അൾട്രാ ടെക്ക് വെല്ലുവിളികൾ ഏറ്റെടുക്കുന്നു, കഠിനമായി പരിശ്രമിക്കുന്നു, ഉല്ലസിക്കുന്നു, ആഘോഷിക്കുന്നു. ഞങ്ങൾ വെല്ലുവിളികൾ ഏറ്റടുക്കുന്നവരും, പെട്ടന്ന് പഠിക്കുന്നവരും, ഞങ്ങളുടെ മേഖലകളിൽ വിദഗ്ധരുമാണ്. മൊത്തത്തിൽ ഞങ്ങൾ സിമന്റ് വ്യവസായത്തെ തന്നെ നവീകരിക്കുന്നവരാണ്.
എന്തുകൊണ്ട് ഞങ്ങൾക്കൊപ്പം ചേരുന്നുവെന്നു നിങ്ങൾ ചോദിക്കൂ?
ശരി, നിങ്ങൾ തന്നെ അറിയുക..
ജോലിക്കാർക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും വിനോദവും ജോലിയും ഒരുമിച്ചു പോകുന്ന തരത്തിലുള്ള സംതുലിതമായ ഒരു പരിസ്ഥിതിയാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
ലോക പരിസ്ഥിതി ദിനം, അന്താരാഷ്ട്ര വനിതാ ദിനം, ശിശു ദിനം എന്നിങ്ങനെ വിവിധ ദിനങ്ങളിലുള്ള ആഘോഷങ്ങൾ ജോലിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇടപെഴകുന്നതിനും സമ്മര്ദ്ദരഹിതമാകുന്നതിനും സഹായിക്കുന്നു
ഞങ്ങളുടെ ആരോഗ്യ ക്ഷേമ കലണ്ടർ ശരിയായ പട്ടികകൾ നൽകുന്നത് വഴി ജോലിക്കാർക്ക് ഉചിതമായി ഭക്ഷണത്തെ കഴിക്കുന്നതിനും സുരക്ഷിതമായിരിയ്ക്കുന്നതിനും സഹായകമാണ്.വാക്കത്തോണുകൾ, വാർഷിക ആരോഗ്യ പരിശോധനകൾ, സുരക്ഷിത ആഴ്ചകൾ എന്നിവയെല്ലാം തന്നെ തൊഴിലാളികളോടുള്ള കമ്പനിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്.
അൾട്രാടക്കിൽ ഞങ്ങൾ ജീവിതം ജീവിച്ചു തീർക്കുന്നതിൽ വിശ്വസിക്കുന്നു. ജോലിക്കിടയിൽ ഓരോ നിമിഷവും ജോലിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആസ്വാദ്യകരമായ രീതിയിൽ ഞങ്ങൾ പ്രദാനം ചെയ്യുന്നു.
ഞങ്ങൾ ഞങ്ങളുടെ ജോലിക്കാർക്കിടയിൽ വൈവിധ്യം അവലംബിക്കുന്നു
ആഗോളതലത്തിൽ ഉള്ള ഒരു കമ്പനി എന്ന നിലയിൽ, സാംസ്കാരിക വൈവിധ്യങ്ങൾ മൂലമുള്ള വെല്ലുവിളികളും മനസ്സിലാക്കുന്ന സംവേദന ക്ഷമതയുള്ള ഒരു തൊഴിൽ ദാതാവാകുന്നതിനുള്ള പ്രാധാന്യം അൾട്രാ ടെക്ക് മനസിലാക്കുന്നു
ഉചിതമായ അറിവും, കഴിവുകളും , ക്രിയാത്മകതയും ഉള്ള , പ്രദേശങ്ങൾ, പ്രായം, സംസ്കാരം കൂടാതെ ലിംഗത്വം എന്നിവയിൽ അധിഷ്ഠിതമായ വൈവിധ്യമാണ് അൾട്രാടെക്ക് സിമന്റിനുള്ളത്.
എല്ലാ അപേക്ഷകർക്കും പൂർണവും ന്യായവുമായ പരിഗണന നൽകുന്നതും എല്ലാ തൊഴിലാളികൾക്കും തുടർച്ചയായ വികസനവും അവസരങ്ങളും നൽകുന്നതിൽ അൾട്രാടെക്ക് വിശ്വസിക്കുന്നു.
സ്ത്രീകൾക്ക് സൗകര്യപ്രദമായ തരത്തിലുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളിലും തൊഴിൽ പരിസ്ഥിതിയിലും ഞങ്ങൾക്ക് അഭിമാനമുണ്ട്.
വേൾഡ് ഓഫ് വുമൺ എന്ന ഓൺലൈൻ കമ്യൂണിറ്റിയിൽ വ്യക്തിഗതമായും തൊഴിൽ പരമായും -സ്ത്രീകൾക്ക് പഠിക്കുകയും വളരുകയും മറ്റുള്ളവർക്ക് പിന്തുണ നൽകുകയും ചെയ്യാവുന്നതാണ്.
ഉന്നത തലത്തിലേക്ക് വനിതാ മാനേജർമാരെ വികസിപ്പിച്ചെടുക്കുന്നതിന് 'ആക്സിലറേറ്റഡ് വുമൺ'സ് ഡെവലോപ്മെന്റ് പ്രോഗ്രാം' ലക്ഷ്യം വയ്ക്കുന്നു.
ഓൺ നർച്ചർ അപ്പ്ഗ്രെയ്ഡ് യുവർസെൽഫ് എന്നു പേരുള്ള ജൂനിയർ മാനേജ്മെന്റ്റ് ചുമതലകളിലേക്ക് വനിതകളെ പ്രാപ്തരാക്കുന്ന പദ്ധതി മിഡിൽ മാനേജ്മെന്റ് സ്ഥാനങ്ങളിലെ കഴിവുകൾക്കും അവരെ പ്രാപ്തരാക്കുന്നു
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക