വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ വീട് പണിയുന്നതിനുള്ള നുറുങ്ങുകൾ

കേരളത്തില്‍ പല ഭാഗങ്ങളിലും എല്ലാ വർഷവും വെള്ളപ്പൊക്കം പതിവായിരിക്കുകയാണ്. അവ നമ്മുടെ വീടുകൾക്ക് വലിയ നാശം വരുത്തും. അത്തരം സാഹചര്യങ്ങളിൽ, വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന വീടുകൾ ആവശ്യമാണ്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന നിർമ്മാണത്തെക്കുറിച്ച് നമുക്ക് ചില കാര്യങ്ങൾ കണ്ടെത്താം.

1

 

 

1
 

ആദ്യം, നിങ്ങളുടെ എഞ്ചിനിയറോടൊപ്പം നിങ്ങളുടെ വീടിന്റെ പ്ലാൻ ശ്രദ്ധാപൂർവ്വം തയ്യാറാക്കുക.

2

 

 

2
 

നിങ്ങളുടെ താഴത്തെ നിലയുടെ ലെവൽ മുന്‍കാലങ്ങളില്‍ വെള്ളം എത്തിയ നിരപ്പിന് മുകളിലേക്ക് ഉയർത്തിയാൽ, വെള്ളപ്പൊക്കം വീടിനുള്ളിൽ കയറില്ല.

3

 

 

3
 

നിങ്ങളുടെ വീടിന്റെ അടിത്തറ ഒരു കടുപ്പമുള്ള പ്രതലത്തില്‍ ആണ് നിർമ്മിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക.

4

 

 

4
 

നിങ്ങളുടെ അടിത്തറ കുറഞ്ഞത് 2 മീറ്റർ ആഴമുള്ളതായിരിക്കണം. ഉറച്ച പിടിത്തം ലഭിക്കാനും വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിക്കാതിരിക്കാനും അത് അത്യാവശ്യമാണ്.

5

 

 

5
 

നിങ്ങളുടെ പ്ലോട്ടിന് സമീപം വലിയ ചാലുകൾ ഉണ്ടാക്കികൊണ്ട്, നിങ്ങൾക്ക് വെള്ളത്തിന്റെ ഒഴുക്കിന്റെ ഗതി മാറ്റാൻ കഴിയും.

6

 

 

6
 

നിങ്ങളുടെ പ്ലോട്ട് ഒഴുകുന്ന ജലസ്രോതസ്സിനടുത്താണെങ്കിൽ, നിങ്ങളുടെ വീട് അതിന്‍റെ തീരത്ത് നിന്ന് 10 മുതൽ 15 മീറ്റർ വരെ അകലെയായിരിക്കണം.

വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന വീടുകളെക്കുറിച്ചുള്ള ഉപയോഗപ്രദമായ ചില നുറുങ്ങുകളായിരുന്നു ഇവ.

ഗുണനിലവാരമുള്ള നിർമ്മാണ സാമഗ്രികളും വിദഗ്ദ്ധ പരിഹാരങ്ങളും ലഭിക്കുന്നതിന് നിങ്ങളുടെ അടുത്തുള്ള അൾട്രാടെക് ബിൽഡിംഗ് സൊല്യൂഷൻസ് സ്റ്റോറിൽ എത്തുക. ഒപ്പം അൾട്രാടെക് സിമന്റിന്റെ #ബാത്ഘർക്കി പിന്തുടരുന്നത് തുടരുക.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക