അവലോകനം

ഒരു സ്ഥാപനത്തിന്റെ വിജയം എന്നത് അതിൽ ഉൾപ്പെട്ട തൊഴിലാളികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്.

അൾട്രാ ടെക്ക് സിമൻറ്റിന്റെ നേട്ടങ്ങൾക്ക് പിന്നിൽ 5 രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന പ്രചോദനമുൾക്കൊണ്ട 22,000 തൊഴിലാളികളാണുള്ളത് . ഇത് കൂടുതൽ വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 116.75 മില്യൺ ടണ്ണുകളോളം ഉല്പാദനശേഷിയുള്ള, അൾട്രാടെക്ക് സിമെന്റ്റ് ലോകത്തിലെ ഏറ്റവും വലിയ മൂന്നു ഉല്പാദകരിൽ ഒന്നും ഇന്ത്യയിൽ ഗ്രേ, റെഡി മിക്സ് കോൺക്രീറ്റ് , വൈറ്റ് സിമെന്റ്റ് എന്നിവയുടെ മുൻനിര ഉല്പാദകരുമാണ്.

അൾട്രാടെക്കിലെ ഏറ്റവും മൂല്യവത്തായ വിഭവം ആളുകളാണ്. വിശാലമായ ഈ 'ടാലെന്റ്റ് പൂളുമായി' ബന്ധങ്ങൾ ഉറപ്പിക്കുന്നത് വഴി സമൃദ്ധവും പ്രചോദനപരവുമായ ഒരു പരിസ്ഥിതിയിൽ ധാരാളം അവസരങ്ങൾ അവർക്ക് നൽകാനാകുമെന്നാണ് അൾട്രാ ടെക്ക് വിശ്വസിക്കുന്നത്.

അൾട്രാടെക്കിൽ നിങ്ങളുടെ വിജയത്തിലേക്കുള്ള സമയം നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്......

തൊഴിലാളികൾക്ക് മൂല്യം നൽകുന്നതിനുള്ള തീരുമാനം

അൾട്രാടെക് സിമൻറ്റിൽ ജോലി ചെയ്യുന്നവർക്ക് സംതൃപ്തമായ ഒരു തൊഴിൽ ജീവിതം ഉണ്ടാകുന്നത് വഴി 'അവസരങ്ങളുടെ ലോകം' എന്നത് യാഥാർഥ്യമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ലോകത്തിലെ പല ഭാഗങ്ങളിലും സാന്നിധ്യമുള്ളതിനാൽ ഞങ്ങൾ വിവിധ മേഖലകളിലും വിവിധ സ്ഥലങ്ങളിലും വിവിധ ചുമതലകളിലുമുള്ള തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നു.

തൊഴിലാളികളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ

അൾട്രാ ടെക്ക് നൽകുന്ന അവസരങ്ങളുടെ ലോകത്തിൽ ഞങ്ങളുടെ ആളുകൾ അഭിമാനം കൊള്ളുന്നു

നോക്കാം.. അവർക്കെന്താണ് പറയാനുള്ളത് എന്ന്...

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക