വീട് പണിയുന്നതിനുള്ള
നിങ്ങളുടെ ഗൈഡ്

പ്ലാനിംഗ്

നിങ്ങൾക്ക് തിരുത്താനാകാത്തവ നന്നായി പ്ലാൻ ചെയ്യുക

ശരിയായി പ്ലാൻ ചെയ്യുന്നത് നിങ്ങളുടെ ബഡ്ജറ്റിന്റെ 30 % വരെ ലാഭിക്കുവാൻ സഹായിക്കുന്നു

വസ്തു തിരഞ്ഞെടുക്കുന്നത്

നിങ്ങളുടെ കുടുംബം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങൾ എവിടെയാണ് ജീവിക്കുന്നത് എന്ന വസ്തുതയാണ്

സൗകര്യങ്ങൾ എല്ലാം തന്നെ പെട്ടന്ന് ലഭിക്കാവുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുക

ബഡ്‌ജറ്റ്‌ തയാറാക്കുന്നത്

നിങ്ങൾ ചിലവാക്കാത്ത പണം, നിങ്ങൾ സ്വരൂപിക്കുന്നതാണ്

ലംബമായ നിര്‍മ്മാണത്തിനായുള്ള പ്ലാൻ കൂടുതൽ സാമ്പത്തിക ലാഭമുള്ളതാണ്

ടീമിനെ തിരഞ്ഞെടുക്കുന്നത്

ഉചിതമായ ടീമാണ് എല്ലാ വ്യത്യസ്തതകളും കൊണ്ടുവരുന്നത്

നിങ്ങളുടെ കോൺട്രാക്ടറെ നിർണ്ണയിക്കുന്നതിന് മുൻപ് വിശദമായ പശ്ചാത്തല പരിശോധന നടത്തുക.

മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത്

വിട്ടു വീഴ്ച ചെയ്യേണ്ടത്തിന്റെ ആവശ്യമേയില്ല

ചിലവ് ചുരുക്കുന്നതിനായി പ്രാദേശികമായ മെറ്റീരിയലുകൾ വാങ്ങുക

ജോലിയ്ക്ക് മേൽനോട്ടം വഹിക്കുന്നത്

എന്താണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്

മികച്ച ഫലങ്ങൾ ലഭിക്കുന്നതിനായി പ്ലാസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതലം നനയ്ക്കുന്നുണ്ട് എന്നുറപ്പു വരുത്തുക

ഗൃഹപ്രവേശം

നിങ്ങളുടെ വീട് കുടുംബത്തിന് അനുയോജ്യമാക്കുക

മികച്ച പൂർണത നിങ്ങളുടെ വീടിന്റെ മിഴിവ് വർധിപ്പിക്കുന്നു

ശരിയായി പ്ലാൻ ചെയ്യുന്നത് നിങ്ങളുടെ ബഡ്ജറ്റിന്റെ 30 % വരെ ലാഭിക്കുവാൻ സഹായിക്കുന്നു വീട് നിർമാണം വിശദീകരിച്ചിരിക്കുന്നു

എങ്ങനെ എന്നതിനുള്ള വീഡിയോകൾ

വിദഗ്ദ്ധ ഉപദേശം

ഗൃഹ ആസൂത്രണ ഉപകരണങ്ങൾ

നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ട് ഏറ്റെടുക്കുന്നതിന് മുൻപ്, കൂടുതൽ അറിവുകളോടെ തീരുമാനങ്ങൾ എടുക്കുന്നതിനു ഞങ്ങളുടെ ടൂളുകൾ ഉപയോഗിക്കൂ. നിര്‍മ്മാണത്തിന് മുൻപ് പരിശോധിക്കുന്നത് യാദൃശ്ചികതകളെ നേരിടാൻ സഹായിക്കുന്നതാണ്.

കോസ്റ്റ് കാൽക്കുലേറ്റർ

ഇ എം ഐ കാൽക്കുലേറ്റർ

പ്രൊഡക്ട് പ്രെഡിക്ടർ

സ്റ്റോർ ലൊക്കേറ്റർ

കൂടുതൽ കണ്ടെത്തൂ

Get Answer to
your Queries

Enter a valid name
Enter a valid number
Enter a valid pincode
Select a valid category
Enter a valid sub category
Please check this box to proceed further