കൺസീൽ ചെയ്ത പ്ലംബിങിനുള്ള ഘട്ടങ്ങൾ

പൈപ്പുകളും വയറുകളും ഭിത്തിയിൽ മറയ്ക്കുന്നത് നിങ്ങളുടെ വീട് പണിയുമ്പോൾ ചെയ്യേണ്ട ഒരു പ്രധാന കാര്യമാണ്. ഇത് നിങ്ങളുടെ വീടിന്റെ രൂപവും സൗന്ദര്യവും കേടുകൂടാതെ സൂക്ഷിക്കുന്നു, അത് ആധുനികവും കുടുംബത്തിന് താമസയോഗ്യവുമാക്കുന്നു. നിങ്ങളുടെ വീടിന്റെ ചുവരുകളിൽ പൈപ്പിംഗ് ഘട്ടം ഘട്ടമായി മറയ്ക്കുന്നതിനുള്ള ഒരു ഗൈഡ് ഇതാ.

1

 

ട്രാക്കുകൾ അടയാളപ്പെടുത്തുക

 

1
 

ട്രാക്കുകൾ അടയാളപ്പെടുത്തുക

ആദ്യം, ടാപ്പ്, ഷവർ, വാഷ്ബേസിൻ തുടങ്ങിയ പൈപ്പ് ഔട്ട്ലെറ്റുകളുടെ ട്രാക്കുകൾ അടയാളപ്പെടുത്താൻ ഒരു സ്പിരിറ്റ് ലെവൽ ഉപയോഗിക്കുക, കൂടാതെ കുടിവെള്ള പൈപ്പും ഡ്രെയിനേജ് പൈപ്പും ഓവർലാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.

2

 

കട്ടിന്റെ കനം

 

2
 

കട്ടിന്റെ കനം

അതിനുശേഷം, ഒരു ഡിസ്ക് ബ്ലേഡിന്റെ സഹായത്തോടെ അടയാളപ്പെടുത്തിയ സ്ഥലം മുറിക്കുക, പൈപ്പുകളുടെ കട്ടിയേക്കാൾ 4-6 മില്ലിമീറ്റർ കൂടുതലാണ് മുറിക്കുന്നതെന്ന് ഉറപ്പാക്കുക. ഈ പ്രക്രിയയിൽ നിങ്ങളുടെ വീടിന്റെ ഒരു തൂണോ ബീമോ മുറിക്കാതിരിക്കാൻ ശ്രദ്ധിക്കുക..

3

 

മികച്ച ചാലുകള്‍ ഉണ്ടാക്കുക

 

3
 

മികച്ച ചാലുകള്‍ ഉണ്ടാക്കുക

അടയാളപ്പെടുത്തിയ സ്ഥലത്ത് ചാലുകള്‍ ഉണ്ടാക്കാൻ ഒരു ഉപകരണം ഉപയോഗിക്കുക. നല്ല ഭാരം കയറിയിരിക്കുന്ന ഭിത്തിയാണെങ്കിൽ, അടയാളപ്പെടുത്തിയ പ്രദേശം മുഴുവൻ ഒറ്റയടിക്ക് പൊഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

4

 

പൈപ്പുകൾ ഫിറ്റ് ചെയ്യുക

 

4
 

പൈപ്പുകൾ ഫിറ്റ് ചെയ്യുക

ആണികളുടെ സഹായത്തോടെ പൈപ്പുകൾ പൊഴിക്കുള്ളില്‍ ഘടിപ്പിക്കുക.

5

 

വിടവുകൾ അടയ്ക്കുന്നു

 

5
 

വിടവുകൾ അടയ്ക്കുന്നു

പൈപ്പുകൾക്കും ചുവരുകൾക്കുമിടയിലുള്ള വിടവുകൾ സിമന്റും മണൽ ചാന്തും ഉപയോഗിച്ച് അടയ്ക്കുക.

6

 

വിള്ളലുകൾ ഒഴിവാക്കാൻ

 

6
 

വിള്ളലുകൾ ഒഴിവാക്കാൻ

ഭിത്തിയിൽ വിള്ളലുകൾ ഉണ്ടാകാതിരിക്കാൻ സ്റ്റീൽ മെഷ് ഉപയോഗിക്കുക. ഇത് പൊഴിയില്‍ വയ്ക്കുക, ആണിയുടെയും ചാന്ദിന്റെയും സഹായത്തോടെ ശരിയാക്കുക.

ഈ ലളിതമായ ഘട്ടങ്ങളിലൂടെ, നിങ്ങളുടെ വീടിന്റെ ചുമരുകളിൽ പൈപ്പിംഗ് മറയ്ക്കാൻ നിങ്ങൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ കഴിയും.

മികച്ച പ്ലംബിംഗ് സാധനങ്ങളും കൂടുതൽ വിദഗ്ദ്ധമായ പരിഹാര മാര്‍ഗങ്ങളും ലഭിക്കുന്നതിന്, നിങ്ങളുടെ അടുത്തുള്ള അൾട്രാടെക് ബിൽഡിംഗ് സൊല്യൂഷൻസ് സ്റ്റോറുമായി ബന്ധപ്പെടുക.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക