ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക
ജോലിക്ക് മേൽനോട്ടം വഹിക്കുന്നത്

വീട്ടിലെ മുറികളുടെ സൈസ് ശെരിയായ രീതിയിൽ പ്ലാൻ ചെയ്യൂ

സ്വന്തം ഭവനത്തിനെ ആകർഷകവും സുഖപ്രദവും ആക്കുന്നതിന്
വീട്ടിലെ എല്ലാ മുറികളുടെയും സൈസ് ആവശ്യാനുസരണം ശെരിയായ രീതിയിൽ പ്ലാൻ ചെയ്യേണ്ടത് ആവശ്യമാണ്. വരൂ , എല്ലാ മുറിയുടെയും സൈസ് നിശ്ചയിക്കുന്നത് എങ്ങനെയാ...ണെന്ന് മനസിലാക്കാം. ആദ്യം ബെഡ്‌റൂമിൽ നിന്നും തുടങ്ങാം . ഇതിന്റെ സൈസ് നിര്ണയിക്കുമ്പോൾ രണ്ടു കാര്യങ്ങൾ നാം ശ്രദ്ധിക്കണം. ഒന്ന് , രണ്ടു പേർക്ക് കിടക്കാൻ പാകത്തിൽ ഒരു ഡബിൾ ബെഡ് ഉൾകൊള്ളാൻ തക്ക വലിപ്പം ഉണ്ടായിരിക്കണം മുറിക്ക്. രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം , ഒരു കബോർഡ്/ വാർഡ്രോബ് പിന്നെ ഡ്രെസ്സർ / ഡ്രസിങ് ടേബിൾ വെക്കാനുള്ള സ്ഥലം മാർക്ക് ചെയ്യണം. ബെഡ്‌റൂമിന് , 15 മുതൽ 20 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ആവശ്യമാണ്. ഡബിൾ ബെഡ്‌ഡിന് 1.90 മീറ്റർ നീളവും 1.50 മീറ്റർ വീതിയുമുണ്ടെങ്കിൽ, സർക്യൂലഷനുവേണ്ടി കിടക്കയുടെ ഇരുവശത്തും 60 മീറ്ററും കിടക്കയ്ക്ക് മുന്നിൽ 90 മീറ്ററും സ്ഥലം വിടുക ലിവിംഗ് റൂം, ഭാരതീയ ഭവനങ്ങളിൽ വിവിധോദ്ദേശ്യങ്ങൾക്കായി ഉള്ളതാണ് . സ്വന്തം ഭവനം പ്ലാൻ ചെയ്യുന്ന സമയം ഏറ്റവും അധികം സ്ഥലം ലിവിംഗ് റൂമിനു നൽകണം കാരണം ഇതിൽ ഫർണ്ണീച്ചർ, ടി വി , മുതലായവ ഉണ്ടാകും കൂടാതെ ഒരു സമയം കുറഞ്ഞത് 2 - 3 പേര് വരെ അവിടുണ്ടാകും. ഫർണ്ണീച്ചർ കൂടാതെ ഇവിടെ ആളുകൾക്ക് സഞ്ചരിക്കാനുള്ള ഇടവും ആവശ്യമാണ് അതിനാൽ ലിവിംഗ് റൂം പ്ലാൻ ചെയ്യുന്ന സമയം കുറഞ്ഞത് 25 ചതുരശ്ര മീറ്റർ ഏരിയ നൽകേണ്ടതായുണ്ട് നിങ്ങളുടെ കുട്ടികൾക്കായി നിങ്ങൾ ഒരു പ്രത്യേക മുറി ഉണ്ടാക്കുകയാണെങ്കിൽ, അതിൽ ഒരു ഡബിൾ ബെഡ് അല്ലെങ്കിൽ രണ്ട് സിംഗിൾ ബെഡ്ഡുകൾ, കബോർഡ്, ഒരു ചെറിയ സ്റ്റഡി ടേബിൾ എന്നിവ വെക്കുവാനുള്ള സ്ഥലവും ഉണ്ടായിരിക്കണം. ഈ മുറിക്ക് ഏകദേശം 15 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ആവശ്യമാണ്. മുറികളുടെയും സ്വീകരണമുറിയുടെയും സീലിംഗിന്റെ ഉയരം കുറഞ്ഞത് 3 മീറ്ററെങ്കിലും ഉണ്ടായിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ബാത്ത് റൂമിലും വാഷ് റൂമിലും ഒരു വ്യക്തിക്ക് സുഖമായി നിൽക്കാൻ ആവശ്യമായ സ്ഥലം അനുവദിക്കണം. കുളിമുറിയുടെ വിസ്തീർണ്ണം 4 മുതൽ 6 ചതുരശ്ര മീറ്റർ വരെയും ,ബാത്ത്റൂം സീലിംഗിന്റെ ഉയരം നിലത്തുനിന്ന് കുറഞ്ഞത് 2.30 മീറ്ററെങ്കിലും ആയിരിക്കണം. ഒടുവിലായി നോക്കാം അടുക്കള , ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ നാലായി തിരിക്കാം - കുക്കിങ് , ചോപ്പിംഗ് ഏരിയ, സിങ്ക്, സ്റ്റോറേജ്. ഇങ്ങനെ ചെയ്യുന്നതിലൂടെ അടുക്കളയ്ക്ക് എത്ര സ്ഥലം വേണമെന്ന് നിങ്ങൾക്ക് അനുമാനിക്കാൻ സാധിക്കും.നിങ്ങൾ അടുക്കളയും ഡൈനിംഗ് സെക്ഷനും ഒരുമിച്ച് എടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് 25 ചതുരശ്ര മീറ്റർ സ്ഥലം ആവശ്യമാണ്. ഇതിൽ 10-12 ചതുരശ്ര മീറ്റർ അടുക്കളയ്ക്കായി എടുക്കുകയും ശേഷിക്കുന്ന സ്ഥലത്ത് നിങ്ങൾക്ക് ഒരു ഡൈനിംഗ് ഏരിയ ഉണ്ടാക്കുകയും ചെയ്യാം. ഇവയായിരുന്നു ഗൃഹനിർമ്മാണത്തിനുള്ള പൊടിക്കൈകൾ, കാണു #ബാത്ത് ഘർ കി , അൾട്രാടെക്കിൽ നിന്ന് ഗൃഹനിർമ്മാണത്തെക്കുറിച്ചും നിർമ്മാണത്തെക്കുറിച്ചും കൂടുതലറിയാൻ അൾട്രാടെക് സിമെന്റിന്റെ #വീടിന്റെ കാര്യം - തുടർന്ന് കാണുക.. #ഹോംബിൽഡിംഗിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് അൾട്രാടെക് സിമെന്റിന്റെ #വീടിന്റെ കാര്യം - തുടർന്ന് കാണുക.ഗൃഹ നിർമ്മാണ ടിപ്സിനെകുറിച്ച കൂടുതലറിയുക ഇവിടെ- https://www.ultratechcement.com/ "അൾട്രാടെക് ഇന്ത്യയുടെ നമ്പർ 1 സിമന്റ് ആണ്" " അൾട്രാടെക്കിനെക്കുറിച്ച്: ഗ്രേ സിമന്റ്, റെഡി മിക്സ് കോൺക്രീറ്റ് (ആർഎംസി), വൈറ്റ് സിമന്റ് എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാതാവാണ് അൾട്രാടെക് സിമന്റ് ലിമിറ്റഡ്. ആഗോളതലത്തിൽ മുൻനിര സിമന്റ് ഉത്പാദകരിൽ ഒന്നാണ് ഇത്. അൾട്രാടെക് ഒരു ബ്രാൻഡായി 'കരുത്ത്', 'വിശ്വാസ്യത', 'ഇന്നൊവേഷൻ' എന്നിവയുടെ പ്രതീകമാണ്. പുതിയ ഇന്ത്യയെ നിർവ്വചിക്കുന്ന വീടുകളും കെട്ടിടങ്ങളും ഘടനകളും സൃഷ്ടിക്കാൻ അവരുടെ ഭാവനയുടെ അതിരുകൾ നീട്ടാൻ ഈ സവിശേഷതകൾ ഒരുമിച്ച് എഞ്ചിനീയർമാരെ പ്രചോദിപ്പിക്കുന്നു. സ്വീകരണമുറിയുടെ വലുപ്പം ബെഡ് റൂം വലുപ്പം | മുറിയുടെ വലുപ്പം | കെട്ടിട സാമഗ്രികൾ | വീടു പണിയുന്നതിനുള്ള ടിപ്സ് | വീട് പണി അൾട്രാറെകുമായി ബന്ധപെടുക
Subscribe to our channel: https://bit.ly/32SHGQ4
Connect with UltraTech on: Facebook - https://www.facebook.com/UltraTechCem... Twitter - https://twitter.com/ultratechcement
LinkedIn - https://www.linkedin.com/company/ultr...
Click here to see more such videos on homebuilding: https://bit.ly/3hQC8gm #SizeOfLivingRoom #BedroomSize #RoomSizes #BuildingMaterials #HomeBuildingTips #Buildahouse" 1 Comment

കൂടുതല് വായിക്കുക