കോൺക്രീറ്റ് ഫിനിഷിംഗ്സു ഗമവുംഎളുപ്പവു മാക്കാൻ മൂന്ന്പടികൾ

ഓഗസ്റ്റ് 25, 2020

മികച്ച കോൺക്രീറ്റ് ഫിനിഷിംഗിനായി നിങ്ങൾ ശരിയായ നടപടികളാണോ സ്വീകരിക്കുന്നത്?

മികച്ച കോൺക്രീറ്റ് ഫിനിഷ് ഉറപ്പാക്കാൻ 3 പടികൾ.

കോൺക്രീറ്റ് ഫിനിഷിംഗിന്‍റെ നിര്‍ബന്ധമായും ചെയ്യേണ്ട 3 പടികൾ.

നിങ്ങളുടെ കോൺക്രീറ്റിന് ശരിയായ ഫിനിഷ് നൽകാനുള്ള ശരിയായ മാർഗം അറിയാമോ?

കോൺക്രീറ്റ് മയപ്പെടുത്തുന്നതിനും നിങ്ങളുടെ ഘടനയ്ക്ക് ഒരേപോലുള്ള പ്രതലം നൽകുന്നതിനും കോൺക്രീറ്റ് ഫിനിഷിംഗ് പ്രധാനമാണ്. മികച്ച കോൺക്രീറ്റ് ഫിനിഷിംഗിനായുള്ള മൂന്ന് പ്രധാന ഘട്ടങ്ങൾ ഇതാ.

ഘട്ടം 1: സ്‌ക്രീഡിംഗ് – പ്രതലം ലെവലായും സമനിരപ്പായും സൂക്ഷിക്കുന്നതിന് ഉപരിതലത്തിൽ നിന്ന് അധികമുള്ള കോൺക്രീറ്റ് നീക്കാനാണ് സ്ക്രീഡിംഗ് ചെയ്യുന്നത്

ഘട്ടം 2: ഫ്ലോട്ടിംഗ് - സ്‌ക്രീഡ് ഉപയോഗിച്ച് ഉപരിതലം നിരപ്പാക്കിയ ശേഷം, വലിയ അഗ്രഗേറ്റുകൾ സെറ്റാക്കുന്നതിന് ഫ്ലോട്ടുകൾ ഉപയോഗിക്കുന്നു. കോൺക്രീറ്റ് ഫ്ലോട്ടുകൾ സാധാരണയായി മരം കൊണ്ടാണ് നിർമ്മിക്കുന്നത്.

ഘട്ടം 3: ട്രോവെല്ലിംഗ് - അഗ്രഗേറ്റുകൾ സെറ്റായിക്കഴിഞ്ഞാൽ, ഉപരിതലം മയപ്പെടുത്താൻ ഒരു സ്റ്റീൽ ട്രോവൽ ഉപയോഗിക്കുന്നു, ഇത് ഉപരിതലത്തിന് ഒരു ഏകീകൃത ഘടന നൽകുന്നു.

നനവുള്ള പ്രതലത്തിൽ സിമന്‍റ് വിതറുന്നത് ഒഴിവാക്കുക, കാരണം ഇത് വിള്ളലുകളിലേക്ക് നയിച്ചേക്കാം. ഓർക്കുക, കോം‌പാക്റ്റിംഗ് ചെയ്തതിനുശേഷം മാത്രമേ കോൺക്രീറ്റ് ഫിനിഷിംഗ് പ്രക്രിയ നിങ്ങള്‍ ആരംഭിക്കാവൂ.

നിങ്ങളുടെ കോൺക്രീറ്റിന് ശരിയായ ഫിനിഷ് നൽകുന്നതിനുള്ള ചില ടിപ്പുകൾ ഇവയായിരുന്നു.

 


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക