നിർമ്മാണത്തിന് മരുഭൂമിയിലെ മണൽ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്

മാർച്ച് 25, 2019

നിങ്ങളുടെ വീട് പണിയാൻ ഒരിക്കലും കടലിലെയോ മരുഭൂമിയിലേയോ മണൽ ഉപയോഗിക്കരുത്. ഈ മണലുകൾക്ക് തിളക്കമുള്ള രൂപമുണ്ട്, പക്ഷേ അവ വളരെ മിനുസമുള്ളതും വൃത്താകൃതിയിലുള്ളതുമാണ്. ഇത്തരത്തിലുള്ള മണൽ ഉപയോഗിക്കുന്നത് സ്ട്രക്ചറിനെ ദുർബലപ്പെടുത്തും. കൂടാതെ, കടൽ മണലിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്, ഇത് സ്റ്റീലിനും പ്ലാസ്റ്ററിനും ദോഷകരമാണ്. ഈ മണലുകൾ ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ വീടിന്റെ ഈട്, കരുത്ത് എന്നിവയെ പ്രതികൂലമായി ബാധിക്കും.

പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്ന കാരണം, അടുത്ത കാലത്തായി നദിയിൽ നിന്ന് മണലൂറ്റുന്നതിന് സർക്കാർ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലഭ്യത കുറയുന്നതിനാൽ, നിങ്ങളുടെ കോണ്‍ട്രാക്ടർ കടലിലെയോ മരുഭൂമിയിലെയോ മണൽ ഉപയോഗിക്കാൻ നിർദ്ദേശിച്ചേക്കാം; അത് ദോഷം ചെയ്യുമെന്ന് അദ്ദേഹത്തെ ഉപദേശിക്കുക. നിർമ്മാണത്തിനായി നദി മണലോ നിർമിത മണലോ, അതായത് എം സാൻ ഡ്, മാത്രമേ ഉപയോഗിക്കാവൂ എന്ന് ശഠിക്കുക.


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക