വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ആറ്റിക് (മച്ച് /തട്ടിൻപുറം)

 

 

ആറ്റിക് എന്നാൽ എന്താണ്

ഒരു ആറ്റിക് എന്നത് വീടിന്റെ മേൽക്കൂരയ്ക്ക് തൊട്ടുതാഴെയുള്ള, പലപ്പോഴും സ്റ്റോറേജിനു വേണ്ടി അല്ലെങ്കിൽ അധിക താമസസ്ഥലമായി വേണ്ടി ഉപയോഗിക്കുന്ന, ഒരു ഇടമാണ്. ഒരു വീട്ടിലെ ആറ്റിക്കിന്റെ സീലിംഗ് സാധാരണയായി ചരിഞ്ഞതും പകൽവെളിച്ചം പരിമിതവുമായിരിക്കും, ഇത് അതിനെ വിവിധോപയോഗത്തിനുള്ള സവിശേഷമായ ഒരിടമാക്കി മാറ്റുന്നു. ഒരു ആറ്റിക് എന്നാൽ എന്താണെന്ന് മനസ്സിലാക്കുന്നത് വീട്ടുകാരുടെ ആവശ്യാനുസൃതം ഈ ഇടം ഫലപ്രദമായി ഉപയോഗിക്കാൻ അവർക്ക് സഹായകമാകും.

 

ഒരു ആറ്റിക് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം, ഉദാഹരണത്തിന് സീസണൽ സാധനങ്ങൾ സൂക്ഷിക്കാൻ, സുഖപ്രദമായ ഒരു താമസസ്ഥലം ഒരുക്കാൻ, അല്ലെങ്കിൽ വീടിനകത്തെ താപനില നിയന്ത്രിക്കുന്നതിന് ഇൻസുലേഷൻ മെച്ചപ്പെടുത്താൻ വേണ്ടി. ഒരു വീട്ടിലെ ആറ്റിക് രൂപകൽപ്പനയും പ്രയോജനക്ഷമതയും അതിന്റെ വലിപ്പം, ഘടന, പ്രവേശന മാർഗ്ഗങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

Meaning of Attic | UltraTech Cement

ഒരു ലോഫ്റ്റ്, ആറ്റിക് എന്നിവ തമ്മിൽ എന്താണ് വ്യത്യാസം?

ലോഫ്റ്റും ആറ്റിക്കും തമ്മിലുള്ള വ്യത്യാസം പ്രധാനമായും അവയുടെ രൂപകൽപ്പനയിലും ഉപയോഗത്തിലുമാണ്. ഒരു ലോഫ്റ്റ് എന്നാൽ സാധാരണയായി ഒരു വീടിനുള്ളിലെ തുറന്നതും ഉയർന്നതുമായ ഒരു സ്ഥലത്തെയാണ് സൂചിപ്പിക്കുന്നത്, ഇത് പലപ്പോഴും പ്രധാന താമസസ്ഥലത്തേക്ക് തുറന്നതായിരിക്കും. ഇതിനു വിപരീതമായി, ഒരു ആറ്റിക് മേൽക്കൂരയ്ക്ക് തൊട്ടു താഴെയുള്ള ഒരു അടഞ്ഞ സ്ഥലമാണ്.

ഒരു ലോഫ്റ്റ് സാധാരണയായി ഒരു കിടപ്പുമുറി അല്ലെങ്കിൽ ഓഫീസ് ആയി ഉപയോഗിക്കുമ്പോൾ, ഒരു ആറ്റിക് പലപ്പോഴും സ്റ്റോറേജിനായി അല്ലെങ്കിൽ താൽക്കാലിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ലോഫ്റ്റും ആറ്റിക്കും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത്, അവയുടെ ലേഔട്ടുകൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാൻ വീട്ടുടമസ്ഥരെ സഹായിക്കുന്നു.

 

 

വീട്ടിൽ ഒരു ആറ്റിക് ഉപയോഗിക്കാനുള്ള ടിപ്പുകൾ

 

  • ഇൻസുലേഷൻ: നിങ്ങളുടെ ആറ്റിക് ശരിയായി ഇൻസുലേറ്റ് ചെയ്യുന്നത്, ഊർജ്ജ ചെലവ് കുറയ്ക്കാനും വീടിനകത്ത് സുഖപ്രദമായ താപനില നിലനിർത്താനും സഹായിക്കും.

     

  • വായുസഞ്ചാരം (വെന്റിലേഷൻ): ഈർപ്പം കെട്ടിനിൽക്കുന്നത് തടയാനും ആറ്റിക്കിൽ വായുവിന്റെ ഗുണനിലവാരം നിലനിർത്താനും മതിയായ വായുസഞ്ചാരം ഉറപ്പാക്കുക.

     

  • സ്റ്റോറേജ് പരിഹാരങ്ങൾ (സ്റ്റോറേജ് സൊല്യൂഷൻസ്): നിങ്ങളുടെ വീട്ടിലെ ആറ്റിക്കിന്റെ സ്റ്റോറേജ് സാധ്യത പരമാവധിയാക്കാൻ ഷെൽഫുകളും തട്ടുകളും ഉപയോഗിക്കുക.

     

  • രൂപാന്തരം വരുത്താനുള്ള ആശയങ്ങൾ (കൺവെർഷൻ ഐഡിയകൾ): നിങ്ങളുടെ ആറ്റിക് ഒരു അതിഥി മുറി, വീട്ടിലെ ഓഫീസ്, അല്ലെങ്കിൽ വിനോദസ്ഥലം എന്നിങ്ങനെ സജീവമായ ഒരിടമാക്കി മാറ്റുക.

 

ആറ്റിക്കിന്റെ ഉപയോഗം സ്റ്റോറേജിൽ ഒതുങ്ങുന്നില്ല, നിങ്ങളുടെ വീടിന്റെ പ്രയോജനക്ഷമതയും മൂല്യവും വർദ്ധിപ്പിക്കുന്നതിനുള്ള ക്രിയാത്മക സാധ്യതകൾ അത് പ്രദാനം ചെയ്യുന്നു.


വീട് നിർമ്മിക്കുന്നവർ അറിയേണ്ടത് എന്ത്

people with home

വീട് നിർമാണത്തെ കുറിച്ച് കൂടുതൽ വായിക്കുക



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....