വാസ്തു ടിപ്പുകൾ

പ്രധാന വാതിലിന്റെ സ്ഥാനം

    പ്രധാന വാതിലിന്‍റെ/പ്രവേശന കവാടത്തിന്‍റെ സ്ഥാനം അതിന്‍റെ ദിശയെ ആശ്രയിച്ച് മാറുന്നു.  *പ്രധാന വാതിലിന്‍റെ സ്ഥാനം നിര്‍ണ്ണയിക്കുന്നതിന്, പ്രധാന കവാടത്തിന്‍റെ നിർദ്ദിഷ്ട ദിശയ്ക്ക് അഭിമുഖമായിരിക്കുന്ന മതിൽ 9 തുല്യ ഭാഗങ്ങളായി വിഭജിക്കുക. *കിഴക്ക് അഭിമുഖമായതിന്, വാതിലിന്‍റെ സ്ഥാനം വടക്ക് ഭാഗത്ത് നിന്ന് 2, 3, 4 ഭാഗങ്ങളിൽ ആയിരിക്കണം. അതുപോലെ, വടക്ക് അഭിമുഖമായതിന്, അത് പടിഞ്ഞാറ് നിന്ന് 3, 4, 5 എന്നീ ഭാഗങ്ങളിൽ ആയിരിക്കും; തെക്ക് അഭിമുഖമായതിന്, അത് കിഴക്ക് നിന്ന് നാലാം ഭാഗത്തും, പടിഞ്ഞാറ് അഭിമുഖമായതിന് അത് തെക്ക് നിന്ന് 4, 5 എന്നീ ഭാഗങ്ങളിലും ആയിരിക്കും. *വാതിലുകളും ജനലുകളും ഇരട്ട സംഖ്യകളിലായിരിക്കണം, ഉദാ. 2, 4, 6, 8 മുതലായവ പൂജ്യത്തില്‍ അവസാനിക്കുന്നത് ആകരുത്, അതായത് 10 പോലെ. വാതിലുകളും ജനലുകളും പ്രത്യേകം കണക്കാക്കേണ്ടതുണ്ട്

Positioning of Main Door

നിരാകരണം:

ഈ വിവരങ്ങൾ വാസ്തുവിന്റെ അടിസ്ഥാന ധാരണ നൽകുന്നു. ഒരു പ്ലോട്ടും നിർമ്മാണവും ഇവിടെ പറഞ്ഞിരിക്കുന്ന വാസ്തു തത്വങ്ങൾ പാലിക്കുന്നില്ലെങ്കിൽ, ദോഷഫലങ്ങൾ കുറയ്ക്കുന്നതിനുള്ള പരിഹാര നടപടികൾ/തിരുത്തലുകൾ തേടാൻ വാസ്തു വിദഗ്ദ്ധനെ സമീപിക്കാം. വാസ്തുവിൽ താൽപ്പര്യമുള്ളവർക്കുവേണ്ടിയുള്ള പൊതുവിവരങ്ങൾക്കാണ് ഇത്, കമ്പനിയുടെ ഏതെങ്കിലും ശുപാർശയായി കണക്കാക്കരുത്.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക