നിങ്ങളുടെ വീട് നിർമ്മാണത്തിന് മുൻപ് ചിതലിനെതിരായ ട്രീറ്റ്‌മെന്റ് നടത്തൽ

ചിതലുകൾ ഒരു ശല്യമാണ്. അവ നിങ്ങളുടെ വീട്ടിൽ കടക്കുകയാണെങ്കിൽ നിങ്ങളുടെ ഫർണിച്ചറുകൾ, ഫിക്സ്ചറുകൾ, തടിഘടനകൾ എന്നിവയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കാന്‍ അവയ്ക്ക് കഴിയും. ഇത് തടയുന്നതിന്, നിങ്ങൾ നിർമ്മാണം തുടങ്ങുന്നതിനുമുമ്പ് ഒരു ആന്‍റി-ടെർമൈറ്റ് ട്രീറ്റ്മെന്‍റ് മാത്രം ചെയ്താല്‍മതി.

അടിത്തറയിലെയും പ്ലിംത് ലവലിലെയും ചുറ്റുമുള്ള മണ്ണിനെ ആന്‍റി-ടെർമൈറ്റ് രാസവസ്തുക്കൾ ഉപയോഗിച്ച് ട്രീറ്റ്ചെയ്യുക.

അടിത്തറയിലും പിന്നീടുള്ള ഘട്ടത്തില്‍ പില്ലറുകളിലും ഫ്ലോറിംഗിലും ആന്‍റി-ടെർമൈറ്റ് കെമിക്കൽ പ്രയോഗിക്കുക

ആന്‍റി-ടെർമൈറ്റ് ട്രീറ്റ്മെന്‍റിന്‍റെ മേൽനോട്ടം ഒരു വിദഗ്ദ്ധൻ വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കുടിവെള്ള സ്രോതസ്സുകൾക്ക് സമീപം ഒരിടത്തും രാസവസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ചിതലുകൾ വഴി നിങ്ങളുടെ വീടിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കാനാവില്ല, എന്നിരുന്നാലും ചിതലുകളില്‍ നിന്ന് നിങ്ങളുടെ വീട് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് അല്പം ദീര്‍ഘവീക്ഷണവും മുൻകരുതലുകളും എടുക്കുന്നത് ഒരുപാട് ഗുണം ചെയ്യും.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക