നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു അഭയം മാത്രമല്ല നിങ്ങളുടെ വീട്. ഇത് നിങ്ങളുടെ സുരക്ഷിത താവളമാണ്. ഇത് ആശ്വാസത്തിന്‍റെ ഒരു മൃദു കുഷ്യനായി വർത്തിക്കുകയും പ്രകൃതിശക്തികളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, വരും തലമുറകൾക്കായി നിലനിൽക്കുന്ന ഒരു വീട് പണിയാൻ നിങ്ങൾ ധാരാളം സമയവും പണവും ഊർജ്ജവും നിക്ഷേപിക്കുന്നത്.
നനവിന് ഒരു കാരണം മാത്രമല്ല ഉള്ളത്, എന്നാൽ മുൻകരുതലിലെ ഒരു വീഴ്ചപോലും അതിലേക്ക് നയിച്ചേക്കാം, ഒപ്പം നിങ്ങളുടെ ഘടനയുടെ ശക്തിയെ അത് സാരമായി വിട്ടുവീഴ്ചയ്ക്ക് വിധേയമാക്കുകയും ചെയ്യും. ഈര്‍പ്പത്തിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്:
അനുചിതമായ ചരിവ് അല്ലെങ്കിൽ തടസ്സമുള്ള മഴവെള്ള പൈപ്പുകൾ കാരണം മേൽക്കൂര സ്ലാബിൽ മഴവെള്ളം അടിഞ്ഞാൽ സ്ലാബ് ചോർച്ച സംഭവിക്കുന്നു. ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ് ഈ പ്രശ്‌നത്തെ കൂടുതൽ വഷളാക്കുന്നു. കുറെ കാലമാകുമ്പോള്‍, ഈ നിശ്ചല വെള്ളം കോൺക്രീറ്റിലേക്ക് തുളച്ചുകയറുന്നു, ഇത് കോണ്ക്രീറ്റിലുള്ള സ്റ്റീലിന്‍റെ നാശത്തിന് വഴിതെളിക്കുകയും ഉള്ളിൽ നനവുണ്ടാക്കുകയും ചെയ്യുന്നു. തൽഫലമായി, ഇത് കോൺക്രീറ്റ് വിഘടിക്കുന്നതിന് ഇടയാക്കുന്നു. ഈ പ്രശ്നം ഒഴിവാക്കുന്നതിന്, സ്ലാബ് കാസ്റ്റിംഗ് സമയത്ത് വളരെയധികം ശ്രദ്ധിക്കുകയും മഴവെള്ള പൈപ്പുകളിലൂടെ ശരിയായ രീതിയിൽ വെള്ളം ഒഴുകുന്നതിന് മതിയായ ചരിവ് നിലനിർത്തുകയും വേണം. ഏത് വീട്ടിലും സ്ലാബ് ചോർച്ച സംഭവിക്കാം, അതിനാലാണ് നിങ്ങളുടെ വീട് ജലപ്രതിരോധമാക്കേണ്ടത് വളരെ പ്രധാനമാകുന്നത്.
ദീർഘകാലാടിസ്ഥാനത്തിൽ വെള്ളമൊലിപ്പിൽ നിന്ന് നിങ്ങളുടെ വീടിനെ പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച പോംവഴി വാട്ടർപ്രൂഫിംഗ് ആണ്. ചുമരുകൾ, മേൽക്കൂര, നിലകൾ മുതലായവയിലൂടെ വെള്ളവും ഈർപ്പവും ഒലിക്കുന്നത് തടയുന്ന വാട്ടർഫ്രൂഫിംഗ് വസ്തുക്കൾ ഉപയോഗിച്ച് കോൺക്രീറ്റ് പൂശുന്നത് കോൺക്രീറ്റ് വാട്ടർപ്രൂഫിംഗിൽ ഉൾപ്പെടുന്നു. വാട്ടർപ്രൂഫിംഗ് എന്തുകൊണ്ട് പ്രധാനമാണെന്ന് മനസിലാക്കുന്നതിന്, എന്തുകൊണ്ടാണ് വെള്ളം ഒലിക്കുന്നത് ശരിക്കും അഭികാമ്യമല്ലെന്നത് പരിശോധിക്കാം:
നിങ്ങളുടെ വീടിന്‍റെ വെള്ളം കയറാന്‍ സാധ്യതയുള്ള അല്ലെങ്കിൽ വെള്ളവുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന സ്ഥലങ്ങളില്‍ കോൺക്രീറ്റ് വാട്ടർ പ്രൂഫിംഗ് നിർണായകമാണ്. ബാത്ത്റൂമുകള്‍, അടുക്കളകള്‍ അല്ലെങ്കിൽ അന്തരീക്ഷവുമായി സമ്പര്‍ക്കമുള്ള മേൽക്കൂര, ബാൽക്കണി, പുറം ചുവരുകൾ, ബേസ്മെന്‍റ്, വെള്ളം സംഭരിക്കുന്ന സ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നിരവധി തരം വാട്ടർപ്രൂഫിംഗ് പരിഹാരങ്ങൾ ഇന്ന് ലഭ്യമാണ്. നിങ്ങളുടെ വീടിന് മികച്ച പരിഹാരം കണ്ടെത്താൻ വാട്ടർഫ്രൂഫിംഗ് കരാറുകാരനുമായി സംസാരിക്കാൻ ശ്രമിക്കുക.
ഒരു ജനപ്രിയ പരിഹാരമാണ് UltraTech സീൽ & ഡ്രൈ - നിങ്ങളുടെ വീടിന്‍റെ വിവിധ സ്ഥലങ്ങൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ വാട്ടർ പ്രൂഫിംഗ് ഏജന്‍റുകളുടെ ഒരു ശ്രേണിയാണത്. പ്ലാസ്റ്റർ, മോർട്ടാർ, കോൺക്രീറ്റ് എന്നിവയുടെ ജല പ്രതിരോധശേഷിയും അതുവഴി നിങ്ങളുടെ വീടും മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ കെട്ടിടത്തിലെ നനവ് തടയുന്നതിനുള്ള ചില വഴികൾ ഏതൊക്കെയെന്ന് നോക്കാം:
ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകള്‍ക്ക്, അൾട്രാടെക് സിമന്‍റ് അൾട്രാടെക് സിമന്‍റിന്‍റെ #ബാത്ഘർക്കി ൺ ചെയ്യുക
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക