം എന്നിവയുടെ വീക്ഷണകോണിൽ നിന്ന് വീടിനെയും പരിസ്ഥിതി ആഘാതത്തെയും നോക്കികണ്ടു കൊണ്ടാണ് ഇത് നിര്‍വഹിക്കുന്നത്.

നിങ്ങൾക്ക് എങ്ങനെ ഒരു ഗ്രീൻ ഹോം ഉണ്ടാക്കാം എന്ന് നോക്കാം.
 നിങ്ങൾക്ക് എങ്ങനെ ഒരു ഗ്രീൻ ഹോം ഉണ്ടാക്കാം എന്ന് നോക്കാം.
1
ഒരു ഹരിത ഗൃഹത്തിലെ പല ജോലികളും ചെയ്യാൻ സൗരോർജ്ജം ആണ് ഉപയോഗിക്കുന്നത്. വൈദ്യുതിക്കുള്ള സോളാർ പാനലുകൾ, ചൂടു വെള്ളത്തിനുള്ള സോളാർ ഹീറ്ററുകൾ, അടുക്കളകൾക്കുള്ള സോളാർ കുക്കറുകൾ എന്നിവ നിങ്ങളുടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുന്നു.
2
സൗരോർജ്ജത്തിന്റെ ഉപയോഗം വൈദ്യുതി ബില്ലുകൾ ലാഭിക്കാനും സഹായിക്കുന്നു
3
എസിയുടെയും ഫാനിന്റെയും ഉപയോഗം കുറയ്ക്കാൻ പ്രകൃതിദത്ത വെന്റിലേഷൻ സഹായിക്കും
4
നല്ല വായുസഞ്ചാരത്തിന്, ജനലുകൾക്ക് കുറഞ്ഞത് 3.5 അടി ഉയരം ഉണ്ടായിരിക്കണം. കോസ് വെന്റിലേഷൻ പ്രവർത്തനക്ഷമമാക്കുന്നതും ഇക്കാര്യത്തില്‍ സഹായകമാകും.
5
നിങ്ങളുടെ ഹരിത ഭവനത്തിന്‍റെ പൂന്തോട്ടമായി നിങ്ങളുടെ മേൽക്കൂര പ്രവർത്തിക്കുന്നു. കാലാവസ്ഥ ചൂടുള്ളപ്പോൾ ചൂടിനെ പ്രതിരോധിക്കുകയും മഴവെള്ളം ശേഖരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സ്വകാര്യ ഉദ്യാനമായി നിങ്ങള്‍ക്ക് മാനസികോല്ലാസം പകരുകയും ചെയ്യുന്നു.
6
മഴവെള്ള സംഭരണം ഭൂഗർഭജല ശേഖരം വർധിപ്പിക്കാനും ജലം പാഴാക്കുന്നത് തടയാനും സഹായിക്കുന്നു.
7
ക്യൂബിന്റെ വലുപ്പവും ഭാരവും അളന്ന ശേഷം, അത് പരിശോധിക്കുന്നു.
8
ടെസ്റ്റിംഗ് മെഷീന്റെ പ്ലേറ്റുകളും കോൺക്രീറ്റ് ഉപരിതലവും വൃത്തിയാക്കി, പ്ലേറ്റുകൾക്കിടയിൽ ക്യൂബ് സ്ഥാപിക്കുന്നു.
 



എല്ലായ്‌പ്പോഴും ഓർക്കുക, പരിസ്ഥിതി സൗഹാർദ്ദപരവും പ്രാദേശികമായി ലഭ്യമായതുമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നല്ലൊരു ഹരിത ഭവനം നിർമ്മിക്കുന്നത്. ഹരിതഗൃഹ ആസൂത്രണത്തെക്കുറിച്ചുള്ള ചില നുറുങ്ങുകളായിരുന്നു ഇവ.









കൂടുതൽ വിദഗ്‌ദ്ധമായ ഭവന നിർമ്മാണ പരിഹാരങ്ങൾക്കും നുറുങ്ങുകൾക്കുമായി, അൾട്രാടെക് സിമന്‍റിന്‍റെ #ബാത്ഘർക്കി പിന്തുടരുക

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക