വാസ്തു ടിപ്പുകൾ

പ്രധാന കിടപ്പുമുറി

    കെട്ടിടത്തിന്‍റെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് മാസ്റ്റർ ബെഡ്‌റൂം സ്ഥിതിചെയ്യേണ്ടത്, വീടിന്‍റെ യജമാനൻ (കുടുംബനാഥൻ) അതില്‍ താമസിക്കണം. *ഒരു ബഹുനില കെട്ടിടത്തിന്‍റെ കാര്യത്തിൽ, കുടുംബനാഥൻ മുകളിലത്തെ നിലയിലെ തെക്ക്-പടിഞ്ഞാറ് കോണിലുള്ള മുറിയില്‍ താമസിക്കണം. *മുതിർന്നവർക്ക് തലയുടെ സ്ഥാനം തെക്കോട്ട് ആയിരിക്കണം, പടിഞ്ഞാറോട്ട് തലയുടെ സ്ഥാനം ഉത്തമമല്ല. അത് ഒരിക്കലും വടക്കോട്ട് ആയിരിക്കരുത്. *ഏതെങ്കിലും മുറിയിൽ ബീമുകൾക്ക് കീഴിൽ കിടക്കകൾ സ്ഥാപിക്കുന്നത് ഒഴിവാക്കുക *തെക്ക്, പടിഞ്ഞാറ് മതിലുകളിൽ വാർഡ്രോബുകൾ ഉറപ്പിക്കാം. വടക്ക്-പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക്-പടിഞ്ഞാറ് കോണുകളിൽ അവ സ്ഥിതിചെയ്യുന്നതാണ് നല്ലത്. *പണവും ആഭരണങ്ങളും അടങ്ങിയ സേഫ് തെക്ക്-പടിഞ്ഞാറ് കോണിൽ വടക്ക് ഭാഗത്തേക്ക് വാതിൽ തുറക്കുന്ന രീതിയിൽ സ്ഥിതിചെയ്യണം.

Master Bedroom

നിരാകരണം:

ഈ വിവരങ്ങൾ വാസ്തുവിന്റെ അടിസ്ഥാന ധാരണ നൽകുന്നു. ഒരു പ്ലോട്ടും നിർമ്മാണവും ഇവിടെ പറഞ്ഞിരിക്കുന്ന വാസ്തു തത്വങ്ങൾ പാലിക്കുന്നില്ലെങ്കിൽ, ദോഷഫലങ്ങൾ കുറയ്ക്കുന്നതിനുള്ള പരിഹാര നടപടികൾ/തിരുത്തലുകൾ തേടാൻ വാസ്തു വിദഗ്ദ്ധനെ സമീപിക്കാം. വാസ്തുവിൽ താൽപ്പര്യമുള്ളവർക്കുവേണ്ടിയുള്ള പൊതുവിവരങ്ങൾക്കാണ് ഇത്, കമ്പനിയുടെ ഏതെങ്കിലും ശുപാർശയായി കണക്കാക്കരുത്.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക